Browsing Category

KARNATAKA NEWS

ബിബ്‌ളോസ് 2018 മെഗാ ബൈബിൾ ക്വിസ് ബെംഗളൂരുവിൽ

ബെംഗളൂരു : കർണ്ണാടക സംസ്ഥാനം പി വൈ പി എ ബാംഗ്ലൂർ സെന്റെർ വൺ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് മത്സരം സെപ്റ്റംബർ 8 ന് ഐ പി സി ഹൊറമാവ് വെച്ച് നടത്തപ്പെടുന്നു. പന്തക്കോസ്ത് സംഘടന വ്യത്യാസം ഇല്ലാതെ ആർക്കും ഇതിൽ പങ്കുകൊള്ളാം എന്നതാണ് ഇതിന്റെ മറ്റൊരു…

തിയോസ് വർഷിപ് സെന്റർ

കുവൈറ്റിൽ അബാസിയയിൽ ക്രിസ്തിയ വിശ്വാസികൾക്കായി ഒരു ആരാധനാലയം. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു ക്രിസ്തീയ സഭയാണ് തിയോസ് വർഷിപ് സെന്റർ.  പാസ്റ്റർ സനൽ സൈറസിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ദൈവമക്കൾ ഇവിടെ ശക്തമായി പ്രവർത്തിക്കുന്നു. അബാസിയയിലെ…

സ്വാന്ത്വന കൈതാങ്ങുമായി ആർകോണം പി എം ജി സഭയും.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പി എം ജി ആർകോണം സഭയയുടെയും വിശ്വാസികളുടെയും കൈത്താങ്ങ്.  ക്രൈസ്തവ ഓണ്ലൈൻ പത്രമായ ശാലോം ധ്വനി ബെംഗളൂരുവിനോടൊപ്പം ചേർന്നാണ് സന്നദ്ധപ്രവർത്ഥനങ്ങൾക് കൂട്ടു നിൽകുന്നത്. കേരളത്തിലെ വിവിധ ദുരിതാശ്വാസ…

വിമാന യാത്രികർക്ക് ആശ്വാസമായി ഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂഷൻ ബെംഗളൂരു

ബെംഗളൂരു : കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടവർ ആരെങ്കിലും ഫ്ളൈറ്റ് വഴി തിരിച്ചു വിടുന്നത് നിമിത്തം ബെംഗളൂരുവിൽ ഇറങ്ങേണ്ട സാഹചര്യം വന്നാൽ അവരെ എയർപോർട്ടിൽ എത്തി സ്വീകരിച്ച്, താമസം, ഭക്ഷണം എന്നീ ക്രമീകരണങ്ങൾ ചെയ്യുന്നതിന് എയർപോർട്ടിന് അടുത്തുള്ള…

ബെംഗളൂരുവിൽ ഭൂചലനം ! ഭൂകമ്പം ഉണ്ടാകാൻ സാധ്യതയില്ലെന്ന് ഭൂമിശാസ്ത്രജ്ഞൻ പറയുന്നു

ബെംഗളൂരു : നഗരത്തിന്റെ തെക്കൻ മേഖലയിൽ പല സ്ഥലങ്ങളിലും ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെടുന്നുണ്ട്. ജെപി നഗർ, ഡോളർ കോളനി, ബന്നാർഗട്ട റോഡിലുള്ളവർക്ക് ആഗസ്ത് 16 ന് വൈകുന്നേരം 3 മണിക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ഓണാഘോഷ പരിപാടികൾ നിർത്തി വെച്ച് കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി

കേരളം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് അതിഭയാനകമായ മഴക്കെടുതിയാണ് നമ്മുടെ കേരളീയർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്...!നിലക്കാത്ത പേമാരിയിലും, കുത്തിയൊലിക്കുന്ന മഴവെള്ളപ്പാച്ചിലും,ഉരുൾപൊട്ടിയും പ്രളയത്തിലായ…

ബെംഗളുരുവിൽ ക്രിസ്തീയ സാഹിത്യ പുസ്തക മേളക്ക് തുടക്കം കുറിച്ചു

ബെംഗളുരു: ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമ്മാതാക്കളായ ഒ എം ബുക്‌സ് ഇന്ത്യയുടെ ആഭിമുഖത്തിൽ ആരംഭിച്ച ക്രിസ്തീയ സാഹിത്യ പുസ്തക മേള റവ.എം.ക്രിസ്റ്റി രാജ് കുമാർ ഉദ്ഘാടനം ചെയ്തു . റവ.വിൻസന്റ് വിനോദ് കുമാർ അദ്ധ്യക്ഷനായിരുന്നു.ഇന്ന്…

കിക്ക് സ്റ്റാർട്ട് 2018

കർണാടക: ബാംഗ്ലൂർ  സെന്റർ വൺ പി വൈ പി എ  യുടെ നേതൃത്വത്തിൽ  ,കിക്ക് സ്റ്റാർട്ട് 2018 ഏകദിന സെമിനാർ ആഗസ്റ്റ് 18 ശനി  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഹൊറമാവ് ഐ പി സി  ഹെഡ് ക്വാട്ടേഴ്‌സിൽ വെച്ച് നടത്തപ്പെടുന്നു. റവ. സൈമൺ ചാക്കോ , സീനിയർ പാസ്റ്റർ…

“നന്മയുടെ മനസും, കരുതലിന്റെ ഹസ്തവുമായി” ബെംഗളൂരു കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി

ബെംഗളൂരു  : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായമെത്തിക്കുകയാണ് കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ..! അരി,പരിപ്പ് ,ധാന്യങ്ങൾ ,പഞ്ചസാര,മരുന്നുകൾ,കുടിവെള്ളം ,ചെരുപ്പുകൾ,സോപ്പുകൾ തുടങ്ങി അത്യാവശ്യ…

കർണാടക യു.പി.എഫ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കായി ഒരുക്കിയ…

കർണാടക : കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ കർണാടകയിലുള്ള പെന്തെക്കോസ്ത് സഭകളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കായി ഒരുക്കിയ സ്കോളർഷിപ്പ് 2018 ന്റെ വിജയികളെ…