Browsing Category

GULF NEWS

ആപ്‌കോൺ സോദരി സമ്മേളനത്തിന് അനുഗ്രഹസമാപ്തി

അബുദാബി : അബുദാബിയിലെ പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ അബുദാബി പെന്തെക്കോസ്റ്റൽ ചർച്ചസ് കോൺഗ്രിഗേഷൻ – സിസ്റ്റേഴ്സ് ഫെലോഷിപ് ഒരുക്കിയ സോദരി സമ്മേളനം ഒക്ടോബർ 6നു രാവിലെ 10 മുതൽ 12 വരെ ഇവാഞ്ചലിക്കൽ ചർച്ചിൽ നടത്തപ്പെട്ടു.സിസ്റ്റർ ബെൻസി…

ലോക റെക്കോര്‍ഡ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തം

ദുബായ് :-  ലോകത്ത് ഏറ്റവും അധികം യാത്രക്കാര്‍ ആശ്രയിക്കുന്ന വിമാനത്താവളമെന്ന ലോക റെക്കോര്‍ഡ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തം. സ്വന്തം പേരിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തന്നെയാണ് കൂടുതല്‍ യാത്രക്കാരുടെ സാന്നിദ്ധ്യം കൊണ്ട്…

പ്രവാസികളുടെയും സ്വദേശികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ അവലോകനം ചെയ്യാന്‍ ഒരുങ്ങി കുവൈറ്റ്

കുവൈറ്റ് : പ്രവാസികളുടെയും സ്വദേശികളുടെയും സര്‍ട്ടിഫിക്കറ്റുകൾ സൂക്ഷ്‌മമായി പരിശോധന ചെയ്യാന്‍ തീരുമാനമായി. രാജ്യത്തെ മുഴുവൻ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ ഏജന്‍സികളുമായുമുള്ള ഏകോപന സമിതി റിപ്പോര്‍ട്ടിൽ രാജ്യത്തെ എല്ലാ വെക്തികളുടേയും…

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ ആരംഭിച്ചു

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ ആരംഭിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ആയി നടക്കുന്ന ഈ മത്സരത്തിൽ വിജയികളായി തിരഞ്ഞെടുക്കുന്ന രചനകൾ ശാലോംധ്വനി ഓണ്ലൈൻ പത്രത്തിലും pdf പത്രത്തിലും പ്രെസിദ്ധികരിക്കുന്നതിനു പുറമെ ഒട്ടനവധി…

സുപ്രീംകോടതി വിധി; ഈ സേവനങ്ങള്‍ക്കായി ഇനി ആധാര്‍ നല്‍കേണ്ടതില്ല

ദില്ലി: ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഭേദഗതികളോടെ ആധാറിനെ അംഗീകരിച്ചിരിക്കുകയാണ്. ആധാറിന് ഭരണഘടനാപരമായ സാധുതയുണ്ടെന്നും വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നകയറുന്നില്ലെന്നുമാണ് സുപ്രീംകോടതി…

ലോകത്തെ ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച് ഖത്തര്‍

2021 ഓടെ ഒരു മില്യണ്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍. ഐക്യരാഷ്ട്രസഭയുടെ എഴുപത്തിമൂന്നാമത് വാര്‍ഷിക സമ്മേളനത്തിലാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയാണ് ഈ പ്രഖ്യാപനം നടത്തിയത്.…

അടിയന്തരമായ പ്രാർത്ഥനയ്ക്ക് .

അബുദാബി ഐപിസി സഭാംഗമായ ബ്രദർ ജോയൽ താൻ ജോലിയിൽ ആയിരിക്കുമ്പോൾ തീവ്രമായ ലേസർ രശ്മികൾ കണ്ണുകളിൽ പതിക്കുകയും വലതു കണ്ണിന് കാഴ്ച പൂർണ്ണമായി നഷ്ടപ്പെടുകയും ഇടതു കണ്ണിന്റെ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ട് ആശുപത്രിയിൽ ആയിരിക്കുന്നു, ഡോക്ടർമാരുടെ…

ഫുജൈറയിൽ യു. പി .ഫ് സമ്മേളനം

ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, യു .എ .ഇ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ,ദിബ്ബ, മസാഫി, ഖോർഫക്കാൻ, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ യോഗം ഫുജൈറ…

റീ എൻട്രി വിസയിൽ സ്വന്തം നാട്ടിലേക്ക് പോയ ഫാമിലി വിസക്കാര്‍ക്ക് മടങ്ങിവരാൻ നിശ്ചിത കാലാവധിയില്ലെന്ന്…

ഫാമിലി വിസയുള്ളവർ നാട്ടിലേക്ക് പോയി നിശ്ചിത കാലയളവിനു മുൻപ് മടങ്ങിവന്നില്ലെങ്കിൽ അവരുടെ നിലവിലുള്ള വിസ ക്യാൻസലാകും, എന്നാല്‍ ഒരുതരത്തിലുള്ള വിലക്കും ഉണ്ടാകില്ല റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയി മടങ്ങിവരാത്ത ഫാമിലി വിസയിലുള്ളവർക്ക്…

ട്രിനിറ്റി ചർച്ച് കോംബ്ലക്സിൽ നിയമാനുസൃതമായ ചട്ടങ്ങൾ പാലിക്കാതെ നാളുകളായി പ്രവർത്തിച്ചു വന്നിരുന്ന…

ദുബായ് : കഴിഞ്ഞ ദിവസം കൂടിയ ട്രിനിറ്റി ചർച്ചിന്റെ ഉന്നതാതികാര സമിതിയുടെ യോഗത്തിലാണ് അനേകം മലയാളി കൂടിവരവുകൾ ഉൾപ്പടെ നിരവധി ക്രിസ്തീയ കൂടിവരവുകളെ പ്രതികൂലമായി ബാധിക്കുവാൻ സാധ്യതയുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ടത്. നിയമം പ്രാബല്യത്തിൽ…