Browsing Category

GULF NEWS

ദുബായിൽ ഇനി യാത്രക്ക് പാസ്പോര്‍ട്ടല്ല, മുഖമാണ് രേഖ

ദുബായ് : ദുബായ് രാജ്യാന്തര വിമാനതാവളത്തിലൂടെ യാത്ര ചെയ്യുമ്പോൾ പാസ്പോർട്ടോ, എമിറേറ്റ്സ് ഐഡിയോ ഉപയോഗപ്പെടുത്തിയാണ് മുമ്പ് എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചിരുന്നതെങ്കിൽ ഇനി ടിക്കറ്റ് ചെക്കിംഗ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറും വരെ മുഖം

വിടുതലിൻ ശബ്ദം ഓൺലൈൻ ആരാധന ഫെബ്രുവരി 19-ന് അൻപതാം ആഴ്ചയിലേക്ക്

ഷാർജ: അഗപ്പേ എ.ജി ചർച്ച് ഷാർജയുടെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് നടത്തപെടുന്ന വിടുതലിൻ ശബ്ദം ഓൺലൈൻ ആരാധന അൻപത് ആഴ്ചകൾ പിന്നിടുന്നു. കോവിഡ്-19 മഹാ വ്യാധിയെ തുടർന്ന് സഭായോഗങ്ങളും , മറ്റ് കൂടിവരവുകളും നിർത്തൽ ചെയ്തപ്പോൾ,

ചർച്ച് ഓഫ് ഗോഡ് സൗദി അറേബ്യ സെൻട്രൽ റീജിയന്റെ ത്രിദിന ഓൺലൈൻ കൺവൻഷൻ ഫെബ്രു. 26-28 തീയതികളിൽ

സൗദി അറേബ്യ : ചർച്ച് ഓഫ് ഗോഡ് സൗദി അറേബ്യ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ ത്രിദിന കൺവൻഷനും സംഗീത വിരുന്നും ഫെബ്രു. 26 മുതൽ 28 വരെ തീയതികളിൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്തപ്പെടുന്നു. ഈ അനുഗ്രഹീത യോഗങ്ങളിൽ പാസ്റ്റർമാരായ പി. സി. ചെറിയാൻ, ജോ

എക്സൽ സൂം കിഡ്സ് ഗൾഫ് വിബിഎസ് ഫെബ്രുവരി 19 ന്.

ഗൾഫ് : എക്സൽ വിബിഎസ് മിനിസ്ട്രിസ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്സ് വിബിഎസ് സെപ്റ്റംബർ 19 ശനിയാഴ്ച യുഎഇ സമയം വൈകിട്ട് 6.30 മുതൽ നടക്കും. എക്സൽ വിബിഎസ് യുഎഇ ചാപ്റ്റർ ക്രമീകരിച്ചിരിക്കുന്ന ഈ വിബിഎസ്, കുഞ്ഞുങ്ങൾക്കും ടീൻസിനുമായി ബൈബിൾ

വിദ്യാർത്ഥികൾക്കായി പ്രാർത്ഥനയും കൗൺസിലിംഗും ഒരുക്കി ചർച്ച് ഓഫ് ഗോഡ് യുഎഇ

ഷാർജ: പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കൗൺസിലിംഗും പ്രാർത്ഥനയും ഒരുക്കി യുഎഇ ചർച്ച് ഓഫ് ഗോഡ്. 2021 ഫെബ്രുവരി 20 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ 9.30 വരെയാണ് നടത്തപ്പെടുന്നത് (ഇന്ത്യൻ സമയം വൈകിട്ട് 9.00 - 11.00) പരീക്ഷാകാലം

കുവൈറ്റ് പാസ്റ്റേർസ് ഫാമിലി ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം ഫെബ്രു. 10 ന്

കുവൈറ്റ്: പാസ്റ്റേർസ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 10 ന് വൈകുന്നേരം 7.00 മുതൽ 9.00 വരെ പ്രാർത്ഥനാ സംഗമം ഓൺലൈനിൽ നടത്തപ്പെടും. ‘ആധുനിക ക്രിസ്തീയ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും പ്രതിവിധികളും’ എന്നത് പ്രധാന

കോവിഡ്; ഇന്ത്യയടക്കം 20 രാജ്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്

റിയാദ് : ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കാൻ താത്കാലിക വിലക്ക് ഏർപ്പെടുത്തി സൗദി ഭരണകുടം. രാജ്യത്ത് കോവിഡിന്റെ വ്യാപനം നിയന്ത്രിക്കാൻ ആരോഗ്യ വിദഗ്ധരുടെ നിർദേശത്തെത്തുടർന്നാണ് ഈ നടപടി നിലവിൽ

റാഫാ പ്രയർലൈൻ ബഹറിൻ ഒരുക്കുന്ന ഓൺലൈൻ പ്രയർ മീറ്റിംഗ് ജനു. 26ന്

മനാമ: റാഫാ പ്രയർലൈൻ ബഹറിന്റെ ആഭിമുഖ്യത്തിൽ ക്രമീകരിക്കപ്പെടുന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മ ജനുവരി 26 ചൊവ്വാഴ്ച്ച വൈകിട്ട് ഇന്ത്യൻ സമയം രാത്രി 9.30 (ബഹറിൻ സമയം: 7.00) മുതൽ നടക്കും. അനുഗ്രഹീത ക്രിസ്ത്യ ഗാനരചയിതാവ് ബ്രദർ ആർ എസ് വിജയരാജ്

ആപ്‌കോണിന്റെ ഈ വർഷത്തെ പ്രഥമ സംയുക്ത ആരാധന നാളെ

അബുദാബി: അബുദാബിയിലെ പെന്തെക്കോസ്ത്   സഭകളുടെ സംയുക്ത വേദിയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (ആപ്കോൺ) 2021 ലെ പ്രഥമ സംയുക്ത ആരാധന നാളെ (ജനു.22) സമ്പ്യയ്ക്ക് 7.00 മണിമുതൽ 10.00 വരെ സൂമിലൂടെ നടത്തപ്പെടും. 22 അംഗത്വ സഭകളിൽ

ഐ.സി.പി.എഫ് (UAE) വാർഷിക ക്യാമ്പ് ജനുവരി 23ന്

ദുബായ്: ഐ.സി.പി.എഫ്-യു.എ.ഇ യുടെ വാർഷിക ക്യാമ്പ് ജനുവരി 23 ശനിയാഴ്ച വെര്‍ച്വല്‍ ആയി യു.എ.ഇ. സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 4:30 വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. മുഖ്യമായും "THRIVE" എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി (12 വയസ്സ് മുതൽ