Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KARNATAKA NEWS
മംഗലാപുരം ഡിസ്‌ട്രിക്‌ട് വാർഷിക കൺവെൻഷൻ
കർണാടക : ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കർണാടക സംസ്ഥാനം മംഗലാപുരം ഡിസ്‌ട്രിക്‌ട് വാർഷിക കൺവെൻഷൻ ഏപ്രിൽ മാസം 5 , 6 , 7 തിയതികളിൽ ജ്യോതി സർക്കിളിന് സമീപമുള്ള ഡോൺ ബോസ്‌കോ ഹാളിൽവെച്ച് നടത്തപ്പെടും. കർണാടക സംസ്ഥാന ഓവർസിയർ …
നവജീവൻ ഏക ദിന യുവജന ക്യാമ്പ്
കർണാടക: അസ്സെംബ്ലിസ് ഓഫ് ഗോഡ്, ബാംഗ്ലൂർ വെസ്റ്റ് സെക്ഷൻ -1, യൂത്ത് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏക ദിന യുവജന ക്യാമ്പ്, "നവജീവൻ " 2018 മാർച്ച് 29 വ്യാഴാഴ്ച, റ്റാബെർണക്കൽ എ ജി ചര്‍ച്ച്, വിദ്യാരണപുര, ബാംഗ്ലൂർ, വച്ചു…
മദേഴ്സ് പ്രയർ മൂവ്മെന്റ് ഏപ്രിൽ 7ന്
യുഎഇ: യുണൈറ്റഡ് ലേഡീസ് പ്രയർ ഫെല്ലോഷിപ്പും ബാംഗ്ലൂർ യുണൈറ്റഡ് പെന്തകോസ്റ്റൽ ലേഡീസ് പ്രയർ ഫെല്ലോഷിപ്പും സംയുക്ത ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏകദിന ആത്മീയ സമ്മേളനം മദേഴ്സ് പ്രയർ മൂവ്മെന്റ് ഏപ്രിൽ 7ന് ശനിയാഴ്ച രാവിലെ9:30 മുതൽ വൈകിട്ട് 3:00 വരെ…
പാസ്റ്റര്‍ അനി ചാക്കോ കോട്ടയം ശാലോം ബീറ്റ്സ് റേഡിയോയിലൂടെ പത്രോസിന്റെ ലേഖനം ക്ലാസ്സ്…
അനുഗ്രഹീത വചന പ്രഭാഷകന്‍ പാസ്റ്റര്‍ അനി ചാക്കോ കോട്ടയം ശാലോം ബീറ്റ്സ് റേഡിയോയിലൂടെ പത്രോസിന്റെ ലേഖനം തുടര്‍മാനമായി ക്ലാസ്സ് എടുക്കുന്നു.
പാസ്റ്റര്‍ അനി ചാക്കോ കോട്ടയം (+91 9946715788) ഒറവക്കൽ ചര്ച്ച് ഓഫ് ഗോഡ് സഭാ ശിസ്രൂഷകന്‍ ആണ്…
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം
ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം നാളെയും മറ്റന്നാളും ( ഫെബ്രുവരി 22 - 23 ) മൈലപ്പനഹളളി ഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂഷൻ ഹാളിൽ നടക്കും. രാവിലെ 10ന് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ .എം.കുഞ്ഞപ്പി സമ്മേളനം…
ലൈഫ് ലൈറ്റ് ക്യാമ്പ് നിങ്ങളുടെ സ്ഥലത്തും നടത്താം
ഈ അവധിക്കാലത്ത് യുവജനങ്ങളുടെ ആത്മീയ ഉയർച്ച ലക്ഷ്യമാക്കി അവധിക്കാല യുവജന ക്യാമ്പുകൾ നടത്തുവാൻ വളരെ ക്രമീകൃതമായ സിലബസോടുകൂടി ലൈഫ് ലൈറ്റ് മിനിസ്ട്രീസ് ഒരുക്കമാണ്. പ്രെയ്സ് & വർഷിപ്പ്, ദൈവവചന ക്ലാസുകൾ, ആന്തരീക സൗഖ്യം - കൗൺസലിംഗ് ക്ലാസുകൾ,…
വെത്യസ്തതകളുമായി കർണാടക സംസ്ഥാന പി വൈ പി എ വീണ്ടും
ബെംഗളൂരു: ഐ പി സി കർണാടക സംസ്ഥാന കോൺവെൻഷനോടെ അനുബന്ധിച്ചു പി വൈ പി എ നടത്തിയ മെഡിക്കൽ ക്യാമ്പ് ജന ശ്രദ്ധ പിടിച്ചെടുത്തു. കർണാടകയുടെ വിവിധ ഗ്രാമങ്ങളിൽ നിന്നും കടന്നു വന്ന പാവപ്പെട്ടവരായ വിശ്വാസികൾക്കും പാസ്റ്റർമാർക്കും, സുവിശേഷവേലക്കാർക്കും…
ഐ പി സി കർണാടക സംസ്ഥാന വാർഷിക കൺവൻഷന് അനുഗ്രഹീത തുടക്കം
കർണാടക: ആത്മീയ ഉണർവിനായി ദൈവമക്കൾ ഒരുങ്ങുക എന്ന ആഹ്വാനവുമായി 31 – മത് കർണാടക സംസ്ഥാന വാർഷിക കൺവെൻഷൻ ഐപിസി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ.റ്റി.ഡി.തോമസ് ഹൊറമാവ് അഗര ഐ.പി.സി ഹെഡ് ക്വാർട്ടേഴ്‌സ് ഗ്രൗണ്ടിൽ പ്രാർത്ഥിച്ചു ഉൽഘാടനം ചെയ്‌തു…
ഐ പി സി കർണാടക സ്റ്റേറ്റ് കൺവൻഷൻ ഫെബ്രുവരി 7 ഇന്ന് മുതൽ.
ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി) കർണാടക സ്റ്റേറ്റ് 31- മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 7 ഇന്ന് മുതൽ 11 ഞായർ വരെ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. ഇന്ന് രാവിലെ 10ന് ശുശ്രൂഷക സമ്മേളനവും വൈകിട്ട് 6.30ന്…
സുവിശേഷകൻ ചന്ദൻഗിരി ഇമ്പങ്ങളുടെ പറുദീസയിൽ
ബെംഗളൂരു : സുവിശേഷകൻ ചന്ദൻഗിരി ഇന്ന് വൈകുന്നേരം 6ന് നിത്യതയിൽ ചേർക്കപ്പെട്ടു. 2001 ൻ ജിഏഫ്എ സെമിനാരിയിൽ നിന്നും വേദ പഠനം പൂർത്തിയാക്കി സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ചന്ദ്രൻ ചില വർഷങ്ങൾ ഹിമാചൽ പ്രദേശിൽ പ്രവർത്തിച്ചിരുന്നു തുടർന്ന്…