Browsing Category

KARNATAKA NEWS

ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ രജത ജൂബിലി സുവിശേഷ യോഗം സമാപിച്ചു.

ബെംഗളൂരു: ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ രജത ജൂബിലിവർഷ സുവിശേഷയോഗം സമാപിച്ചു. ഇന്ന് (ഫെബ്രു. 24 ഞായർ) പകൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോണിക്കുട്ടി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നടന്ന അനുഗ്രഹീത ആരാധനയിൽ സഭയുടെ മുൻകാല ശുശ്രൂഷകരും വിശ്വാസികളും…

ഐപിസി നിലമ്പൂർ സൗത്ത് സെന്റെർ കൺവൻഷന് അനുഗ്രഹ സമാപ്തി

നിലമ്പൂർ: ഇന്ത്യാ പെന്തകോസ്ത് ദൈവസഭയുടെ കൺവൻഷൻ സമാപിച്ചു ഐപിസി മലബാർ മേഖല പ്രസിഡണ്ടും, സെന്റെർ പ്രസിഡണ്ടും ആയ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം ചെയ്തു.പാസ്റ്റർമാരയ. റെജി ശാസ്താംകോട്ട, എബി ഐരൂർ,കെ.ഏ.ഏബ്രഹഹാം, ഫിലിപ്പ് പി തോമസ് എന്നിവർ വചനഘോഷണം…

ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ സുവിശേഷയോഗം ആരംഭിച്ചു.

ബാംഗ്ലൂർ: ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ 25 ആം വാർഷികത്തോടനുബന്ധിച്ചുള്ള സുവിശേഷ യോഗം ആരംഭിച്ചു. പ്രാരംഭ ദിവസമായ ഇന്ന് വൈകിട്ട് 6.00 ന് അധ്യക്ഷൻ പാസ്റ്റർ ജോണിക്കുട്ടി സെബാസ്റ്റ്യൻ പ്രാർത്ഥിച്ച് ആരംഭിച്ച മീറ്റിങ്ങിൽ ബ്ര. സോണിയുടെ നേതൃത്തിൽ…

ബന്ദിപ്പുര്‍ കടുവസംരക്ഷണകേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം

മൈസൂരു: ബന്ദിപ്പുര്‍ കടുവസംരക്ഷണകേന്ദ്രത്തില്‍ വന്‍ തീപ്പിടിത്തം. 600 ഏക്കറോളം വനഭൂമി കത്തിനശിച്ചെന്നാണ് പ്രാഥമിക നിഗമനം. ഗോപാലസ്വാമിബേട്ടയിലാണ്് ആദ്യം തീപിടിച്ചത്. തീ അണയ്ക്കാന്‍ അഗ്‌നിശമനസേനയും നാട്ടുകാരും ശ്രമിക്കുന്നുണ്ടെങ്കിലും ശക്തമായ…

കശ്മീരിൽ 100 കമ്പനി സേനയെ വിന്യസിച്ച് കേന്ദ്രം

ജമ്മു കശ്മീരിൽ : ആഭ്യന്തരമന്ത്രാലയത്തിന്റെ അടിയന്തര നോട്ടീസ് പ്രകാരമാണ് 100 കമ്പനി സേനയെ ശ്രീനഗറിലേക്ക് വ്യോമമാർഗം.ജമ്മു കശ്മീരിൽ അടിയന്തരമായി സംസ്ഥാനത്ത് 100 കമ്പനി അർധസൈനിക വിഭാഗത്തെ വിന്യസിച്ച് കേന്ദ്രം.ആഭ്യന്തരമന്ത്രാലയത്തിന്റെ…

എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ തീപ്പിടിച്ചു

ബംഗളൂരു: എയ്‌റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ തീപ്പിടിച്ചു. സംഭവത്തില്‍ നൂറിൽ അധികം കാറുകൾ അഗ്നിക്കിരയായി. ഭാരതീ നഗര്‍ ഗേറ്റിനു സമീപത്താണു തീപിടിത്തമുണ്ടായത്. ആളുകളെ സംഭവ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്.…

രജതജൂബിലി നിറവിൽ ഹൊങ്ങസാന്ദ്ര ഏ.ജി. സഭ: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

രജതജൂബിലി നിറവിൽ ഹൊങ്ങസാന്ദ്ര ഏ.ജി. സഭ: ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം 1994ൽ ശാന്തിനഗർ ശാലേം ഏ.ജി ചർച്ചിലെ മൂന്നു വിശ്വാസികളായ ബ്ര. മാത്യു തോമസ്, ബ്ര.ദേവദാസ്, ഇന്ന് നിത്യതയിലായിരിക്കുന്ന ബ്ര.വിജയൻ എന്നിവർ ഹൊങ്ങസാന്ദ്രയിലേക്ക്…

പാസ്റ്റർ ഭക്തവത്സലനുവേണ്ടി പ്രാർത്ഥിക്കുക.

ബെംഗളൂരു : പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ ബെംഗളൂരു ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ചില നാളുകളായി തൻ്റെ കാലിലുള്ള ഞരമ്പുകൾക്കുണ്ടായ ക്ഷതം കാലുകളിലെ രക്ത സഞ്ചാരം തടസപ്പെടുകയും , കാലിന് അതി വേദനയാൽ…

ഐ പി സി കർണാടക സംസ്ഥാന കൺവെൻഷൻ സംയുക്ത ആരാധനയോടെ ഇന്ന് അവസാനിക്കും.

ബെംഗളൂരു : ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ ഫെബ്രുവരി 6 മുതൽ ആരംഭിച്ച ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി) കർണാടക സ്റ്റേറ്റ് 32- മത് വാർഷിക കൺവെൻഷൻ സംയുക്ത ആരാധനയോടെ ഇന്ന് (ഫെബ്രുവരി 10) അവസാനിക്കും. ഉദ്ഘാടന ദിവസം…

ബെംഗലുരുവിൽ വ്യോമസേന വിമാനം തകർന്നു വീണ് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

ബെംഗലുരു: എച് എ എൽ വിമാനത്താവളത്തിൽ വ്യോമസേന വിമാനം തകർന്നു വീണു. രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. പരിശീലന പറക്കല്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. മിറേജ് 2000 മോഡല്‍ വിമാനത്തിന്റെ പരിശീലന പറക്കലിന് ഇടയിലാണ് വിമാനം…