Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
GULF NEWS
ഐ.പി.സി. കുവൈറ്റ് റീജിയന്‍ സംയുക്ത ആരാധന നടന്നു
കുവൈറ്റ് : ഐ.പി.സി.പെനീയേല്‍ ചര്‍ച്ച് കുവൈറ്റിന്‍റെ നേതൃത്വത്തില്‍
ഐ.പി.സി.കുവൈറ്റ് റീജിയന്‍റെ സംയുക്ത ആരാധനയും തിരുമേശ ശുശ്രൂഷയും 2019
ജനുവരി 25 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ അബ്ബാസിയ
യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍…
അബുദാബി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON ) വാർഷിക കൺവെൻഷൻ
അബുദാബി: അബുദാബി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON ) വാർഷിക കൺവെൻഷൻ അബുദാബി സൈന്റ്റ് ആൻഡ്രൂസ് ചർച്ചിൽ നടക്കും. ജനുവരി 29 ,30 നു രാത്രി 7 :30 മുതൽ 10 വരെയാണ് യോഗങ്ങൾ. പാസ്‌റ്റർ ഷിബു തോമസ് (ഒക്കലഹോമ) മുഖ്യ പ്രസംഗകനായിരിക്കും.…
ഓർഡിനേഷനും ബിരുദദാന ശുശ്രൂഷയും റാസ് അൽ ഖൈമയിൽ നടന്നു
റാസ് അൽ ഖൈമ/(യുഎഇ): ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ ഷേക്കിനാ ബൈബിൾ സ്റ്റഡി സെന്ററിന്റെ ഓർഡിനേഷനും ബിരുദദാന ശുശ്രൂഷയും 2019 ജനുവരി 1-ാം തീയതി വൈകിട്ട് 4: 30 ന് യുഎഇ അൽ ജസീറ റാസ് അൽ ഖൈമ സെന്റ് ലൂക്ക് ചർച്ചിലെ ഹോളി മേരി ഹാളിൽ…
യുഎഇയിലെ ഐക്യ പെന്തെക്കോസ്ത് സുവർണ്ണജൂബിലിയുടെ സമാപനം 2019 ജനുവരി 26ന്
ഷാർജ: യുഎഇയിലെ പെന്തെക്കോസ്ത് മുന്നേറ്റത്തിന്റെ സുവർണ്ണജൂബിലിയുടെ സമാപനം 2019 ജനുവരി 26ന് ഷാർജ വാർഷിപ് സെന്ററിൽ നടക്കും. യുഎഇയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് (യുപിഎഫ്) ആണ് പരിപാടികൾ…
ഐ.പി.സി. കുവൈറ്റ് റീജിയന്‍ സംയുക്ത ആരാധന
കുവൈറ്റ് : ഐ.പി.സി.പെനീയേല്‍ ചര്‍ച്ച് കുവൈറ്റിന്‍റെ നേതൃത്വത്തില്‍ ഐ.പി.സി.കുവൈറ്റ് റീജിയന്‍റെ സംയുക്ത ആരാധനയും തിരുമേശ ശുശ്രൂഷയും 2019 ജനുവരി 25 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍…
ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തുന്ന ബൈബിൾ ക്വിസ് മത്സരത്തിലെ ഈ ആഴ്ചയിലെ വിജയികൾ
ദൈവ വചനം വായിക്കുക പഠിക്കുക എന്ന ഉദ്ദേശത്തോടു ശാലോം ധ്വനി ക്രൈസ്തവ പത്രം വെബ്സൈറ്റിന്റെ സഹായത്തോട് നടത്തുന്ന ബൈബിൾ ക്വിസ് മത്സരത്തിന് നല്ല പ്രതികരണം.
ഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായം മുതൽ ആരംഭിച്ച ബൈബിൾ ക്വിസിന് 180 പേർ…
സുജിത് തങ്കച്ചൻ നിത്യതയിൽ
ഷാർജ ( യൂ എ ഇ ) : അസ്സെംബ്ലിസ് ഓഫ് ഗോഡ് ഷാർജ സഭാംഗവും , മാവേലിക്കര സ്വദേശിയുമായ സുജിത് തങ്കച്ചൻ (37) നിത്യതയിൽ പ്രവേശിച്ചു.സംസ്കാരം പിന്നീട്. മതിഷ്ക ആഘാതം നിമിത്തം അതീവ ഗുരുതരാവസ്ഥയിൽ കോമയിൽ ഷാർജയിലുള്ള അൽ ഖസ്സിമ്മി ഹോസ്പിറ്റിലിൽ …
കുവൈത്തിൽ താപനില പൂജ്യത്തിലേക്ക് മുന്നറിയിപ്പ് നൽകി മന്ത്രാലയം
കുവൈത്ത്: കുവൈത്തിൽ തണുപ്പ് അതി ശക്തമായി മാറുന്നു. രാത്രി 3 ഡിഗ്രി വരെ താപനില കൂപ്പ് കുത്തി. സിറ്റി വിട്ടുള്ള വഫ്ര, അബ്ദലി, മരുഭൂ പ്രദേശങ്ങളിലും ഉൾ മേഖലകളിലും തണുപ്പ് വളരെ കൂടുതലായിരുന്നു. രാത്രി മുതൽ തുടങ്ങിയ കനത്ത കാറ്റ് വീശൽ രവിലയും…
കുവൈറ്റിലെ ദജീജില്‍ സ്ഥിതിചെയ്യുന്ന താമസകാര്യവകുപ്പ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു
കുവൈറ്റ് : കുവൈറ്റിലെ താമസകാര്യവകുപ്പ് റിഗ്ഗയിലേക്ക് മാറ്റി സ്ഥാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ദജീജിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
റിഗ്ഗഇയിലെ മാൻപവർ അതോറിറ്റി കാര്യാലയത്തിന് സമീപം പണികഴിപ്പിച്ച പുതിയ…
അടിയന്തര പ്രാർത്ഥനക്ക്
ഷാർജ ( യൂ എ ഇ ) : അസ്സെംബ്ലിസ് ഓഫ് ഗോഡ് ഷാർജ സഭാംഗവും , മാവേലിക്കര സ്വദേശിയുമായ ബ്രദർ സുജിത് തങ്കച്ചൻ മഷ്തിഷ്ക ആഘാതം നിമിത്തം അതീവ ഗുരുതരാവസ്ഥയിൽ കോമയിൽ ഷാർജയിലുള്ള അൽ ഖസ്സിമ്മി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. എല്ലാ പ്രിയ ദൈവമക്കളും…