Browsing Category

GULF NEWS

പാ. ഡാനിയേൽ ഈപ്പച്ചൻ വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു

റിയാദ്: ഹിസ്ഗ ശുശ്രൂഷകനും ചർച്ച് ഓഫ് ഗോഡ് സെൻട്രൽ അറേബ്യൻ റീജിയൺ സെക്രട്ടറിയുമായ പാ.ഡാനിയേൽ ഈപ്പച്ചൻ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഖർജ്ജിൽ നിന്ന് റിയാദിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ആണ് ട്രക്കുമായി പാ.ഡാനിയേൽ…

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജയുടെ ശുശ്രുഷകനായി പാസ്റ്റർ കോശി ഉമ്മൻ ചുമതലയേറ്റു

ഷാർജാ : പാസ്റ്റർ കോശി ഉമ്മൻ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജയുടെ പുതിയ ശുശ്രുഷകനായി മെയ് 25 നു ചുമതലയേറ്റു.  പ്രശസ്ത കൺവെൻഷൻ പ്രാസംഗികനും വേദാ അദ്ധ്യാപകനുമായ പാസ്റ്റർ കോശി ഉമ്മൻ റാന്നി കൊച്ചുകുളം തെക്കേചരുവിൽ ടി.കെ ഉമ്മന്റയും കുഞ്ഞമ്മ…

ചർച്ച് ഓഫ് ഗോഡ്   കുവൈറ്റ് റീജിയൻ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന,  ജൂൺ 2 ശനി  രാവിലെ  9 മുതൽ 11: 30  വരെ  ബെഥേൽ  ഹാൾ  അബ്ബാസിയായിൽ വെച്ച് നടത്തപ്പെടുന്നു.  അനുഗ്രഹീത വചന പ്രഭാഷകൻ  പാസ്റ്റർ  ബാബു ചെറിയാൻ  വചന…

അപ്കോൺ പ്രാർത്ഥനാദിനം മേയ് 26 ന്

അബുദാബി:അബുദാബിയിൽ ഉള്ള പെന്തെക്കോസ്ത് സഭകളുടെ കൂട്ടായ്മ ആയ അപ്കോൺ മേയ് 26 ന് പ്രാർത്ഥനാ ദിനമായി വേർതിരിച്ചിരിക്കുന്നു. അബുദാബി ഇവാഞ്ജലിക്കൽ ചർച് സെന്റർ മെയിൻ ഹാളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 3:00 മണിവരെ. ലോക സമാധാനത്തിനും, യൂ എ ഈ യുടെ…

സൗദിയിൽ ജൂൺ 24 മുതൽ സ്ത്രീകൾക്ക് വാഹനങ്ങൾ ഓടിക്കാം

റിയാദ് ∙ സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ജൂൺ 24 മുതൽ വാഹനങ്ങൾ ഓടിക്കാമെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഒാഫ് ട്രാഫിക് ഡയറക്ടർ ജനറൽ മുഹമ്മദ് ബാസ്സിമി അറിയിച്ചു. സൗദിയിലെ സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും തയാറാണെന്ന് പ്രസ്താവനയിൽ…

അബുദാബി പി എം ജി യൂത്തിന് പുതിയ നേതൃത്വം

മുസഫാ: പി എം ജി അബുദാബി യുവജന സംഘടനയായ പി എം ജി യൂത്തിനു പുതിയ നേതൃത്വം.യൂത്ത് സെക്രട്ടറി ആയി ബ്രദർ ജോൺ പോൾ ഉം ജോയിന്റ്‌ സെക്രട്ടറി ആയി സിസ്റ്റർ രഞ്ജി ജോജിയും, ട്രേഷറർ ആയി ബ്രദർ സാം ചെറിയാൻ, ജോയിന്റ് ട്രേഷറർ ആയി ബ്രദർ ബെഞ്ചമിൻ കെ ജോണും…

ചർച്ച് ഓഫ് ഗോഡ് അറേബ്യൻ സെൻട്രൽ റീജിയൻ യാത്ര അയപ്പ്

റിയാദ് : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ ദീർഘവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു കേരളത്തിലേക്കു യാത്രയാകുന്ന ദൈവദാസന്മാർക്ക് യാത്ര അയപ്പു നൽകി . ചർച്ച് ഓഫ് ഗോഡ് സീനിയർ മിനിസ്റ്റർ പാസ്റ്റർ.അലക്സാണ്ടർ വി.കെ ,…

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരം ഉടൻ

എഴുത്തുകളുടെയും, രചനകളുടെയും ലോകത്തിലേക്ക് ശാലോം ധ്വനി നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങൾ ചിന്തിക്കുവാൻ കഴിവുള്ളവരാണോ ?   നിങ്ങളുടെ ആശയങ്ങൾ ലോകത്തോട്‌ പങ്കുവെക്കുവാൻ നിങ്ങൾ തയ്യാറാണോ?   ഇതാ അതിനുള്ള സുവർണാവസരം. 15 വയസിന് മുകളിൽ പ്രായം…

ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ ഒരുക്കുന്ന റിവൈവൽ മീറ്റിംഗ് – 2018 ഇന്നും, നാളെയും (ഏപ്രിൽ 25,26…

ദോഹ : ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ ഒരുക്കുന്ന റിവൈവൽ മീറ്റിംഗ് 2018 ഇൽ  ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ കർണാടക സംസ്ഥാന ഓവർസിയർ പാസ്റ്റർ എം കുഞ്ഞപ്പി ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. ഐഡിസിസി കോംപ്ലക്സ് , ബിൽഡിംഗ് നമ്പർ 2 , ഹാൾ…

പിവൈപിഎ മെഗാ ബൈബിൾ ക്വിസ്; ആവേശത്തോടെ ലോക്കൽ സഭകൾ

ദുബായ്: പിവൈപിഎ യുഎഇ റീജിയൻ നടത്തുന്ന മെഗാ ബൈബിൾ ക്വിസ് ന് ആവേശകരമായ പ്രതികരണം. പ്രാദേശിക സഭകളിൽ നിന്നും ഉള്ള വിജയികളെ കണ്ടെത്താനുള്ള സമയപരിധി ഏപ്രിൽ 30ന് അവസാനിക്കും. വിവിധ സഭകൾ വിപുലമായ ക്രമീകരണങ്ങളാണ് പ്രാദേശിക തലത്തിൽ ചെയ്തിരിക്കുന്നത്.…