Browsing Category

GULF NEWS

ഷാർജ സെന്റർ ശാരോൻ ഫെല്ലോഷിപ്പ് മിഷൻ സെമിനാർ ഏപ്രിൽ 19ന്

ഷാർജ: ഷാർജ സെന്റർ ശാരോൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ദൗത്യ നിർവ്വഹണത്തിന് ഊന്നൽ നൽകി മിഷൻ സെമിനാർ ഏപ്രിൽ 19 തിങ്കളാഴ്ച വൈകിട്ട് 7.00 മണി (യു.എ.ഇ. സമയം) മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ‘സുവിശേഷികരണം സഭയുടെ ദൗത്യമോ?’ എന്നതായിരിക്കും

ഇറാഖിൽ ക്രൈസ്തവർക്ക് സ്വീകാര്യത വർദ്ധിക്കുന്നു

ബാഗ്ദാദ്: ഇറാഖി ക്രൈസ്തവരിൽ നിന്നും അനധികൃതമായി പിടിച്ചടക്കപ്പെട്ട സ്വത്തുവകകൾ തിരികെ നൽകുന്നതിനുള്ള നടപടികൾക്ക് ഇറാഖിലെ ഷിയാ നേതാവും, സദ്രിസ്റ്റ് പാർട്ടി തലവനുമായ മുഖ്താദ അൽസദർ ആരംഭം കുറിച്ചു. ഭൂമിയും, വീടുകളും ഉൾപ്പെടെ

യു.പി.എഫ് – യു.എ. ഇ യുടെ നേതൃത്വത്തിൽ നേതൃത്വ സംഗമം ഏപ്രിൽ 17-ന്

ദുബായ് : യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് (യു.പി.എഫ്) യു.എ. ഇ യുടെ നേതൃത്വത്തിൽ ഏപ്രിൽ 17 ശനിയാഴ്ച വൈകുന്നേരം 7.30 മുതൽ 10.00 വരെ നേതൃത്വ സംഗമം നടത്തപ്പെടുന്നു. മുഖ്യമായും സൂം ആപ്ലിക്കേഷനാലാണ് ഈ സമ്മേളനം നടത്തപ്പെടുന്നത്. പാ. ടി. ജെ.

പി.വൈ.പി.എ – യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ ക്ലാസ്സ് ഏപ്രിൽ 26 മുതൽ

ദുബായ് : പി.വൈ.പി.എ - യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 26 തിങ്കൾ മുതൽ 28 ബുധൻ വരെ വൈകുന്നേരം 7.30 മുതൽ 9.30 വരെ (യു.എ.ഇ സമയം) ത്രിദിന ബൈബിൾ ക്ലാസ്സ് നടത്തപ്പെടുന്നു. ‘ആത്മീയ തികവ്’ (PLEROMA) (കൊലോ.2:9) എന്നതാണ് മുഖ്യ ചിന്താവിഷയം.

ഹെബ്രോൻ ഐ.പി.സി. കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വെബിനാർ നാളെ മുതൽ

കുവൈറ്റ് : ഹെബ്രോൻ ഐപിസി (കുവൈറ്റ്) സഭയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും, രക്ഷാകർത്താകൾക്കുമായുള്ള വെബ്ബിനാർ, നാളെ (ഏപ്രിൽ 14) മുതൽ 16 (വെള്ളി) വരെ വൈകുന്നേരം 5.30 മുതൽ 7.30 (കുവൈറ്റ് സമയം) വരെ നടത്തപ്പെടും (ഇന്ത്യൻ സമയം 8.00 - 10.00). സൂം

ചർച്ച് ഓഫ് ഗോഡ് (കേരള സ്റ്റേറ്റ്) സൗദി റീജിയൻ രൂപീകൃതമായി

സൗദി അറേബ്യ: ചർച്ച് ഓഫ് ഗോഡ് സൗദി റീജിയൻ രൂപീകൃതമായി. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്നതായിരിക്കും. മാർച്ച് 19 വെള്ളിയാഴ്ച റിയാദിൽ നടത്തപ്പെട്ട പാസ്റ്റേഴ്‌സ് മീറ്റിംഗിൽ സൗദി റീജിയൻ പ്രസിഡന്റായി പാസ്റ്റർ

അന്താരാഷ്ട്ര ബഹുമതി നേടി കൊച്ചു മിടുക്കൻ ജെയ്ഡൻ മോൻ

സാൽമിയ, കുവൈറ്റ്: മലയാളി ദമ്പദികളുടെ മകനായ കൊച്ചുമിടുക്കൻ ജേഡൻ വി റെനിമോൻ അസാധാരണമായ പഠന ശേഷിയുള്ള ഒരു കുട്ടിയാണ്. വ്യത്യസ്ത കാര്യങ്ങളും ഇനങ്ങളും തിരിച്ചറിയുന്നതിലും വായിക്കുന്നതിലും മികച്ച നിലവാരം പുലർത്തുന്നു 2 വയസ്സ് 6 മാസം

ശാരോൻ ഫെല്ലോഷിപ്പ് യുഎഇ റീജിയൺ ഒരുക്കുന്ന ഏകദിന ചിൽഡ്രൻസ് മീറ്റ്

യുഎഇ: ശാരോൻ ഫെല്ലോഷിപ്പ് യുഎഇ റീജിയണിന്റെ ആഭിമുഖ്യത്തിൽ ഏകദിന ചിൽഡ്രൻസ് മീറ്റ് ഏപ്രിൽ 4-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7.15 നു സൂം പ്ലാറ്റ്ഫോമിൽ കൂടെനടത്തപ്പെടുന്നു. കുട്ടികൾക്കു വേണ്ടിയുള്ള വൈവിധ്യങ്ങളായ പ്രോഗ്രാമുകളാണ് എക്സൽ

പെനിയേൽ പെന്തകോസ്തൽ ചർച്ച് (ഷാർജ) ത്രിദിന ഉപവാസ പ്രാർത്ഥന മാർച്ച് 31- ഏപ്രിൽ 2 തീയതികളിൽ

ഷാർജ: പെനിയേൽ പെന്തകോസ്തൽ ചർച്ച്(ഷാർജ) മൂന്നു ദിവസത്തെ ഉപവാസ പ്രാർത്ഥന മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ മുഖ്യമായും സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സമാപന ദിവസമായ ഏപ്രിൽ 2 ന് അഭിഷിക്ത ദൈവദാസൻ പാസ്റ്റർ മോനിസ് ജോർജ് (യു.എസ്. എ) വചന ശുശ്രൂഷ

പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (ഐ.പി.സി) പി.വൈ.പി.എ യ്ക്ക് നവനേതൃത്വം

കുവൈറ്റ് : കുവൈറ്റിലെ പ്രഥമ സഭയായ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (ഐപിസി) പി.വൈ.പി.എ യ്ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ എബ്രഹാം തോമസ് പ്രസിഡൻ്റായും, ആന്റണി പെരേര സെക്രട്ടറിയായും, ഷിബു തോമസ് ട്രഷററായും