Browsing Category

KARNATAKA NEWS

ഡോക്ടരേറ്റ് നല്‍കി ആദരിച്ചു

ബാംഗ്ലൂര്‍: പാസ്റ്റര്‍ മാത്യു ജോണ്‍നു ഇന്‍റര്‍നാഷനല്‍ അസ്സോസിയേഷന്‍ ഫോര്‍ തിയോളോജിക്കല്‍ അക്രെഡിറ്റെഷന്‍റെ (ഐ.എ.റ്റി.എ യുഎസ്എ) ഡോക്ടറെറ്റ് നല്‍കി ആദരിച്ചു.2019 ജനുവരി 9 നു ബാംഗ്ലൂര്‍ ഹോളിക്രോസ്സ് ഇന്‍റര്‍നാഷനല്‍ കണ്‍വന്‍ഷനില്‍ വെച്ച്…

ടേർണിങ് പോയിൻറ് 2019 ബെംഗളൂരുവിൽ

ബെംഗളൂരു : ഡെലിവേരൻസ് യൂത്ത് ഫോർ ക്രൈസ്റ്റ് ഒരുക്കുന്ന വൺ ഡേ യൂത്ത് ക്യാമ്പ് & മ്യൂസിക്കൽ ഫെസ്റ്റ് ജനുവരി 26 ന് രാവിലെ 9 മണി മുതൽ വൈകിട്ടു 5:30 വരെ ബെംഗളൂരു കെ.ആർ. പുരം , ദേവേന്ദ്ര മെയിൻ റോഡ് , കാവേരി ഗ്രാമീണ ബാങ്ക് ബിൽഡിംഗിന്റെ 2nd…

സുജിത് തങ്കച്ചന്റെ (37) സംസ്കാരം നാളെ

ബെംഗളൂരു : മാവേലിക്കര ചേപ്പാട് കോട്ടപ്പുറത്ത് തങ്കച്ചന്റെയും (Late) , വെണ്മണി ഗ്രേസ് കോട്ടേജിൽ മേരിക്കുട്ടി തങ്കച്ചന്റെയും ഇളയ മകൻ സുജിത് തങ്കച്ചൻ (37) മതിഷ്ക ആഘാതത്തെ തുടർന്ന് ഷാർജയിലുള്ള അൽ ഖസ്സിമ്മി ഹോസ്പിറ്റിലിവെച്ച് നിത്യതയിൽ…

എ ജി വേൾഡ് മലയാളി മീഡിയാ അസ്സോസിയേഷൻ (അഗ്മ) കർണാടക ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം…

ബെംഗളുരു : കർണാടകയിലെ അസംബ്ലീസ് ഓഫ് ഗോഡ് സഭകളിലെ എഴുത്തുകാരെയും വേദശാസ്ത്ര രംഗത്തെ പ്രഗൽഭരെയും പങ്കെടുപ്പിച്ചു കൊണ്ട് എ ജി വേൾഡ് മലയാളി മീഡിയാ അസ്സോസിയേഷൻ (അഗ്മ) കർണാടക ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന സമ്മേളനം ഹെബ്ബാൾ ഫ്ലൈ ഓവറിന്…

ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തുന്ന ബൈബിൾ ക്വിസ് മത്സരത്തിലെ ഈ ആഴ്ചയിലെ വിജയികൾ

ദൈവ വചനം വായിക്കുക പഠിക്കുക എന്ന ഉദ്ദേശത്തോടു ശാലോം ധ്വനി ക്രൈസ്തവ പത്രം വെബ്സൈറ്റിന്റെ സഹായത്തോട് നടത്തുന്ന ബൈബിൾ ക്വിസ് മത്സരത്തിന് നല്ല പ്രതികരണം. ഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായം മുതൽ ആരംഭിച്ച ബൈബിൾ ക്വിസിന് 180 പേർ…

ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ആരംഭിച്ചു

ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 7 മുതൽ ആരംഭിച്ചു . ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ക്വിസ് മത്സരത്തിൽ പ്രായ വ്യത്യാസം കൂടാത് ഏവർക്കും പങ്കെടുക്കാവുന്നതാണ് . വ്യത്യസ്തമായ…

മിനിസ്ട്രി ഇൻ കൗൺസിലിംഗിൽ ഡോ. ജ്യോതി ജോൺസന് ഡോക്ടറേറ്റ് ലഭിച്ചു

ബെംഗളുരു: ഗാർഹിക പീഡനം അനുഭവിക്കുന്ന വിവാഹിതരായ സ്ത്രീ പീഡനങ്ങളുടെ അനുഭവപരിചയം എന്ന വിഷയത്തിൽ സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോ. ജ്യോതി ജോൺസന് ഡോക്ടറേറ്റ് ലഭിച്ചു. ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ട്രീസ് സ്ഥാപക…

വിശ്വജ്യോതി മിനിസ്ട്രീസിൽ നിന്നും കേരളത്തിലെ സുവിശേഷ പ്രവർത്തകർക്ക് സൗജന്യനിരക്കിൽ ബൈബിൾ വിതരണം

ബാംഗ്ലൂർ: വിശ്വജ്യോതി മിനിസ്ട്രീസിൽ നിന്നും കേരളത്തിലെ സുവിശേഷ പ്രവർത്തകർക്ക് സൗജന്യനിരക്കിൽ ബൈബിൾ ( BSI ) ലഭിക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക്, കേരളത്തിലെ വിവിധ സെന്ററുകളിൽവെച്ച് നടത്തപ്പെടുന്ന പൊതു മീറ്റിങ്ങിൽ വെച്ച് ബൈബിൾ…

യുണൈറ്റഡ് പെന്തെക്കോസ്ത് ലേഡീസ് പ്രയർ ഫെലോഷിപ്പ് (യു പി എൽ പി എഫ് ) 15-ാമത് വാർഷിക കൺവൻഷൻ ജനുവരി 4…

ബെംഗളുരു: കർണാടകയിലെ മലയാളി പെന്തെക്കോസ്ത് സഹോദരിമാരുടെ ആത്മീയ സംഘടനയായ യുണൈറ്റഡ് പെന്തെക്കോസ്ത് ലേഡീസ് പ്രയർ ഫെലോഷിപ്പ് (യു പി എൽ പി എഫ് ) 15-ാമത് വാർഷിക കൺവൻഷൻ ജനുവരി 4 വെള്ളി മുതൽ 6 ഞായർ വരെ ഹെന്നൂർ ഡി.മാർട്ടിന് സമീപം എസ് എം പി സി…

ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തിയ ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു.

പെന്തക്കോസ്ത് സമൂഹവും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയത്തെ ആസ്പദമാക്കി ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തിയ ഉപന്യാസ രചനാ മത്സരത്തിന്റെ ഫലങ്ങൾ പുറത്തു വന്നു. കാലിക പ്രസക്തമായ ഈ മത്സരത്തിലേക്ക് അനവധി രചനകളാണ് ലഭിച്ചത് , ഒന്നിനോടൊന്ന് മെച്ചമായ…