Browsing Category

KARNATAKA NEWS

ബെംഗളൂരുവിൽ സൈലന്റ് നൈറ്റ് ക്രിസ്മസ് ഗാനസന്ധ്യ ഇന്ന് (ഡിസം. 30) വൈകുന്നേരം 6 മണിക്ക്

ബെംഗളുരു: വിവിധ ക്രൈസ്തവ പെന്തെക്കോസ്ത് വിശ്വാസികളുടെ ആത്മീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖത്തിൽ ഇന്ന് (ഡിസം 30 ന്) ഹൊറമാവ് – അഗര എ.കെ.ആർ മെമ്മോറിയൽ സ്ക്കൂൾ ഗ്രൗണ്ടിൽ സൈലന്റ് നൈറ്റ് ക്രിസ്മസ് സംഗീത പരിപാടി നടത്തും. ഐ പി…

എ. ജി. സൗത്ത് സെക്ഷൻ-II നാലാമത് വാർഷിക കൺവെൻഷൻ ഇന്ന് മുതൽ

ബാംഗ്ലൂർ: അസംബ്ലിസ് ഓഫ് ഗോഡ് സൗത്ത് സെക്ഷൻ 2 നാലാമത് വാർഷിക കൺവെൻഷൻ ഇന്ന് മുതൽ (വെള്ളി, ശനി, ഞായർ - എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:30 വരെ) ആരംഭിയ്ക്കും. വൈകിട്ട് പ്രെസ്ബിറ്റർ റവ. ജോണിക്കുട്ടി സെബാസ്ററ്യൻന്റെ അധ്യക്ഷതയിൽ ഇലക്ട്രോണിക്…

ബെംഗളൂരു ഐ.ഐ.എസ്.സിയില്‍ സിലിണ്ടർ പൊട്ടിത്തെറിച്ച് ഗവേഷകന്‍ കൊല്ലപ്പെട്ടു

ബെംഗളുരു: ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലുണ്ടായ പൊട്ടിത്തെറിയില്‍ ഗവേഷകന്‍ കൊല്ലപ്പെട്ടു, മൈസൂരു സ്വദേശിയായ മനോജ്​ കുമാറാണ്​ മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.അതുല്യ ഉദയ്​ കുമാര്‍, നരേഷ്​ കുമാര്‍,…

ഐ.പി.സി കർണാടക സ്റ്റേറ്റ് വാർഷിക കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

ബെംഗളൂരു: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കർണാടക സ്റ്റേറ്റിന്റെ 32-ാമത് സംസ്ഥാന കൺവൻഷൻ 2019 ഫെബ്രുവരി 6 ബുധനാഴ്ച മുതൽ 10 ഞായറാഴ്ച വരെ സഭാ ആസ്ഥാനമായ ഹോരമാവ്-അഗരയിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചു. കർണാടകയുടെ വിവിധ ജില്ലകളിൽ നിന്നും അയൽ…

എ. ജി. സൗത്ത് സെക്ഷൻ 2 നാലാമത് വാർഷിക കൺവെൻഷൻ

ബാംഗ്ലൂർ: അസംബ്ലിസ് ഓഫ് ഗോഡ് സൗത്ത് സെക്ഷൻ 2 നാലാമത് വാർഷിക കൺവെൻഷൻ ഡിസംബർ 7, 8, 9 (വെള്ളി, ശനി, ഞായർ - എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:30 വരെ) തീയതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് പ്രെസ്ബിറ്റർ റവ.…

മുൻ കേന്ദ്രമന്ത്രി എം.എച്ച്.അംബരിഷ് (66)​അന്തരിച്ചു.

ബംഗളൂരു: കന്നഡ ചലച്ചിത്രതാരവും, മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എം.എച്ച്.അംബരിഷ് (66)​അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ  അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം…

ക​ർ​ണാ​ട​ക​യി​ൽ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 25 പേ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ൽ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 25 പേ​ർ മ​രി​ച്ചു. പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ണ്ഡ​വ​പു​രം താ​ലൂ​ക്കി​ലെ ക​ന​ക​ര​മാ​ര​ഡി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ…

മഡിവാള കാർമേൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 14 ദിന ഉപവാസ പ്രാർത്ഥന

ബെംഗളൂരു : മഡിവാള കാർമേൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന 14 ദിന ഉപവാസ പ്രാർത്ഥനയുടെ അവസാന ദിനങ്ങളായ വെള്ളി ,ശനി ,ഞായർ ( നവംബർ 23 ,24 , 25 ) എന്നീ ദിവസങ്ങളിൽ പാസ്റ്റർ എബിൻ (ബെംഗളൂരു) പാസ്റ്റർ ജോമോൻ (അടിമാലി)…

ഐ പി സി ബെംഗളുരു ഈസ്റ്റ് സെന്റർ 12 – മത് വാർഷിക കൺവൻഷൻ ഇന്നുമുതൽ

ബെംഗളുരു: ഐ പി സി ബെംഗളുരു ഈസ്റ്റ് സെന്റർ 12 – മത് വാർഷിക കൺവൻഷൻ നവംബർ 23 ( ഇന്ന് മുതൽ) 25വരെ ഹൂഡി രാജപാളയ ഐ പി സി ശാലേം വർഷിപ്പ് സെൻററിൽ വെച്ച് നടത്തപ്പെടും . ഐ പി സി ബെംഗളുരു ഈസ്റ്റ് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ. എ.വൈ. ബാബു മീറ്റിംഗ്…

ബാംഗ്ലൂർ സെന്റർ വൺ പി വൈ പി എ ക്ക് പുതിയ നേതൃത്വം

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ  (ഐ.പിസി ) കർണാടക സംസ്ഥാനത്തിലെ ബാംഗ്ലൂർ സെന്റർ വൺ പി.വൈ.പി.എ (പെന്തെക്കോസ്തൽ യങ് പീപ്പിൾസ് അസോസിയേഷൻ) ക്ക് പുതിയ നേതൃത്വം ഐ പി സി ബാംഗ്ലൂർ സെന്റർ വൺ പ്രസിഡന്റ് ഡോ. പാസ്റ്റർ. വർഗ്ഗീസ്…