Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KARNATAKA NEWS
ഐ.പി.സി കർണാടകയും ഹോപ്പ് ഫൗണ്ടേഷനും ഭക്ഷ്യ സഹായ വിതരണം നടത്തി
ബെംഗളുരു: കോവിഡ് രണ്ടാം തരംഗത്തിൽ വിശക്കുന്നവർക്ക് ഭക്ഷണവും അവശ്യ വസ്തുക്കളുമൊരുക്കി സനദ്ധ സേവനരംഗത്ത് ഐപിസി കർണാടക സ്റ്റേറ്റ് സജീവസാന്നിധ്യമായി മാറുന്നു. ആതുര സേവന രംഗത്ത് ദീർഘ വർഷങ്ങളായി പ്രവർത്തിക്കുന്ന ഹോപ്പ് ഫൗണ്ടേഷനുമായി!-->!-->!-->…
കർമേൽ ശാരോൻ ചർച്ച് മഡിവാള (ബാംഗ്ലൂർ) യുടെ അഭിമുഖ്യത്തിൽ ട്രാൻസ്‌ഫോർമേഴ്‌സ് ഓൺലൈൻ വിബിഎസ് മെയ് 17…
ബാംഗ്ളൂർ: കർമേൽ ശാരോൻ ചർച്ച് മഡിവാളയുടെ അഭിമുഖ്യത്തിൽ മെയ് 17 മുതൽ 19 വരെ തീയതികളിൽ ട്രാൻസ്‌ഫോർമേഴ്‌സ് വെർച്ച്വൽ വി.ബി.എസ് നടത്തപ്പെടുന്നു. വൈകിട്ട് 6.00 മുതൽ 7:30 വരെ സൂം പ്ലാറ്റഫോമിലാണ് നടത്തപ്പെടുന്നത്. മ്യൂസിക് സോൺ (music zone), വേഡ്!-->…
കോവിഡ് പ്രതിരോധ പോരാട്ടത്തിൽ പങ്കു ചേർന്ന് പാസ്റ്റർ മോനേഷ് മാത്യു
ബെംഗളൂരു: കർണാടക ഗവൺമെന്റിന്റെ കോവിഡ് പ്രതിരോധത്തിൽ പങ്കു ചേർന്ന് മലയാളിയായ പാസ്റ്റർ മോനേഷ് മാത്യുവും. വർധിച്ചു വരുന്ന മഹാമാരിയുടെ കാലത്ത് പ്രാർത്ഥനയോടൊപ്പം കോവിഡ് പ്രതിരോധത്തിൽ ഗവൺമെന്റ് ഓഫ് കർണാടക ബിബിഎംപി(BBMP) യോട് കൈകോർത്ത്!-->!-->!-->…
നോയൽ ലാൻസൺ മോന് വേണ്ടി പ്രാർത്ഥിക്കുക
മംഗലാപുരം : ശാലോം ഇന്ത്യ പെന്തകോസ്ത് ദൈവസഭ മംഗലാപുരം സഭാ ശ്രുഷുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ലാൻസൺ പി മത്തായിയുടെ മകൻ നോയൽ ലാൻസൺ (14 വയസ്സ്) കോവിഡ് രോഗത്തിൽ നിന്നും വിടുതൽ നേടിയതിന് ശേഷം തൊണ്ടക്ക് ഒരു മുഴ വന്ന് രക്തസമ്മർദ്ദം തീരെ!-->…
കെ.യു.പി.എഫ് ഒരുക്കുന്ന പ്രത്യേക പ്രാർഥനാ സംഗമം നാളെ മെയ് 11ന്
ബെംഗളൂരു: കർണാടക യുണൈറ്റഡ് പെന്തകോസ്ത് ഫെലോഷിപ്പിന്റെ ( KUPF) ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥനാ സംഗമം 2021 മെയ് 11 ചൊവ്വാഴ്ച (നാളെ) രാവിലെ 9.00 മണി മുതൽ 1.00 മണിവരെ ഓൺലൈനിൽ നടക്കും. വിവിധ സഭാ സംഘടനകളെ പ്രതിനിധീകരിച്ച് നേതൃ നിരയിലുള്ളവരും!-->…
കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗൺ
ബെംഗളൂരു: കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഏർപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ആറ് മുതൽ മേയ് 25 വരെയാണ് ലോക്ഡൗൺ. റസ്റ്ററന്റുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ തുറക്കും.!-->!-->!-->…
രാജ്യത്തിനായുള്ള ഹെവൻലി ആർമീസ് പ്രാർഥന ദിനം ഇന്ന്
ബെംഗളുരു: കർണാടകയിലെ ശുശ്രൂഷകരുടെ ഐക്യ കൂട്ടായ്മായ ഹെവൻലി ആർമീസ് ആഭിമുഖ്യത്തിൽ നമ്മുടെ രാജ്യത്തിനു വേണ്ടിയുള്ള പ്രാർത്ഥന ഓൺലൈൻ സൂമിലൂടെ നടക്കുന്നു. ഇന്നു രാവിലെ ആരംഭിച്ച പ്രാർത്ഥന ഉച്ചയ്ക്ക് 1 മണിക്ക് സമാപിക്കും. വിവിധ രാജ്യങ്ങളിലുള്ള!-->…
കർഫ്യൂ കാലയളവിൽ കർണ്ണാടകയിൽ പാസ്‌പോർട്ട് ഓഫീസുകൾ അടഞ്ഞു കിടക്കും
ബെംഗളൂരു: ചൊവ്വാഴ്ച രാത്രി മുതൽ സംസ്ഥാനത്ത് 14 ദിവസത്തെ ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ കർണ്ണാടകയിലെ എല്ലാ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളും (പിഎസ്‌കെ) പോസ്റ്റോഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും ബുധനാഴ്ച മുതൽ അടച്ചിടും എന്ന് ബെംഗളൂരു!-->…
കർണാടകയിൽ വ്യാജ മതപരിവർത്തനം ആരോപിച്ച് പാസ്റ്ററെ മർദ്ദിച്ചു
ബൽഗാം: ഇന്ത്യയിലെ കർണാടക സംസ്ഥാനത്തെ ഒരു പാസ്റ്ററെ തീവ്രമായ ഹിന്ദു ദേശീയവാദികളുടെ ഒരു സംഘം ക്രൂരമായി ആക്രമിക്കുകയും ഹൈന്ദവ ആചാരങ്ങൾ അനുഷ്ഠിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി മോർണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രാദേശിക!-->!-->!-->…
രശ്മി മാത്യൂസിന് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ്
ബെംഗളുരു: ഹെണ്ണൂർ ഗിൽഗാൽ ഐ.പി.സി സഭാംഗം മല്ലപ്പള്ളി വടക്കേക്കര മനോജ് മാത്യൂവിൻ്റെ ഭാര്യ രശ്മി മാത്യൂസ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടി. "സുസ്ഥിര മോചനത്തിനായുള്ള ലിക്വിഡ് മരുന്നുകളുടെ വികസനവും മെച്ചമായ ജൈവ ലഭ്യതയും"!-->!-->!-->…