Browsing Category

KARNATAKA NEWS

കർണ്ണാടക വൈ.പി.സി.എ.യുടെ യുവജന സമ്മേളനം ” ബ്രേക്ക്ത്രൂ” നവംബർ 1 ന്

ബാംഗ്ലൂർ: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗം "യംഗ് പീപ്പിൾ ക്രിസ്ത്യൻ അസോസിയേഷൻ" (വൈ. പി.സി.എ. കർണ്ണാടക) ന്റെ ആഭിമുഖ്യത്തിൽ യുവാക്കൾക്കായി നവംബർ ഒന്നിന്(ഞായർ) സായാഹ്ന സമ്മേളനം "ബ്രേക്ക് ത്രൂ" ഓൺലൈനിൽ നടത്തപ്പെടും. സൂമിൽ

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ, ആർ.ടി. നഗർ ചർച്ച് : YPE സ്പെഷ്യൽ മീറ്റിംഗ്

ആർ.ടി. നഗർ, ബംഗളൂരു: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യ, ആർ.ടി. നഗർ ചർച്ച് YPE യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 (ശനി) വൈകിട്ട് 5:00 നു പ്രത്യേകാൽ സമ്മേളനം നടത്തപ്പെടുന്നതാണെന്ന് സഭാ വൈ.പി.എ യ്ക്കുവേണ്ടി ബ്ര. ലിജോ ജോയി (സെക്രട്ടറി),

പി.വൈ.പി.എ കർണാടക സ്റ്റേറ്റ് കൺവൻഷൻ ഒക്ടോബർ 24, 25 ന്

ബെംഗളൂരു: പി.വൈ.പി.എ, കർണാടക സ്റ്റേറ്റ്  ഓൺലൈൻ കൺവൻഷൻ ഒക്ടോ. 24, 25 തീയതികളിൽ വൈകിട്ട് 7 മുതൽ 9 വരെ സൂം ആപ്ലിക്കേഷനിലൂടെ നടക്കും. പാസ്റ്റർ കെ.ജെ.തോമസ് (കുമളി) മുഖ്യ പ്രാസംഗികനായിരിക്കും. എബിൻ അലക്സ് (കാനഡ), ഇമ്മാനുവേൽ കെ.ബി എന്നിവർ

ശാലോം ധ്വനി… ഇനി മുതൽ കന്നടയിലും

ബെംഗളൂരു: ക്രൈസ്തവ കൈരളി വാർത്ത ലോകത്ത്, മലയാളത്തിന് പുറമെ ഹിന്ദിയിലും, ഇപ്പോൾ കന്നടയിലും പ്രവർത്തിക്കുന്ന ഏക മാധ്യമം എന്ന് സവിശേഷത ഇനി മുതൽ ശാലോം ധ്വനിക്ക് മാത്രം സ്വന്തം. ഇതിന് മുഖന്തരം ഒരുക്കിയത് സർവ്വശക്തനായ ദൈവവും പിന്നെ ഞങ്ങളുടെ

ശാലോം ധ്വനി കർണ്ണാടക ചാപ്റ്റർ ഉദ്ഘാടനവും കന്നട ഓൺലൈൻ പത്രത്തിന്റെ പ്രകാശനവും ഇന്ന്

ബാംഗ്ലൂർ: മുൻനിര ക്രൈസ്തവ പത്രങ്ങളിലൊന്നായ ശാലോം ധ്വനിയുടെ കർണ്ണാടക ചാപ്റ്റർ ഉദ്ഘാടനവും കന്നട ഓൺലൈൻ പത്ര വെബ് സൈറ്റ് ഉദ്ഘാടനവും ഇന്ന്. വൈകിട്ട് 8.00 മണി മുതൽ 9.15 വരെ സൂം ആപ്ലിക്കേഷനിലൂടെയാണ് പ്രോഗ്രാം നടത്തപ്പെടുന്നത്. കർണ്ണാടക ചാപ്റ്റർ

അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

ബാം​ഗ്ലൂർ: ലിം​ഗരാജപുരം നിവാസികളും കൊത്തന്നൂർ ഫിലദെൽഫിയാ ഏ.ജി. സഭയിലെ അം​ഗംങ്ങളുമായ രാജു-വത്സമ്മ ദമ്പതികളുടെ ഇളയമകൾ സുനിത തലയുടെ ഒരു മേജർ ഓപ്പറേഷൻ കഴിഞ്ഞ് മൂന്ന് ആഴ്ചയായി ഭവനത്തിൽ വിശ്രമിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന തുടർ പരിശോധനയിൽ തലയിലെ

കുരിശുകൾ സർക്കാർ അധികാരികൾ പൊളിച്ചു നീക്കി.

ചിക്ക്ബലാപൂർ, കർണ്ണാടക: അനധികൃതമായി സ്ഥാപിച്ചു എന്ന് അവകാശപ്പെട്ട്, കർണ്ണാടകയിലെ പ്രാദേശിക അധികാരികൾ ചിക്കബലാപൂരിൽ 'സുസൈപാള്യ' കുന്നിൻമുകളിൽ നിന്ന് 15 ഓളം കുരിശുകൾ നീക്കം ചെയ്തു. പ്രദേശത്തുള്ള സെന്റ് ജോസഫ് ചർച്ചിന്റെ മേൽനോട്ടത്തിൽ

പെന്തകോസ്ത് 2020 – പതിനാലാമത് വാർഷിക കൺവെൻഷൻ ; പാസ്റ്റർ ബെനിസൺ മത്തായി ഇന്ന് ദൈവ വചനത്തിൽ…

ബെംഗളൂരു : ദൈവവചനം പഠിപ്പിച്ച് മനുഷ്യരെ വചനത്തിൽ പുതുക്കിപ്പണിയുക എന്ന ദർശനത്തിൽ പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്ത വത്സലൻ, ബ്രദർ ബിജു മാത്യുവും ചേർന്ന് ആരംഭിച്ച പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ "പെന്തക്കോസ്ത്" എന്ന

കോവിഡാനന്തര ലോകം: സാധ്യതകളും വെല്ലുവിളികളും- വെബിനാര്‍ നാളെ വൈകിട്ട്

ബെംഗളൂരു : കോവിഡാനന്തര ലോകം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ വെബിനാര്‍ നാളെ (27.09 2020 ഞായറാഴ്ച) വൈകുന്നേരം 6 മണി മുതല്‍ 7.30 വരെ സൂം പ്ലാറ്റ്‌ഫോമില്‍ നടക്കും. ബെംഗളൂരു കേന്ദ്രമായി

കേന്ദ്ര മന്ത്രി സുരേഷ് അംഗദി അന്തരിച്ചു

ദില്ലി: കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു. കേന്ദ്രറെയില്‍ സഹമന്ത്രിയായിരുന്ന അദ്ദേഹം കൊവിഡ് ബാധിച്ച്‌ ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാക്കളില്‍ ഒരാളായ അദ്ദേഹം ബെലഗാവി എംപിയായിരുന്നു.