Browsing Category

KARNATAKA NEWS

പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ നയിക്കുന്ന സംഗീത സായാഹ്നം

ബെംഗളൂരു : പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ നയിക്കുന്ന സംഗീത സായാഹ്നം ഡിസംബർ 25 വൈകിട്ട് 5.30pm മുതൽ  ഐ പി സി ദാസറഹള്ളിയിൽ വെച്ച് നടക്കും.സംഗീതത്തിൻറെ സമസ്തമേഖലകളിലും കഴിഞ്ഞ വർഷങ്ങളിലായി തനതു വ്യക്തിമുദ്ര പതിപ്പിച്ച പാസ്റ്റർ ഭക്തവത്സലൻ…

ലഹരി വിരുദ്ധ സന്ദേശ വാഹനറാലി

ബെംഗളൂരു: ലഹരി മനുഷ്യർക്കും നാടിനും ആപത്തു എന്ന സന്ദേശ ഉൾക്കൊണ്ട് കൊണ്ട്, വർദ്ധിച്ചു വരുന്ന സാമൂഹ്യ തിന്മകൾക്കെതിരെ ജനങ്ങളിൽ ബോധവൽക്കരണം നല്കുന്നതിനുമായി ബോധൽവൽക്കരണ  വാഹനറാലി നടക്കും. ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ബെഥേൽ, ദാസരഹള്ളി സഭയും,…

ബിനി പൂർണ സൗഖ്യത്തോട് ഹോസ്പിറ്റലിൽ നിന്നും ഭവനത്തിൽ

ബെംഗളൂരു: പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞൻ പാസ്റ്റർ ഭക്ത വത്സലന്റെ മകൾ ബിനി പൂർണ്ണ സൗഖ്യത്തോട്  ഹോസ്പിറ്റലിൽ  നിന്നും ഭവനത്തിൽ എത്തി.  പെട്ടന്നുണ്ടായ ശാരീരിക അസ്വസ്ഥതയാൽ  ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ഐ സി യു വിൽ  മൂന്ന് ദിവസം…

മാസ്സ് ക്രീയേഷൻ അവതരിപ്പിക്കുന്ന  സംഗീത സായാഹ്നം (മാസ്സ് നൈറ്റ് )

ബംഗളുരു : മടിവാള കാർമേൽ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാസ്സ് ക്രീയേഷൻ അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും ,സംഗീത ആൽബം "നിൻ വരവിനായ്"  പ്രകാശനവും ഡിസംബർ 3 ഞായറാഴ്ച വൈകുംനേരം 5  മുതൽ 8 വരെ മടിവാള ,മാരുതി നഗർ ഹോളി ക്രോസ്…

സ്പ്രിങ്‌ഫീൽഡ് എ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ പ്രാർത്ഥനയും ഉണർവ് മീറ്റിങ്ങും

ബെംഗളുരു: ഹെന്നൂർ ഡിപ്പോക്ക് അടുത്തുള്ള സ്പ്രിങ്‌ഫീൽഡ് എ ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 2 വരെ മൂന്ന് ദിവസത്തെ പ്രാർത്ഥനയും ഉണർവ് മീറ്റിങ്ങും നടത്തപ്പെടും . റവ . അലക്സാണ്ടർ ശാമുവേൽ (യുണൈറ്റഡ് ഫുൾ ഗോസ്പൽ തമിഴ് ചർച്ച്‌…

എഫ്.ജി.എ.ജി നൂറ്റി അൻപത് ദിന ആത്മീയ ഉണർവു സമ്മേളനം സമാപിച്ചു.

ബെംഗളുരു: ഇന്ദിരാനഗർ ഫുൾ ഗോസ്പൽ അസംബ്ലീസ് ഓഫ് ഗോഡ് (എഫ്.ജി.എ ജി ) നൂറ്റി അൻപത് ദിവസമായ് നടത്തിവന്ന ആത്മീയ ഉണർവു സമ്മേളനം സമാപിച്ചു. ക്രൈസ്തവ വിശ്വാസികൾ ഒരു മനസോടും ഒരെ ഹൃദയമുള്ളവരായും മുഴു ലോക ജനതയുടെ നന്മയ്ക്കായി പ്രാർഥിക്കുന്നവരാകണമെന്ന്…

കൊറമംഗല ഗിൽഗാൽ എ.ജി.വേർഷിപ്പ് സെന്ററിൽ ഉപവാസ പ്രാർഥനയും ബൈബിൾ ക്ലാസും.

ബാംഗ്ലൂർ  : കൊറമംഗല ഗിൽഗാൽ എ.ജി.വേർഷിപ്പ് സെന്ററിൽ ഉപവാസ പ്രാർഥനയും ബൈബിൾ ക്ലാസും. ബെംഗളുരു: കൊറമംഗല ഗിൽഗാൽ എ.ജി.ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 27 മുതൽ ഡിസംബർ 3 വരെ കൊറമംഗല 1st ബ്ലോക്ക് ഒ.എം.ബുക്സിനു മുകളിൽ ഗിൽഗാൽ എ ജി വേർഷിപ്പ് സെന്ററിൽ…

വ്യത്യസ്തതകളുമായി ശാലോം ബീറ്റസ്  റേഡിയോ 

സ്പെഷ്യൽ ഫീച്ചർ  ബെംഗളൂരു : സംഗീതാസ്വാദകർക്കു നവാനുഭവുമായി ശാലോം ബീറ്റ്‌സ്  റേഡിയോ രംഗത്ത് . ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ടു ക്രൈസ്തജനതയ്ക് സംഗീതത്തിന്റെ നറുമണം ചാർത്തിയ ശാലോം ബീറ്സ് റേഡിയോ  പതിനായിരങ്ങളുടെ കൈകളിലേക്ക്.  വിവിധ…

നീയോസ് 2017 വാർഷിക കൺവൻഷൻ

   ഫേയ്ത് സിറ്റി എ ജി ചർച്ചിന്റെ അഭിമുഖ്യത്തൽ  നവംബർ 27, 28, 29 തീയതികളിൽ  നീയോസ് 2017 വാർഷിക കൺവൻഷൻ നടത്തപ്പെടുന്നു.  പാസ്റ്റർ സുരേഷ് ബാബു ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കുന്നു - ഫെയ്ത് സിറ്റി എ ജി ചർച്ച്  സീനിയർ പാസ്റ്റർ  , റവ. ജോൺസൻ…

പാസ്റ്റർ ജോസഫ് ജോൺ ഇന്ന് ദൈവ വചനം പ്രസംഗിക്കുന്നു

കർണ്ണാടക :  മംഗലാപുരം ചർച്ച് ഓഫ് ഗോഡ് വർഷിപ് സെന്ററിൽ നടക്കുന്ന 21 ദിവസം ഉപവാസ പ്രാർത്ഥനയിൽ കർണാടക സ്റ്റേറ്റ് വൈ പി ഇ പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോൺ ഇന്ന്  ദൈവ വചനം പ്രസംഗിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സനൽ ജോസഫ് മംഗലാപുരം : +91…