Browsing Category

KARNATAKA NEWS

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് യങ് പീപ്പിൾസ് എൻഡവർ (വൈ പി ഇ ) യുവജന ക്യാംപിന്…

ബെംഗളുരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് യങ് പീപ്പിൾസ് എൻഡവർ (വൈ പി ഇ ) യുവജന ക്യാംപിന് അനുഗ്രഹീത തുടക്കം. ദൊഡ്ഡബെല്ലാപ്പുര മാർത്തോമ ക്യാംപ് സെന്ററിൽ പാസ്റ്റർ മത്തായി വര്ഗീസ് പ്രാർത്ഥിച്ചാരംഭിച്ച മീറ്റിംഗിൽ വൈ പി ഇ കർണാടക…

കർണാടക ചർച്ച് ഓഫ് ഗോഡ്: വൈ പി ഇ ക്യാമ്പ് ഏപ്രിൽ 18 ഇന്ന് മുതൽ

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് യങ് പീപ്പിൾസ് എൻഡവർ (വൈ പി ഇ ) യുവജന ക്യാംപ് ഏപ്രിൽ 18 (ഇന്ന് ) 5.30 ന് ആരംഭിച്ച് 20 ശനി വരെ ദൊഡ്ഡബെല്ലാപ്പുര മാർത്തോമ ക്യാംപ് സെന്ററിൽ നടക്കും. വൈ പി ഇ കർണാടക സ്റ്റേറ്റ് പ്രസിഡന്റ്…

ഐ പി സി ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 20 മുതൽ

ബെംഗളൂരു : ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 20 , 21 (ശനി , ഞായർ ) തീയതികളിൽ കോറമംഗലാ സെന്റ് ഫ്രാൻസിസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും ഐ പി സി ബാംഗ്ലൂർ സൗത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ…

അവാർഡ് ദാനവും പുസ്തക പ്രകാശനവും

കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന അവാർഡുദാനവും പുസ്തക പ്രകാശനവും ഏപ്രിൽ 15 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണി മുതൽ കൊല്ലം ടൗൺ എ.ജി.ചർച്ചിൽ നടക്കും. സുപ്രസിദ്ധ ക്രൈസ്തവ ഗ്രന്ഥകർത്താക്കളായ സുവി.വൈ.ഡാനിയേൽ,…

ബാനസ് വാടി-കണ്ണൂർ എക്സ്പ്രസ് (16527/16528)വീണ്ടും യ‍ശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസാകുന്നു

ബംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനും സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ബാനസ് വാടി-കണ്ണൂർ എക്സ്പ്രസ് (16527/16528)വീണ്ടും യ‍ശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസാകുന്നു. ഏപ്രിൽ 14 മുതൽ പഴയപോലെ യശ്വന്ത്പുരിൽനിന്നും ട്രെയിൻ സർവീസ്…

ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തുന്ന ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സരം ശനിയാഴ്ച വൈകുന്നേരം…

ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തുന്ന ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സരം ശനിയാഴ്ച വൈകുന്നേരം 6 മുതൽ 11 മണിവരെ ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ 2019 ജനുവരി 7 മുതൽ വ്യത്യസ്തമായ രീതിയിൽ വെബ്‌സൈറ്റിന്റെ…

ആ മുഖത്തെ ചിരി ഒരിക്കലും എന്റെ മനസിൽ നിന്നും മായില്ല | ലിബനി കട്ടപ്പുറം

ഇന്നും ഞാൻ ഓർക്കുന്നു, ബംഗളുരുവിലെ എന്റെ ഭവനത്തിൽ കുറെ രചനകളുമായി അദ്ദേഹവും എന്റെ പ്രിയ സുഹൃത്തു റെവ. വിൽ‌സൺ ജോൺ ഓടനാവട്ടവും വന്നത്. നിറഞ്ഞ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു “ലിബനി ഞാൻ കുറെ പാട്ടുകൾ എഴുതിയിട്ടുണ്ട്, എനിക്കു അതൊന്നു ട്യൂൺ ചെയ്തു…

എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലം ആക്കി പ്രിയ ലിറ്റ്സൺ കെ ശാമുവേൽ (47) താൻ പ്രിയം വെച്ച ദൈവ…

പ്രിയ ലിറ്റ്സച്ചായൻ വിട പറയുമ്പോൾ എല്ലാവരുടെയും പ്രാർത്ഥനകൾ വിഫലം ആക്കി പ്രിയ ലിറ്റ്സൺ കെ ശാമുവേൽ (47) താൻ പ്രിയം വെച്ച ദൈവ സന്നിധിയിൽ ചേർക്കപ്പെട്ടു.  പ്രായത്തിന്റെ ഏറ്റക്കുറച്ചിൽ നോക്കാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച പ്രിയ…

കെ യു പി ഫ് – യു പി എൽ പി ഫ് സംയുക്തമായി ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനാ ദിനം ഏപ്രിൽ 1 ന്

"ഉണർവിനായി ഞങ്ങളെ ഉണർത്തണമേ " ബെംഗളൂരു : കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പും , യുണൈറ്റഡ് പെന്തക്കോസ്ത് ലേഡീസ് പ്രയർ ഫെല്ലോഷിപ്പും സംയുക്തമായി ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനാ ദിനം ഏപ്രിൽ 1 ന് ഐ പി സി വാർഷിപ് സെന്റെർ ഹോരമാവ് - ആഗ്ര…

അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ് 1 സെക്ഷന്റെ, യൂത്ത് ക്യാമ്പ് “Face The Book”…

ബെംഗളൂരു : അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ് 1 സെക്ഷന്റെ, യൂത്ത് ക്യാമ്പ് "Face The Book"  ഇന്ന് (4 മാർച്ച്‌ 2019 നു)  കെങ്കേരി ന്യൂ ലൈഫ് എ ജി ചർച്ചിൽ വച്ചു, രാവിലെ 9 മണിമുതൽ 4 മണിവരെ, സെക്ഷൻ യൂത്ത് പ്രസിഡന്റ്‌ റവ. ബിനു ജി വിൽ‌സൺ…