Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
GULF NEWS
ബഹറൈൻ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന മാർച്ച് 25-28 തീയതികളിൽ
ബഹ്‌റൈൻ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ബഹറൈന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25 മുതൽ 28 വരെ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ബഹറിൻ സമയം വൈകുന്നേരം 7.30 (ഇന്ത്യൻ സമയം 10.00) മുതൽ പൊതുയോഗങ്ങൾ നടത്തപ്പെടുന്നത്. പാസ്റ്റർമാരായ പി.സി. വർഗീസ് (സഭാ!-->!-->!-->…
അബുദാബി പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന് (അപ്കോൺ) പുതിയ ഭാരവാഹികൾ
അബുദാബി: അബുദാബി പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തു. പാസ്റ്റർ ജേക്കബ് സാമുവേൽ (പ്രസിഡന്റ്), പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡന്റ്), ജോൺസി കടമ്മനിട്ട (സെക്രട്ടറി), സാബു മാത്യു (ജോയിൻ സെക്രട്ടറി), ജോഷ്വാ!-->…
ഒമാനിൽ ‘ക്ലബ് ഹൗസ് ‘ നിരോധിച്ചു
മസ്‌ക്കറ്റ്: ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ' ക്ലബ് ഹൗസ് ' നിരോധിച്ച ഒമാന്‍ ഭരണകൂടം. നിരോധനത്തെ തുടര്‍ന്ന് ആപ്പ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ കാണിക്കുന്ന 'എറര്‍ മെസേജ്' എന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ്!-->…
എക്സൽ മിനിസ്ട്രിസ്റ്റ് മിഡിൽ ഈസ്റ്റ് നേതൃത്വം നൽകുന്ന പരീക്ഷാ പങ്കാളിത്ത സെമിനാർ മാർച്ച് 20 ന്
ഷാർജ: എക്സൽ മിനിസ്ട്രിസ്റ്റ് മിഡിൽ ഈസ്റ്റ് നേതൃത്വം നൽകുന്ന പരീക്ഷ ഒരുക്ക സെമിനാർ മാർച്ച് 20 വൈകിട്ട് 6:30 മുതൽ സൂമിൽ നടത്തപ്പെടും. ശ്രീ. ഡഗ്ലസ് ജോസഫ് സെമിനാർ നയിക്കും. ഈ കോവിഡ് കാലത്തു കുഞ്ഞുങ്ങളെ ഏറ്റവും മികച്ച രീതിയിൽ പരീക്ഷക്കു!-->…
ചർച്ച് ഓഫ് ഗോഡ് യു.എ.ഇ ഒരുക്കുന്ന സ്പെഷ്യൽ മ്യൂസിക് നൈറ്റ് “ഗാനോപഹാരം 2021” മാർച്ച് 20…
യു.എ.ഇ: പ്രവാസ മണ്ണിലെ ക്രൈസ്തവ ഗായകരെ അണിനിരത്തി, ചർച്ച് ഓഫ് ഗോഡ് യു.എ.ഇ മീഡിയ ഡിപ്പാർട്ട്മെന്റ് ഒരുക്കുന്ന സ്പെഷ്യൽ സംഗീത രാവ് ഗാനോപഹാരം 2021 മാർച്ച് 20 ശനിയാഴ്ച വൈകുന്നേരം 7.00 മണി മുതൽ 8.30 വരെ നടത്തപ്പെടും.
ഗൾഫ് മേഖലയിലെ അനുഗ്രഹീത!-->!-->!-->…
യു.പി.എഫ്, യു.എ.ഇ-യുടെ നേതൃത്വത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന
യു.എ.ഇ : "ദേശത്തിന്റെ വിടുതലിനായി മുഴങ്കാൽ മടക്കാം, ആത്മീയ ഉണർവിനും, ദൈവ പ്രവർത്തികൾക്കുമായി കൈ കോർക്കാം" യു.പി.എഫ്, യു.എ.ഇ-യുടെ നേതൃത്തവിൽ ത്രിദിന ഉപവാസ പ്രാർത്ഥന മാർച്ച് 16,17,18 തീയതികളിൽ യു.എ.ഇ-സമയം രാത്രി 8.00 മുതൽ 10.00 വരെ!-->…
ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന് പുതിയ ഭരണസമിതി
കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ 2021 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മാർച്ച് 4 നു നടന്ന പ്രത്യേക സമ്മേളനത്തിൽ പ്രസിഡന്റായി പാ. സജി എബ്രഹാം (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) തിരഞ്ഞെടുക്കപ്പെട്ടു. !-->!-->!-->…
ഇന്ന് ലോക വനിതാ ദിനം | ശാലോം ധ്വനി സഹോദരി സമാജം ഉത്ഘാടനവും കൂട്ടായ്മയും ഇന്ന് വൈകുന്നേരം 7ന്
ഇന്ന് ലോകം വനിത ദിനം ആചരിക്കുന്നു. " വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക " എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ആദ്യകാലങ്ങളിൽ കൃത്യമായ ഒരു ദിവസമോ തീയതിയോ ആയിരുന്നില്ല ലോകവനിതാദിനം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാൽ 1917ല്‍ റഷ്യയിലെ ഒരു കൂട്ടം!-->…
ഇറാഖില്‍ മാർപ്പാപ്പയുടെ ചരിത്ര സന്ദർശനം നാളെ
ബാഗ്ദാദ്: ചരിത്രം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനം നാളെ ആരംഭിക്കും. തലസ്ഥാന നഗരമായ ബാഗ്ദാദ്, പൂര്‍വ്വപിതാവായ അബ്രഹാമിന്റെ ജന്മനാടായ ‘ഉര്‍’ എന്നിവയ്ക്കു പുറമേ ക്വാരഘോഷ്, മൊസൂള്‍, ഇര്‍ബില്‍ എന്നീ ക്രൈസ്തവ!-->!-->!-->…
ക്രൈസ്തവരില്ലാത്ത ഇറാഖ് ഇറാഖല്ല; സധൈര്യം തുറന്നുപറഞ്ഞ് ഇറാഖ് പ്രധാനമന്ത്രി
ബാഗ്ദാദ്: ക്രൈസ്തവരില്ലാത്ത ഇറാഖ് ഇറാഖല്ലെന്ന് തുറന്നുപറഞ്ഞ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി. രാജ്യത്തെ ക്രൈസ്തവ നേതാക്കളുടെ കൂട്ടായ്മയെ (കൗൺസിൽ ഓഫ് ലീഡേഴ്‌സ് ഓഫ് ഇറാഖി ക്രിസ്റ്റിയൻ കമ്മ്യൂണിറ്റി) കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്യവേയാണ്,!-->!-->!-->…