Browsing Category

KARNATAKA NEWS

വൈ പി ഇ ബെംഗളൂരു സെൻട്രൽ ഡിസ്ട്രിക്ട് ഒരുക്കുന്ന ഏകദിന സെമിനാർ ജൂലൈ 14 ന്

കർണാടക : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ , ബെംഗളൂരു സെൻട്രൽ ഡിസ്ട്രിക്ട് ഒരുക്കുന്ന ഏകദിന സെമിനാർ , ഇമിറ്റേറ്റർസ് ഓഫ് ക്രൈസ്റ്റ് ജൂലൈ മാസം 14 ന് രാവിലെ 9 മുതൽ 1 മണിവരെ ഹോറമാവ് ചർച്ച് ഓഫ് ഗോഡ് ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു. ബാംഗ്ലൂർ…

പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി , തുടർന്നും പ്രാർത്ഥിക്കുക.

കർണാടക  : ഐ പി സി കർണാടക സംസ്ഥാന സീനിയർ പാസ്റ്റർ ആയിരുന്ന, ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ പി ബാബുവിന്റ സഹധർമ്മിണി  അന്നമ്മ ബാബു പെട്ടന്നുണ്ടായ ശാരീരിക അസ്വസ്ഥതയാൽ അബോധാവസ്ഥയിൽ കസ്തൂർബാ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും,…

21 ദിന ഉപവാസ പ്രാർത്ഥന

ബെംഗളൂരു  : മടിവാള കർമേൽ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ മാസം 3 മുതൽ ആരംഭിച്ച 21 ദിന ഉപവാസ പ്രാർത്ഥനയുടെ അവസാന ദിനങ്ങളായ ജൂൺ 22 , 23 വെള്ളി ശനി ദിവസങ്ങളിൽ അനുഗ്രഹിക്കപ്പെട്ട ഉണർവ് പ്രാസംഗികനും കൺവെൻഷൻ പ്രാസംഗികനും ആയ…

ചർച്ച് ഓഫ് ഗോഡ് കർണാടക മിഷൻ ബോർഡ് സുവിശേഷ യോഗം നാളെ (ജൂൺ 15) മുതൽ

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് മിഷൻ ബോർഡിന്റെ നേതൃത്വത്തിൽ ജൂൺ 15, 16 തീയതികളിൽ അത്തിബളെ സർ ജാപൂർ റോഡ് എച്ച് ആർ ഓഡിറ്റോറിയത്തിൽവെച്ച് സുവിശേഷയോഗം നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസിയർ പാസ്റ്റർ.എം.കുഞ്ഞപ്പി…

കർണാടക യു.പി.എഫ് സ്കോളർഷിപ്പ് അപേക്ഷ ജൂൺ 25 വരെ ക്ഷണിക്കുന്നു

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെയും വിശ്വാസികളുടെയും ഐക്യ സംഘടനയായ കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് (കെ.യു.പി.എഫ്) കർണാടകയിലുള്ള പെന്തെക്കോസ്ത് സഭകളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ…

ബാംഗ്ലൂർ എബനേസർ ഇൻസ്റ്റിറ്റ്യൂഷനിൽ ബൈബിൾ കോളേജ് ആരംഭിച്ചു

ബെംഗളുരു:  കഴിഞ്ഞ 15-ൽ പരം വർഷമായി ബാംഗ്ലൂർ കൊത്തന്നൂരിൽ വിശ്വാസികളാൽ നടത്തപ്പെടുന്ന  എബനേസർ ഇൻസ്റ്റിറ്റ്യൂഷനിൽ ബൈബിൾ കോളേജ് ആരംഭിച്ചു.  എബനേസർ ഇൻസ്റ്റിറ്റ്യൂഷൻ ഓഡിറ്റോറിയത്തിൽ കർണാടക സ്റ്റേറ്റ് ഐപിസി പ്രസിഡന്റ് പാസ്റ്റർ. കെ.എസ്.ജോസഫ് …

എബനേസർ കോളേജ് ഓഫ് ബിബ്ളിക്കൽ സ്റ്റഡീസ് ബെംഗളുരുവിൽ ആരംഭിക്കുന്നു.

ബെംഗളൂരു  : എബനേസർ കോളേജ് ചെയർമാനും ഐ പി സി കൊത്തന്നൂർ എബനേസർ ചർച്ച് സീനിയർ ശുശ്രൂഷകനുമായ റവ.ഡോ എൻ. കെ.ജോർജ്ജിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന എബനേസർ ഇൻസ്റ്റിറ്റ്യൂഷൻ ഇനി മുതൽ വേദശാസ്ത്ര വിദ്യാർഥികൾക്കായി വിവിധ കോഴ്‌സുകളിൽ…

ബാംഗ്ലൂർ വിക്ടറി എ ജി 21 ദിന ഉപവാസ പ്രാർഥന സമാപിച്ചു

ബെംഗളുരു:  ക്രിസ്തീയ വിശ്വാസികൾ അനുദിനം ദൈവത്തെ സ്തുതിക്കുന്നവരായിരിക്കണമെന്ന് റവ .അനിസൺ കെ.ശാമുവേൽ (കാനഡ) പറഞ്ഞു. ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെന്റർ (വി ഐ എ ജി ) നേത്യത്വത്തിൽ നടത്തിയ 21-ദിന…

പാസ്റ്റർ ജോസ് മാത്യുവിനെ ബി സി പി എ ആദരിച്ചു

ബെംഗളൂരു: ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജോസ് മാത്യുവിനെ ബെംഗളൂരു ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ (BCPA) ആദരിച്ചു. കൊത്തന്നൂരിൽ ഉള്ള മിസ്പ്പാ ഐപിസി ചർച്ചിൽവെച്ച് നടന്ന ചടങ്ങിൽ പ്രസ്സ് അസോസിയേഷൻ…

സാം കൊണ്ടാഴി വിക്ലിഫ് ഇന്ത്യയുടെ പുതിയ സി.ഇ.ഒ.

തിരുവല്ല: ക്രൈസ്തവ എഴുത്തുകാരനും യുവജനപ്രവർത്തകനുമായ സാം കൊണ്ടാഴി വിക്ലിഫ് ഇന്ത്യയുടെ പുതിയ സി.ഇ.ഒ യായി ചുമതലയേറ്റു. അലക്സ് മാത്യു വിരമിച്ച ഒഴിവിലേക്കാണ് സാം കൊണ്ടാഴിയെ വിക്ലിഫ് ഇന്ത്യയുടെ ബോർഡ് തിരെഞ്ഞെടുത്ത്. കാലിക്കറ്റ്…