Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് കൺവെൻഷൻ
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്റ്റ് കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ 8 വരെ കല്യാൺനഗർ ബാബുസാപാളയ സെൻ്റ് തോമസ് സെൻ്ററിൽ നടക്കും.ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺ!-->…
കങ്ങഴ നടുപ്പറമ്പിൽ അന്നമ്മ ഫിലിപ്പ് (76) നിര്യാതയായി.
കോട്ടയം: മുണ്ടത്താനം ഐപിസി എബനേസർ സഭയുടെ അംഗമായ കങ്ങഴ നടുപ്പറമ്പിൽ (വയലിൽ ) കെ പി ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (76) നിര്യാതയായി.ഭൗതീക ശരീരം ജൂൺ 6 വ്യാഴാഴ്ച രാവിലെ 8 മുതൽ 9.30 വരെ ഭവനത്തിലും സംസ്കാരം രാവിലെ 10ന് മുണ്ടത്താനം ഐപിസി!-->…
WME സൺഡേ സ്കൂൾ മിനിസ്ട്രി സംസ്ഥാനതല വാർഷിക പരീക്ഷ നടന്നു.
കരിയംപ്ലാവ്: WME സൺഡേ സ്കൂൾ മിനിസ്ട്രി കേരള സ്റ്റേറ്റ് ബോർഡിൻ്റെ ആഭിമുഖ്യത്തിൽ 2023- 2024 സൺഡേ സ്കൂൾ അദ്ധ്യായന വർഷത്തിലെ സംസ്ഥാനതല വാർഷിക പരീക്ഷ 2024 മെയ് 11 ന് WME പ്രസ്ഥാനത്തിലെ വിവിധ സെൻ്ററുകളിൽ നടത്തപ്പെട്ടു. 2023 ജൂൺ 4 ന്!-->…
സിസ്റ്റർ സൂസൻ ഷാലുവിന് എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. ഒന്നാം റാങ്ക്
എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ.
വാഴൂർ : പുളിയ്ക്കൽ കവല(14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ്!-->!-->!-->…
റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ ഇന്നു മുതൽ കറ്റോട്ട്
മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ
തിരുവല്ല: മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ!-->!-->!-->…
ഡെമോക്രാറ്റിക് ബിലീവേഴ്‌സ് ഫോറം സംസ്ഥാന സമ്മേളനം കലൂർ IMA ഹാളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ…
എറണാകുളം (കലൂർ): സുവിശേഷ വിഹിത സഭകളുടെ കൂട്ടായ്മയാണ്ഡി.ബിഎഫ്.
വിശ്വാസവും രാഷ്ട്രീയവും ഒരുമിച്ചു പോകേണ്ട ഒരു വലിയ കാലഘട്ടത്തിലാണ് നാം എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഡി.ബി.എഫിന് കോൺഗ്രസ്സിൻ്റെ ശക്തമായ പിന്തുണയുണ്ടാകുമെന്ന്!-->!-->!-->…
പിഎംജി യൂത്ത്സിനു പുതിയ നേതൃത്വം
തിരുവനന്തപുരം : 2023 ഡിസംബർ 28 ന് നടന്ന പിഎംജിയൂത്ത്സ് ജനറൽ ബോഡിയിൽ പുതിയ പിഎംജിയൂത്ത്സ് സ്റ്റേറ്റ് കമ്മിറ്റിയെ തെരഞ്ഞെടുക്കുകയുണ്ടായി. പാസ്റ്റർ: ഷിബു തോമസ് ( പ്രസിഡന്റ് ), പാസ്റ്റർ : ജോബിൻ ജോസഫ് ( വൈ :പ്രസിഡന്റ് ), ബ്രദർ :ജിബിൻ മാത്യു!-->…
അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷൻ കൺവൻഷൻ നവംബർ 16 മുതൽ.
അടൂർ : ഏ. ജി. അടൂർ സെക്ഷൻ കൺവൻഷൻ 2023 നവംബർ 16,17,18 ( വ്യാഴം, വെള്ളി, ശനി ) എന്നി ദിവസങ്ങളിൽ തൂവയൂർ ബഥേൽ ഏ. ജി. സഭയിൽ വെച്ച് നടത്തപ്പെടും.16 ന് വൈകുന്നേരം 6:30 ന് സെക്ഷൻ പ്രസ്ബിറ്റർ റവ. ഷാബു ജോൺ ഉത്ഘാടനം ചെയ്യും. ഏ. ജി. മലയാളം!-->…
അവകാശ സംരക്ഷണ റാലിയും യോഗവും നടന്നു.
തിരുവനന്തപുരം, തുടലി ഐപിസി സഭയുടെ സ്‌നാന തൊട്ടി ജെസിബി ഉപയോഗിച്ച് പൊളിച്ച അതിക്രമത്തിനെതിരെ പിസിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ റാലിയും വിശദീകരണ യോഗവും നടന്നു.
ആര്യങ്കോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി!-->!-->!-->…
അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും നടത്തി
വാർത്ത : സാജൻ ഈശോ, പ്ലാച്ചേരി
കൊട്ടാരക്കര : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും 2023 മെയ് 21 ഞായറാഴ്ച വൈകിട്ട് 3.30 ന് കൊട്ടാരക്കര ബേർ ശേബ ഹാളിൽ നടന്നു. മേഖല SSA!-->!-->!-->…