Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KARNATAKA NEWS
കോവിഡ് വ്യാപനം: എട്ട് നഗരങ്ങളിൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ച് കർണാടക
ബംഗളുരു: കോവിഡ്-19 വ്യാപനം വർദ്ധിക്കുന്നതിനെ തുടർന്ന് ബംഗളൂരു ഉൾപ്പെടെ എട്ട് നഗരങ്ങളിൽ കർണാടക സർക്കാർ ശനിയാഴ്ച മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി. രാത്രി 10.00 മണി മുതൽ പുലർച്ചെ 5.00 മണി വരെയാകും നിരേധനാജ്ഞ.
ബംഗളൂരു, മൈസൂരു,!-->!-->!-->!-->!-->…
ഐപിസി സഭാംഗമായ ജെറിന് ഒന്നാം റാങ്കും ഗോൾഡ് മെഡലും
ബാംഗ്ലൂർ: ബാംഗ്ലൂർ വിശ്വേശരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയി എം.ടെക്കിന് ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി കടമ്മനിട്ട ഐപിസി സഭാംഗമായ ജെറിൻ രാജു ജോൺ. പ്രൊഡക്ട് ഡിസൈൻ & മനുഫാക്ചറിംഗിൽ ആണ് നേട്ടം കരസ്ഥമാക്കായത്. ഏപ്രിൽ മൂന്നിന്!-->!-->!-->…
ദി പെന്തെക്കൊസ്ത് മിഷൻ ബെംഗളുരു സെൻ്റർ കൺവൻഷൻ ഇന്നു മുതൽ
ബെംഗളുരു: ദി പെന്തെക്കൊസ്ത് മിഷന്റെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ബെംഗളുരു സെൻ്റർ കൺവൻഷൻ ഇന്നു (മാർച്ച് 25) മുതൽ 28 വരെ നടക്കും. ഹെണ്ണൂർ – ബാഗലൂരു റോഡ് ഗദ്ദലഹള്ളി സെൻ്റ് മൈക്കിൾസ് സ്കൂളിന് സമീപം പെന്തെക്കോസ്ത് മിഷൻ കൺവൻഷൻ!-->…
പാസ്റ്റർ എം കുഞ്ഞപ്പി വീണ്ടും ഓവർസീയറായി തിരഞ്ഞെടുക്കപ്പെട്ടു
ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന ഓവർസീയറായി പാസ്റ്റർ എം കുഞ്ഞപ്പി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റവ എബനേസർ സെൽവരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പിൽ 81% വോട്ട് പൂരിപക്ഷത്തിലാണ് പാസ്റ്റർ എം കുഞ്ഞപ്പി!-->…
ഇന്ന് ലോക വനിതാ ദിനം | ശാലോം ധ്വനി സഹോദരി സമാജം ഉത്ഘാടനവും കൂട്ടായ്മയും ഇന്ന് വൈകുന്നേരം 7ന്
ഇന്ന് ലോകം വനിത ദിനം ആചരിക്കുന്നു. " വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക " എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ആദ്യകാലങ്ങളിൽ കൃത്യമായ ഒരു ദിവസമോ തീയതിയോ ആയിരുന്നില്ല ലോകവനിതാദിനം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാൽ 1917ല്‍ റഷ്യയിലെ ഒരു കൂട്ടം!-->…
ഐ.പി.സി.കർണാടക സ്റ്റേറ്റ് തെരഞ്ഞെടുപ്പ് മെയ് 1 ന്
ബെംഗളൂരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് 2021-2024 ലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് 2021 മെയ് 1 ശനിയാഴ്ച കർണ്ണാടക ഐപിസിയുടെ ഹൊറമാവ് അഗരയിലുള്ള ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടക്കും. പാസ്റ്റർ റ്റി.എസ്!-->!-->!-->…
മഡിവാള കർമ്മേൽ ശാരോൻ ചർച്ച് സി ഇ എം ഒരുക്കുന്ന യുവജന മീറ്റിംഗ് ഫെബ്രുവരി 21 ന്
ബെംഗളൂരു : മഡിവാള കർമ്മേൽ ശാരോൻ ചർച്ച് സി ഇ എം ഒരുക്കുന്ന യുവജന മീറ്റിംഗ് ഫെബ്രുവരി 21 ഞായർ വൈകുന്നേരം 7.30 മുതൽ 9.30 വരെ ഓൺലൈനിലൂട് നടത്തപ്പെടുന്നു. പ്രശസ്ത വർഷിപ്പ് ലീഡർ ഇവ. ഇമ്മാനുവേൽ കെ ബി ഗാന ശുശ്രൂഷക്കും, വചന ശുശ്രൂഷക്കും!-->…
ദേശീയ ബാലികാ ദിനത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ബാംഗ്ലൂർ കല്യാൺനഗർ സ്‌പെഷ്യലിസ്റ്റ്…
വാർത്ത: ജോ ഐസക്ക് കുളങ്ങര
ബാംഗ്ലൂർ: ദേശീയ ബാലികാ ദിനമായ ജനുവരി 24 ന് പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കും മാനസിക ആരോഗ്യ പരിപാലനത്തെക്കുറിച്ചുബോധവൽക്കരണ പരുപാടി സംഘടിപ്പിച്ചു!-->!-->!-->!-->!-->…
ബാംഗ്ലൂർ ജെപിനഗർ ശാലേം ഐ.പി.സി ഒരുക്കുന്ന “Youth Quake” ഇന്ന്
ജെപിനഗർ, ബാംഗ്ലൂർ: ഐപിസി ശാലേം പ്രയർഹാൾ ജെപിനഗർ ചർച്ചിൻ്റെ നേതൃത്വത്തിൽ Youthquake ഇന്ന് 4.00 മണിക്ക് നടത്തപ്പെടുന്നു. പാസ്റ്റർ. ഷാർലറ്റ് പി മാത്യൂ ദൈവ വചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു. ബ്രദർ: ജസ്വിൻ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.!-->!-->!-->…
ഭാരത് മിഷൻ ഒരുക്കിയ മൂന്നുദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വു യോഗവും സമാപിച്ചു.
ബാംഗ്ലൂർ: ഭാരത് മിഷൻ ഒരുക്കിയ മൂന്നുദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വു യോഗങ്ങളും 2021 ജനുവരി 8, 9,10 തീയതികളിൽ സൂം ആപ്ലിക്കേഷനിലൂടെ നടത്തപ്പെട്ടു. ജനുവരി 10 ഞായറാഴ്ച സഭായോഗത്തോടെ മീറ്റിംഗുകൾക്ക് സമാപനമായി.
പാസ്റ്റർമാരായ ലിജു കോശി!-->!-->!-->!-->!-->…