Browsing Category

KARNATAKA NEWS

ക്രിസ്ത്യൻ കുടുംബങ്ങളുടെ ആരാധനകൾ വിലക്കി പോലീസ് അധികാരികൾ

ഹാസൻ: കർണാടകയിലെ ഹാസൻ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ഒരു കൂട്ടം ക്രിസ്ത്യാനികൾ ആരാധനകൾക്കായ് അനിശ്ചിതകാലത്തേക്ക് ഒത്തുകൂടുന്നത് വിലക്കിയതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) റിപ്പോർട്ടു ചെയ്തു. ഭരണഘടനാവിരുദ്ധമായ ഈ നടപടിയെ ഉദ്യോഗസ്ഥർ

ഐപിസി കർണാടക സ്റ്റേറ്റ് 34-ാമത് വാർഷിക കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

വാർത്ത: പാസ്റ്റർ ജോമോൻ ചമ്പക്കുളം ബെംഗളൂരു: ഇപ്രാവശ്യത്തെ ഐപിസി കർണാടക സ്റ്റേറ്റ് വാർഷിക കൺവെൻഷനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. ഹൊരമാവ് അഗരയിലുള്ള ഐപിസി ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് 2021 ഫെബ്രുവരി 7 മുതൽ 14 വരെയാണ് കൺവൻഷൻ

ബെംഗളുരുവിൽ ഇന്നുമുതൽ നിശാനിയമം പ്രാബല്യത്തിൽ

ബെംഗളൂരു: കോവിഡ്-19 മഹാമാരി വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായി ഇന്നു മുതൽ ബെംഗളുരു നഗരത്തിൽ നിശാനിയമം നടപ്പിലാക്കുന്നു. അതോടനുബന്ധിച്ച് ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങൾ പൊതു പരിപാടികളായി നടത്തരുതെന്ന് സർക്കാർ നേരത്തെ

കെ.യു.പി.എഫ്-ന്റെ ആഭിമുഖ്യത്തിൽ ഡിസം.15 ന് ഭാരതത്തിനായി പ്രത്യേക പ്രാർഥനാ സമ്മേളനം നടന്നു

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷ(KUPF) ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ചൊവ്വാഴ്ച വൈകിട്ട് 7.30 ന് ഓൺലൈനിൽ ഭാരതത്തിനായി പ്രത്യേക പ്രാർഥന നടന്നു.കരുടെയും വിശ്വാസികളുടെയും പൊതു ആത്മീയ കൂട്ടായ്മയായ കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത്

ഐ.പി.സി കർണാടക സ്റ്റേറ്റ് വാർഷിക കൺവെൻഷൻ 2021 ഫെബ്രുവരി 7 – 14 തീയതികളിൽ

ബെംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ് വാർഷിക കൺവെൻഷൻ ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് 2021 ഫെബ്രുവരി 7 മുതൽ 14 വരെ നടക്കും. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യോഗങ്ങൾ നടത്തുവാനാണ് സ്റ്റേറ്റ് കൗൺസിൽ തീരുമാനം. ഓൺലൈൻ

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ നവംബർ 26 മുതൽ

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ, കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ നവംബർ 26 മുതൽ 29 വരെ രാത്രി 7.00 മുതൽ 9.00 വരെ നടക്കും. സൂം ആപ്ലിക്കേഷനിൽ നടത്തപ്പെടുന്ന ഈ ആത്മീക സമ്മേളനം ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ, കോരമംഗല വൈ.പി.ഇ.യുടെ കൗൺസലിംഗ് വെബിനാർ ഇന്ന്

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ, ബാംഗ്ലൂർ കോരമംഗല ചർച്ച് വൈ.പി.ഇ.യുടെ ആഭിമുഖ്യത്തിൽ ഇന്ന് (നവം.14 ശനി) യുവാക്കൾക്കായി കൗൺസലിംഗ് വെബിനാർ നടത്തുന്നു. "മുഖാവരണമില്ലാത്ത ക്രിസ്തീയ ജീവിതം" (Unmasked Christian life) എന്നതാണ്

ശിലോഹാം മിനിസ്ട്രീസ് വാർഷിക കൺവൻഷൻ നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായ ശിലോഹാം മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ വാർഷിക കൺവൻഷൻ 2020 നവംബർ 14, 15 തീയതികളിൽ (14 ശനിയാഴ്ച രാവിലെ:10.30 - 12.45, വൈകിട്ട്: 7.00 - 900; 15 ഞായർ ആരാധന: 9.30 - 12.00) ഓൺലൈനായി നടത്തുന്നു. സൂമിൽ നടക്കുന്ന ഈ

ഹെവൻലി ആർമീസ് 17-ാം വാർഷിക സമ്മേളനം ഇന്ന് നടക്കും

ബെംഗളുരു: ബെംഗളൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ "ഹെവൻലി ആർമീസി"ന്റെ 17-ാമത് വാർഷികസമ്മേളനം ഇന്ന് (നവം. 4 ബുധൻ) വൈകിട്ട് 6-ന് സൂമിലൂടെ നടത്തുന്നു. നിത്യതയിൽ വിശ്രമിക്കുന്നപ്രശസ്ത സുവിശേഷകൻ

ഫെയ്ത്ത് സിറ്റി ഏ.ജി. ചർച്ച് ഒരുക്കുന്ന 7 ദിന ഉപവാസ പ്രാർഥന നവം.2 മുതൽ

ബെംഗളൂരു: ഫെയ്ത്ത് സിറ്റി ഏ.ജി. ചർച്ച് (ബാംഗ്ലൂർ) ന്റെ അഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർഥന നടത്തപ്പെടുന്നു. നവം.2 മുതൽ 8 വരെ വൈകിട്ട് 7 മണിക്കാണ് പൊതുയോഗങ്ങൾ ഉള്ളത്. മുഖ്യമായും ഓൺലൈനിൽ നടത്തപ്പെടുന്ന ഈ അനുഗ്രഹീത യോഗങ്ങളിൽ അഭിഷിക്ത