Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
GULF NEWS
തിമഥി VBS സൗദിയിൽ
സൗദി അറേബ്യ: തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ICPF മിഡിൽ ഈസ്റ്റ് ചാപ്റ്ററിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 12,13,14 തിയതികളിൽ വി.ബി.എസ്. നടത്തപ്പെടുന്നു. സൗദി സമയം ഉച്ചകഴിഞ്ഞ് 02:30 ന് (ഇന്ത്യൻ സമയം വൈകിട്ട് 5:00 മണി)!-->…
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച കുവൈത്തിന്റെ വാർഷിക കൺവൻഷൻ ജൂലൈ 28 ഇന്ന് ആരംഭിക്കും.
കുവൈറ്റ് : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച കുവൈത്തിന്റെ വാർഷിക കൺവൻഷൻ ജൂലൈ 28 ബുധൻ മുതൽ 31 വെള്ളി വരെ എല്ലാ ദിവസവും വൈകിട്ട് കുവൈത്ത് സമയം 7 മുതൽ സൂമിലൂടെ നടത്തപ്പെടുന്നു.
ഫസ്റ്റ് എ ജി സഭ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് എബ്രഹാം അധ്യക്ഷത!-->!-->!-->…
മിഡിൽ ഈസ്റ്റ് ശാരോൺ സഭകളുടെ സംയുക്ത ആരാധന, ഇന്ന്
" ശാരോൺ സഭ ദേശിയ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ആമുഖ സന്ദേശവും, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ വചന ശുശ്രുഷയ്ക്ക് നേതൃത്വവും നൽകുന്നു "
പങ്കെടുക്കുക, അനുഗ്രഹം പ്രാപിക്കുക
ഷാർജ: മിഡിൽ ഈസ്റ്റ് ശാരോൺ ഫെല്ലോഷിപ്പ് ചർച്ചസ് ഒരുക്കുന്ന!-->!-->!-->!-->!-->…
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ വിബിഎസും യുവജന ക്യാമ്പും ജൂലൈ 2 – 6 തീയതികളിൽ
കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ വിബിഎസും യുവജന ക്യാമ്പും ജൂലൈ 2-ാം തീയതി മുതൽ 6-ാം തീയതി വരെ (വെള്ളി-ചൊവ്വ) നടക്കും. ദിവസവും വൈകുന്നേരം 6.00 മുതൽ 8.30 വരെയാണ് ക്യാമ്പ് സമയം. 3 മുതൽ 19 വയസ്സു വരെ!-->…
യു.പി.എഫ്- യു.എ.ഇയുടെ ആഭിമുഖ്യത്തിൽ “മെഗാ ബൈബിൾ ക്വിസ്” ജൂലൈ 20-ാം തീയതി
ദുബായ്: യു.പി.എഫ്- യു.എ.ഇയുടെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ്, ബൈബിൾ പ്രശ്നോത്തരി-2021 ജൂലൈ 20-ാം തീയതി ചൊവ്വാഴ്ച നടക്കും. യു.എ.ഇയിലെ സഭ, സംഘടന വ്യത്യാസമില്ലാതെ താല്പര്യമുള്ള ഏവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ വ്യക്തിഗത വിവരങ്ങളും!-->…
ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി (ഷാർജ) യുടെ നേതൃത്വത്തിൽ ഏകദിന വെബിനാർ ജൂൺ 20-ാം തീയതി
ഷാർജ: ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി (ഷാർജ) യുടെ നേതൃത്വത്തിൽ ജൂൺ മാസം ഇരുപതാം തിയതി (20/06/2021) വൈകുന്നേരം യുഎഇ സമയം 8.00 മണി മുതൽ ഏകദിന സെമിനാർ ഓൺലൈനിൽ നടത്തപ്പെടുന്നു. "ബൈബിൾ വർത്തമാനകാലത്തിൽ" എന്നതാണു പ്രമേയം. സെമിനാരി പ്രസിഡന്റ് റവ.ഡോ.!-->…
ചർച് ഓഫ് ലിവിംഗ് വാട്ടർ ദോഹ: ദ്വിദിന ഉപവാസ പ്രാർത്ഥന നാളെ മുതൽ
ദോഹ: ചർച് ഓഫ് ലിവിംഗ് വാട്ടർ ദോഹ സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗവും ജൂൺ 16 , 17 (ബുധൻ, വ്യാഴം) തീയതികളിൽ നടക്കും. ദിവസവും വൈകിട്ട് 7.45 മുതൽ 9.15 നടക്കുന്ന മീറ്റിംഗിന പാസ്റ്റർ ജോസ് ബേബി നേതൃത്വം നൽകും. പാസ്റ്റർമാരായ ബി!-->…
കാല്‍നൂറ്റാണ്ട് കുഷ്ഠരോഗികള്‍ക്കായി ചെലവഴിച്ച കന്യാസ്ത്രീയെ മടക്കി അയക്കാന്‍ ഇറാന്‍
ടെഹ്‌റാന്‍: ഇറാനിലെ ടബ്രീസിലെ കുഷ്ഠരോഗാശുപത്രിയില്‍ പാവപ്പെട്ട കുഷ്ഠരോഗികള്‍ക്കായി നീണ്ട ഇരുപത്തിയാറു വര്‍ഷത്തോളം ജീവിതം സമര്‍പ്പിച്ച എഴുപത്തിയഞ്ചുകാരിയായ ഇറ്റാലിയന്‍ കന്യാസ്ത്രീയുടെ വിസ പുതുക്കുവാനുള്ള അപേക്ഷ ഇറാന്‍ ഭരണകൂടം നിരസിച്ചു.!-->!-->!-->…
പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം ജൂൺ 13-ാം തീയതി
കുവൈറ്റ്: പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ജൂൺ 13-ാം തീയതി നടത്തപ്പെടുന്ന പ്രാർത്ഥനാ സംഗമം രാവിലെ 10.30 ന് ആരംഭിക്കും. സൂം ആപ്ലിക്കേഷനിൽ നടക്കുന്ന ഈ മീറ്റിംഗിൽ പാ. ഡോ. സാമുവേൽകുട്ടി (ഐപിസി പെനിയേൽ, കുവൈറ്റ്)!-->…
ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാന്‍ പൗരന് ഉന്നത കോടതി തടവുശിക്ഷ വിധിച്ചു
കാരാജ്: ക്രൈസ്തവ വിശ്വാസം പിന്തുടരാന്‍ തീരുമാനിച്ചതിന്റെ പേരില്‍ ഇറാന്‍ സ്വദേശിക്ക് കോടതി തടവുശിക്ഷ വിധിച്ചു. ഇറാന്‍ സ്വദേശി റേസാ സയീമിയാണ് ഉന്നതകോടതിയിൽ വിവിധ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട് ഒന്‍പതു മാസത്തെ തടവുശിക്ഷക്കായി ജയിലില്‍!-->!-->!-->…