Browsing Category

GULF NEWS

സൗദിയിൽ ചൊവ്വാഴ്ച  മുതൽ അതിശൈത്യം

റിയാദ് - അടുത്ത ചൊവ്വാഴ്ച അർധരാത്രി മുതൽ സൗദിയിൽ അതിശൈത്യം അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ഹസൻ കറാനി പറഞ്ഞു. സൗദിയിൽ അധിക പ്രവിശ്യകളിലും കുറഞ്ഞ താപനില നാലു മുതൽ ഏഴു ഡിഗ്രി വരെയായി കുറയും. ഉത്തര സൗദിയിൽ കുറഞ്ഞ താപനില മൈനസ് രണ്ടു…

ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ആരംഭിച്ചു

ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 7 മുതൽ ആരംഭിച്ചു . ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ക്വിസ് മത്സരത്തിൽ പ്രായ വ്യത്യാസം കൂടാത് ഏവർക്കും പങ്കെടുക്കാവുന്നതാണ് . വ്യത്യസ്തമായ…

യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ച് പോകുന്നവര്‍ ശ്രദ്ധിക്കുക

അബുദാബി :  സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തുന്നവര്‍ ചില കമ്പനികളുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് നിയമ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിസിറ്റിങ് വിസയില്‍ രാജ്യത്ത് വരുന്നവര്‍ പ്രതിഫലം പറ്റുന്നതോ അല്ലാത്തതോ ആയ ഒരു ജോലിയും ചെയ്യാന്‍…

ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തിയ ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു.

പെന്തക്കോസ്ത് സമൂഹവും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയത്തെ ആസ്പദമാക്കി ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തിയ ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പുറത്തു വന്നു. കാലിക പ്രസക്തമായ ഈ മത്സരത്തിലേക്ക് അനവധി രചനകളാണ് ലഭിച്ചത് , ഒന്നിനോടൊന്ന് മെച്ചമായ…

ബാച്ചിലര്‍ സിറ്റികളുമായി കുവൈറ്റ്

കുവൈറ്റ്: വിദേശികള്‍ക്കായി ബാച്ചിലര്‍ സിറ്റികള്‍ തുടങ്ങുന്നതിന് പദ്ധതികളുമായി കുവൈറ്റ്. മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മന്‍‌ഫൂഹിയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ നിക്ഷേപം സ്വീകരിച്ചുള്ള പങ്കാളിത്തത്തോടെ ആറു ബാച്ചിലര്‍…

റാസൽഖൈമയിൽ രക്ഷാ വിമാനം കത്തിയമര്‍ന്ന് നാല് മരണം

റാസല്‍ഖൈമ: വിനോദ കേന്ദ്രമായ റാക് ജബല്‍ ജൈസില്‍ ആംബുലന്‍സ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് നാല് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. സിപ്പ് ലൈനില്‍ തട്ടിയ ഹെലികോപ്ടര്‍ ഉയര്‍ന്ന് പറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദുരന്തം. ശനിയാഴ്ച്ച വൈകുന്നേരം…

സൗദി അറേബിയയിൽ വീട്ടീനുള്ളിൽ മലയാളി മരിച്ച നിലയിൽ

റിയാദ്: സൗദി അറേബിയയിൽ, റിയാദിന് അടുത്ത് മലയാളി വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കറുകുറ്റി റോമിയെന്ന് (35 വയസ്സ്) ചെറുപ്പക്കാരനാണ് ഷിമേഴ്‌സിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിഗമനം വെച്ച് പുലർത്തുമ്പോൾ ഇന്നലെ…

ഐ സി പി എഫ് അബുദാബിയുടെ നേതൃത്വത്തിൽ ഇമ്പാക്ട് സീരിസ് -2

അബുദാബി : ഐ സി പി എഫ് അബുദാബിയുടെ നേതൃത്വത്തിൽ 2018 ഡിസംബർ 21 വെള്ളിയാഴ്ച വൈകിട്ട് 3:30 മുതൽ 6:00 മണിവരെ മുസ്സഫ മാജിക്‌ ഷെഫ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് ഇമ്പാക്ട് സീരിസ് -2 എന്ന പേരിൽ പ്രത്യേക മീറ്റിംഗ് യുവജനങ്ങൾക്കായി…

ബെഥേൽ ഗോസ്പൽ മിനിസ്ട്രി കുവൈറ്റ് ചർച് ഒരുക്കുന്ന പുതുവത്സര ആരാധന ഡിസംബർ 31 ന്

കുവൈറ്റ്: ബെഥേൽ ഗോസ്പൽ മിനിസ്ട്രി കുവൈറ്റ് ചർച് ഒരുക്കുന്ന പുതുവത്സര ആരാധന ഡിസംബർ 31 രാത്രി 8:30 മുതൽ 12:30 വരെ നടത്തപ്പെടുന്നു. ഈ യോഗത്തിൽ ഉണർവ് പ്രാസംഗികനും പെന്തക്കോസ് കൗൺസിൽ ഓഫ് ഇന്ത്യ ഭാരവാഹിയുമായ പാസ്റ്റർ ജിതിൻ വെള്ളക്കോട്ട് ദൈവവചനം…

യു പി എഫ് കെ വാർഷിക പൊതുയോഗം നടന്നു

കുവൈറ്റ്: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) വാർഷിക പെതുയോഗം നടന്നു. ഉപദേശക സമതി അംഗം റോയി കെ യോഹന്നാന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ജിജി എം തോമസ് വാർഷിക റിപ്പോർട്ടും ട്രഷറാർ റെജി റ്റി സ്കറിയാ വരവ് ചെലവ് കണക്കുകളും…