Browsing Category

KARNATAKA NEWS

ബസവരാജ് ബൊമ്മെ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന്

ബംഗലൂരു: കര്‍ണാടകയുടെ പുതിയ മുഖ്യന്ത്രിയായി ബസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബംഗലൂരുവില്‍ ബി.ജെ.പിയുടെ നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. സത്യപ്രതിജ്ഞ ഇന്ന് നടക്കും. നിലവില്‍ യെദ്യൂരപ്പ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയാണ് രാജിവെച്ച

പാസ്റ്റർ ഡോ. കെ.വി. ജോൺസന് വേണ്ടി പ്രാർത്ഥിക്കുക

ബാം​ഗ്ലൂർ: ശീലോഹാം മിഷൻ & മിനിസ്ട്രിസ് പ്രസിഡൻ്റും കെ.യു.പി.എഫ് സെക്രട്ടറിയുമായ പാസ്റ്റർ ഡോ. കെ.വി. ജോൺസൺൻ ക്യാന്‍സര്‍ ബാധിച്ചു അതീവ ഗുരുതരാവസ്ഥയായിലായിരിക്കുന്നു. പരിപൂർണ്ണ വിടുതലിനായി ദൈവ ജനത്തിന്റെ പ്രാർത്ഥനയെ അപേക്ഷിക്കുന്നു

ഗിൽഗാൽ മിനിസ്ട്രീസ്, ബാംഗ്ലൂർ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഇന്ന് ആരംഭിക്കും

ബാംഗ്ലൂർ: ഗിൽഗാൽ മിനിസ്ട്രീസ് ഇൻ്റർനാഷണൽ (ബാംഗ്ലൂർ) ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന ഇന്ന് (ജൂൺ 24) മുതൽ 26 ശനി വരെ, ഇന്ത്യൻ സമയം വൈകിട്ട് 07.30 മുതൽ 09.30 വരെ നടത്തപ്പെടും. ബാംഗ്ലൂർ ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെൻ്ററും

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് യുപിജി “മിഷൻചലഞ്ച്” ജൂൺ 20-ാം തീയതി

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് യു.പി.ജി (Unreached People Group) ഡിപ്പാർട്ട്മെൻ്റിന്റെ ആഭിമുഖ്യത്തിൽ "മിഷൻ ചലഞ്ച്" ജൂൺ 20-ാം തീയതി ഞായറാഴ്ച വൈകിട്ട് 6.30 മുതൽ 9.00 വരെ ഓൺലൈൻ സൂമിലൂടെ നടക്കും. ചർച്ച് ഓഫ് ഗോഡ് ഇൻ

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിൻ്റെ ഓൺലൈൻ പ്രാർഥനാസംഗമം നാളെ

ബെംഗളുരു: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റിൻ്റെ ആഭിമുഖത്തിൽ നടന്നു വരുന്ന ദേശത്തിൻ്റെ വിടുതലിനു വേണ്ടിയുള്ള ഓൺലൈൻ പ്രാർഥനയിൽ നാളെ ജൂൺ 12-ാം തീയതി ശനിയാഴ്ച രാവിലെ 6.00 മുതൽ 7.30 വരെ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി ദൈവവചനം

ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവെൻഷൻ നാളെ മുതൽ

ബെംഗളുരു: ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവൻഷൻ ജൂൺ 11, 12 (വെള്ളി, ശനി) തീയതികളിൽ വൈകിട്ട് 7.00 മുതൽ 8.30 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ഈസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ വർഗീസ് മാത്യുവിൻ്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന കൺവൻഷനിൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണ്ണാടക & തെലങ്കാന റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 18-20 തീയതികളിൽ

ബെംഗളുരു: ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണ്ണാടക & തെലങ്കാന റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 18 മുതൽ 20 വരെ (വെള്ളി - ഞായർ) തീയതികളിൽ സൂം മാദ്ധ്യമത്തിൽ നടക്കും. റീജിയൻ മിനിസ്റ്റർ പാസ്റ്റർ സി.റ്റി. ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ

ഐ.പി.സി കർണാടക സ്റ്റേറ്റ് സൺ‌ഡേസ്കൂൾ അസോസിയേഷന്റെ ടീനേജർസ് മീറ്റ് ജൂൺ 5, 6 തീയതികളിൽ

ബെംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ് സൺ‌ഡേസ്കൂൾ അസോസിയേഷൻ 13 മുതൽ 19 വയസ്സ് വരെയുള്ളവർക്കായി ഒരുക്കുന്ന ഓൺലൈൻ ടീനേജർസ്  മീറ്റ് " Welcome to the Ark" ജൂൺ  5, 6 (ശനി, ഞായർ) തീയതികളിൽ വൈകുന്നേരം 4.30 മുതൽ 6.00 വരെ  സൂം ഫ്ലാറ്റുഫോമിൽകൂടി

കർണാടക വൈ.പി.ഇ. സ്റ്റേറ്റ് ബോർഡ് സമർപ്പണ ശുശ്രൂഷ മെയ്‌ 30 ന്

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ യങ് പീപ്പിൾസ് എൻഡവർ (വൈ.പി.ഇ) കർണാടക സ്റ്റേറ്റ് ആഭിമുഖ്യത്തിൽ ആത്മീക കൂട്ടായ്മയും പുതിയ ഭാരവാഹികളുടെ സമർപ്പണ ശുശ്രൂഷയും മെയ്‌ 30 ഞായർ വൈകിട്ട് 6.30മുതൽ 8.30 വരെ സൂം മീഡിയയിലൂടെ നടക്കും. വൈ.പി.ഇ

കർമ്മേൽ ശാരോൻ ഫെലോഷിപ്പ് ചർച്ച്, ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ഫാമിലി സെമിനാർ മെയ് 29, 30…

ബെംഗളൂരു: കർമ്മേൽ ശാരോൻ ഫെലോഷിപ്പ് ചർച്ച്, മഡിവാളയുടെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ഫാമിലി സെമിനാർ "പേരന്റിംഗ്" (PARENTING) മെയ് 29, 30 തീയതികളിൽ (ശനി, ഞായർ) നടക്കും. വൈകുന്നേരം 7.00 മണിമുതൽ 9.00 വരെ സൂം പ്ലാറ്റ്ഫോമിലായിരിക്കും സമ്മേളനം