Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
GULF NEWS
ആപ്‌കോൺ താലന്ത് ഡേ ഡിസംബർ 1 നു
അബുദാബി: അബുദാബി പെന്തെക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ(APCCON) ഒരുക്കുന്ന താലന്ത് ടെസ്റ്റ് ഡിസംബർ 1 നു രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ അബുദാബി ഇവാഞ്ചലിക്കൽ ചർച്ച സെന്റർ മെയിൻ ഹാൾ 2 ഇൽ വച്ച് നടത്തപെടുന്നതാണ്. ബൈബിൾ വേഴ്സ്, ക്വിസ്, പാട്ട്,…
യുഎഇയില്‍ കനത്ത മഴ; മുന്നറിയിപ്പുമായി അധികൃതര്‍
അബുദാബി: യുഎഇയില്‍ പലയിടങ്ങളിലും തിങ്കാളാഴ്ച രാവിലെ കനത്ത മഴ ലഭിച്ചുവെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയും യുഎഇയിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു. മഴയും കാറ്റും വരുന്ന ഏതാനും ദിവസങ്ങളില്‍ കൂടി തുടരുമെന്നാണ്…
കുവൈറ്റില്‍ വീണ്ടും വെള്ളപ്പൊക്കം. ഫാഹേല്‍, ജഹ്ര , മംഗഫ് മേഖലകളില്‍ ഗതാഗതം തടസപെട്ടു. വാഹനങ്ങള്‍…
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈയാഴ്ച പെയ്ത രണ്ടാമത്തെ മഴയില്‍ വീണ്ടും വെള്ളപ്പൊക്കം. ഫാഹേല്‍, ജഹ്ര , മംഗഫ് മേഖലകളില്‍ കനത്ത മഴയെ തുടര്‍ന്ന്‍ വെള്ളം പൊങ്ങുകയാണ്.ഈ മേഖലകളില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ട…
റവ.മാത്യു ജോർജ്ജിനു ഓവർസിയറുടെ ചുമതല,പാസ്റ്റർ.ഡാനിയേൽ ഈപ്പച്ചൻ നാഷണൽ സെക്രട്ടറി
റിയാദ്: നാല്പതു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു സൗദി നാഷണൽ ഓവർസിയർ റവ.രാജൻ ശാമുവേൽ അമേരിക്കയിലേക്കു സ്ഥിരതാമസത്തിനു പോകുന്നതിനാൽ നാഷണൽ ഓവർസിയറുടെ ചുമതല അസിസ്റ്റന്റ് നാഷണൽ ഓവർസിയർ റവ.മാത്യു ജോർജ്ജിനെ (റെജി തലവടി) ഏല്പിച്ചു. നവംബർ 2നു…
അപ്കോൺ വോയിസ് പ്രത്യേക പതിപ്പ് പുറത്തിറക്കി
അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ച് കോൺഗ്രിഗേഷന്റെ മുഖപത്രമായ അപ്കോൺ വോയിസ് ഒരുവർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പ് നവംബർ രണ്ടിന് അബുദാബി സെന്റ് ആൻഡ്രൂസ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നതായ അപ്കോൺ…
അപ്കോൺ രണ്ടാമത് സംയുക്തരാധന സമാപിച്ചു
അബുദാബി: അബുദാബിയിലെ ഇരുപതംഗ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (APCCON ) ഈ വർഷത്തെ രണ്ടാമത്തെ സംയുക്ത ആരാധനാ നവംബർ 2 നു വെള്ളിയാഴ്ച രാത്രി 7 :30 മുതൽ 10:30 വരെ അബുദാബി സെന്റ് ആൻഡ്രൂസ് ചർച്ചിന്റെ…
രണ്ടാംഘട്ട സ്വദേശിവത്കരണം; പ്രാബല്യത്തിലാവാൻ ഇനി 11 നാൾ
റിയാദ്: വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഷോപ്പുകൾ എന്നീ മേഖലകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിലാകുന്നതിന് ഇനി 11 നാൾ മാത്രം. പന്ത്രണ്ട് മേഖലകളിലേക്ക് മൂന്ന് ഘട്ടങ്ങളായി സ്വദേശിവത്കരണം നടപ്പാക്കുന്നതിന്…
സൗദി അറേബിയയിൽ, രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടാവാത്ത കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദി അറേബിയയുടെ ചില പ്രവിശ്യകളിൽ രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടാവാത്ത കനത്ത മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. റിയാദ്, ദമാം, ജിദ്ദ, അസീർ തുടങ്ങിയ പ്രവിശ്യകളിൽ ആണ് മഴ കനക്കുമെന്ന് നിഗമനം. 1997ൽ രാജ്യത്ത് കനത്ത…
സ്‌പോണ്‍സറുടെ അനുമതിയില്ലാതെ രാജ്യം വിടാം: വിസ നിയമം പരിഷ്കരിച്ച് ഖത്തര്‍
ദോഹ- തൊഴിലുടമയുടെ അനുമതിയില്ലാതെ രാജ്യം വിടാന്‍ പ്രവാസികള്‍ക്ക് സാധിക്കുന്ന പുതിയ വിസ നിയമ പരിഷ്കാരം ഖത്തറില്‍ നിലവില്‍ വന്നു.
2018 ലെ പതിനെട്ടാം നമ്പര്‍ നിയമമായാണ് പുതിയ ഭേദഗതി നടപ്പില്‍ വരികയെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍…
‘യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്’ (UPFK) ൻറെ മൂന്നാമത് വാർഷിക കൺവൻഷൻ സമാപിച്ചു
കുവൈറ്റ് : കുവൈറ്റിൽ ഉപദേശൈക്യമുള്ള 19 പെന്തക്കോസ്തു സഭകളുടെ പൊതുവേദിയായ ‘യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ്’ (UPFK) ൻറെ മൂന്നാമത് വാർഷിക കൺവൻഷൻ സമാപിച്ചു. സമാപന സമ്മേളനത്തിൽ പാ. പ്രഭാ തങ്കച്ചൻ അദ്ധ്യക്ഷനായിരുന്നു.…