Browsing Category

GULF NEWS

ഐപിസി മഹ്ബൂല, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും വചന ധ്യാനം നടത്തപ്പെടുന്നു

കുവൈറ്റ് : ഐപിസി മഹ്ബൂല, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 4, 5 (ഇന്നും നാളെയും) തീയതികളിൽ വചന ധ്യാനം ഓൺലൈനിൽ നടത്തപ്പെടുന്നു. ഇവാ. സാജു ജോൺ മാത്യു മുഖ്യ പ്രസംഗകനായിരിക്കും. കുവൈറ്റ് സമയം വൈകിട്ട് 6:30 മുതൽ 8:30 വരെയാണ് (ഇന്ത്യൻ സമയം 9.00 pm

ഐപിസി ഷാർജ സഭയുടെ 7 ദിന ഉപവാസ പ്രാർത്ഥന ആരംഭിച്ചു

ഷാർജ: ഐപിസി ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 7 ദിന ഓൺലൈൻ ഉപവാസ പ്രാർത്ഥന ഇന്നലെ (മെയ് 1 ശനി) ആരംഭിച്ചു. വൈകുന്നേരം 8.00 (യു.എ.ഇ സമയം) മണിക്ക് (ഇന്ത്യൻ സമയം 9.30) ആണ് പൊതുയോഗങ്ങൾ നടത്തപ്പെടുന്നത്. പാസ്റ്റർമാരായ ബിജു വേട്ടമല (മെയ്

പെനിയേൽ പെന്തകോസ്തൽ ചർച്ച് (ഷാർജ) ഉപവാസ പ്രാർത്ഥന ഏപ്രിൽ 28 മുതൽ

ഷാർജ: പെനിയേൽ പെന്തകോസ്തൽ ചർച്ച് ഷാർജ ത്രിദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 28-ാം തീയതി മുതൽ 30-ാം തീയതി വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും. 28 നും 29നും വൈകുന്നേരം 7.30 മുതൽ 9.15 വരെയും 30 ന് 6.00 മുതൽ 8.00 വരെയുമാണ് മീറ്റിംഗ് സമയം. പാസ്റ്റർ

ഐ.പി.സി യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 29 ന് രാജ്യങ്ങൾക്കായി പ്രാർത്ഥന

യുഎഇ: ഐ.പി.സി യുഎഇ റീജിയന്റെ ആഭിമുഖ്യത്തിൽ എപ്രിൽ 29-ാം തീയതി വ്യാഴാഴ്ച ലോക രാജ്യങ്ങൾക്കായുള്ള പ്രാർത്ഥന ദിനമായി വേർതിരിക്കുന്നു. രാവിലെ 8.00 മുതൽ രാത്രി 8.00 വരെ യുഎഇ റീജിയിനിലെ എല്ലാ അംഗത്വ സഭകളും ഒരു മണിക്കൂർ വീതം ഈ പകർച്ചവ്യാധിയുടെ

അപ്കോൺ പ്രാർത്ഥനാസംഗമം മെയ് 11ന്

അബുദാബി: അബുദാബി പെന്തകോസ്ത് സഭകളുടെ സംയുക്ത വേദിയായ അപ്കോൺ (APCCON) മാതൃരാജ്യമായ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യക്കുവേണ്ടി പ്രാർത്ഥിക്കുവാൻ മെയ് 11ചൊവ്വാഴ്ച പ്രാർത്ഥന ദിനമായി വേർതിരിക്കും. അന്നേ ദിവസം രാവിലെ മുതൽ അതാതു

ഐപിസി അഹമ്മദി (കുവൈറ്റ്) സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 -30 തീയതികളിൽ ഉപവാസ പ്രാർത്ഥന

കുവൈറ്റ് : അഹമ്മദി ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28-ാം തീയതി ബുധനാഴ്ച മുതൽ 30-ാം തീയതി വെള്ളിയാഴ്ച വരെ ത്രിദിന ഉപവാസ പ്രാർത്ഥന ഓൺലൈനിൽ നടത്തപ്പെടുന്നു. പാസ്റ്റർമാരായ ടി. എം. മാത്യു (ഇരിങ്ങാലക്കുട), ജിബു തോമസ്, ബി. മോനച്ചൻ (കായംകുളം)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ (കുവൈറ്റ്) നടത്തിയ ബൈബിൾ ക്വിസ്–VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ ക്വിസ് – VIII ന്റെ വിജയികളെ പ്രഖ്യാപിച്ചു. ലിബു തോമസ് ഒന്നാം സ്ഥാനവും, സജി ഡേവിഡ് രണ്ടാം സ്ഥാനവും നേടി സമ്മാനാർഹരായി. കൂടുതൽ വിവരങ്ങൾക്ക്:+965

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി യുഎഇ

ദുബായ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് ശനിയാഴ്ച (24) മുതൽ പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. പത്തു ദിവസത്തേക്കാണ് നിരോധനം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം.

ചർച്ച് ഓഫ് ഗോഡ് യു.എ.ഇ യുടെ 7 ദിന വാർഷിക ഉപവാസ പ്രാർത്ഥന ഏപ്രിൽ 24 മുതൽ

ഷാർജ: കോവിഡ് വ്യാപന ഭീതിയിൽ മനുഷ്യരാശി ആശങ്കാകുലരായിരിക്കുമ്പോൾ ദൈവീക സമാധാനത്തിനായി ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. നടത്തുന്ന 7 ദിന ഉപവാസ പ്രാർത്ഥന ഏപ്രിൽ 24 ശനിയാഴ്ച മുതൽ 30 വെള്ളിയാഴ്ച വരെ യു. എ. ഇ. സമയം വൈകുന്നേരം 7.30 മുതൽ 9.00 വരെ

ഐ.പി.സി റിവൈവൽ ദുബായ് ചർച്ചിന്റെ ത്രിദിന കൺവെൻഷൻ  മെയ്‌ 3 മുതൽ

ദുബായ്: ഐ.പി.സി റിവൈവൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ത്രിദിന കൺവെൻഷൻ  മെയ്‌ 3,4,5 തീയതികളിൽ യു.എ.ഇ സമയം വൈകിട്ട് 7.00 മുതൽ 9.30 വരെ സൂം പ്ലാറ്റഫോമിൽ നടത്തപ്പെടും. ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ് പാ. രാജൻ ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന