Browsing Category

KERALA NEWS

മിഷൻ ചലഞ്ച് ഏക ദിന സെമിനാർ നാളെ കരുനാഗപ്പള്ളിയിൽ.

വാർത്ത : ഷാജി ആലുവിള കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് മധ്യ മേഖല കരുനാഗപ്പള്ളി സെക്‌ഷൻ മിഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ഏ. ജി. ചർച്ചിൽ വെച്ച് നാളെ (10.8.19) "മിഷൻ ചലഞ്ച് 2019" എന്ന ഏക ദിന മിഷൻ സെമിനാർ നടക്കും. രാവിലെ

സംസ്ഥാനത്ത് ഇന്ന് മാത്രം 12 മരണം; വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് സർക്കാർ

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് 12 പേർ മരിച്ചതോട് കൂടി മൊത്തം 41പേർ മഴകെടുതിയിൽ മരണപ്പെട്ടു. മേപ്പാടി പുതുമലയിൽ നിന്നും 50 ഓളം പേരെ കാണാതായി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ

ഏ. ജി. എറണാകുളം ഈസ്റ്റ് സെക്ഷൻ കൂട്ടായ്മ സമ്മേളനം.

വാർത്ത : ഷാജി ആലുവിള എറണാകുളം: അസംബ്ലീസ് ഓഫ് ഗോഡ് എറണാകുളം ഈസ്റ്റ് സെക്ഷൻ കൂട്ടായ്മ യോഗം ചൂണ്ടി ഏ. ജി. സഭയിൽ വെച്ചു 10- ആം തീയതി രാവിലെ 9.30 ന് നടക്കും. ഈ സെക്ഷനിൽ പതിനേഴു സഭകൾ ആണ് ഉള്ളത്. അതിൽ ഒരു പുതിയ പ്രവർത്തന മേഖലയാണ്

എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു

കൊച്ചി: എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി

പാസ്റ്റർ തോമസ്കുട്ടി ഐസക് (ഷാജി) അബുദാബി മുസ്സഫ ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ്‌ ഗോഡ് സഭയുടെ…

അബുദാബി: മുസ്സഫ ഹെബ്രോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ്‌ ഗോഡ് സഭയുടെ ശുശ്രുഷകനായി പാസ്റ്റർ തോമസ്കുട്ടി ഐസക് ചുമതലയേറ്റു. 2019 ഓഗസ്റ്റ് 1 വ്യാഴാഴ്ച സഭാരാധനയിൽ ചർച്ച് ഓഫ് ഗോഡ് യു എ ഇ റീജിയൻ നാഷണൽ ഓവർസിയർ റവ.ഡോ. കെ ഓ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന

അടിയന്തിര പ്രാർത്ഥനക്കായി | പാസ്റ്റർ അനി . എൻ ഫിലിപ്പ് ഹൃദയത്തിന്റെ വാൽവ് മാറ്റി വെക്കൽ…

മംഗലാപുരം : ഐ പി സി (ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ) ബെൽത്തങ്ങാടി സൗത്ത് കാനറാ ഡിസ്ട്രിക്ട് ന്റെ കീഴിലുള്ള ബംഗാടി സഭാ ശുശ്രൂഷകൻ പാസ്റ്റർ അനി . എൻ ഫിലിപ്പ്, നാളെ (02-08-2019) രാവിലെ 8 മണിക്ക് കോട്ടയം കാരിത്താസ് ആശുപത്രിയിൽ

കുമ്പനാട് സെന്റർ ക്യാമ്പ്

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ റീജിയൻ കുമ്പനാട് സെന്റെർ യുത്ത് & സൺഡേ സ്കൂൾ ക്യാമ്പ് ആഗസ്റ്റ് 10 ,11 തീയതികളിൽ നോയൽ മെെമ്മറിയൽ ഹൈസ്കൂൾ കുമ്പനാട് വെച്ച് നടക്കും. ദൈവസഭയുടെ സെന്റർ മിനിസ്റ്റർ പാസ്റ്റർ ലാലു തോമസ് ഉദ്ഘാടനവും

അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെഷൻ കൂട്ടായ്മാ യോഗം.

മൂവാറ്റുപുഴ: എ.ജി മൂവാറ്റുപുഴ സെക്ഷൻ കൂട്ടായ്യാ യോഗം കൂത്താട്ടുകുളം, ഇടയാർ എ. ജി. സഭക ളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം 10- ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ ഇടയാർ എ.ജി ഹാളിൽ വച്ചു നടത്തപ്പെടുന്നു.

കംഫർട്ട് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മത്സരങ്ങൾ നടത്തപ്പട്ടു

ഹരിയാന : ഹോസ്പിറ്റൽ മിനിസ്ട്രിസ് ഇന്ത്യയുടെ യുവജന വിഭാഗമായ CCYM (കംഫർട്ട് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ്)ന്റെ ആഭിമുഖ്യത്തിൽ ഫരീദാബാദ് ചാപ്റ്റർ 28.7.2019 ന് ബൈബിൾ ക്വിസും ചിത്ര രചന മത്സരവും നടത്തപ്പെട്ടു. ഡൽഹിക്ക് സമീപം ഉള്ള ഫരീദാബാദ്

മഴ കെടുത്തി; സംസ്ഥാനത്ത് 3 മരണം ഉൾപ്പടെ നാശനഷ്ടങ്ങൾ ഏറെ; ബിഹാർ,അസ്സാം നേപ്പാളിലും സ്ഥിതി അതീഗുരുതരം;…

തിരുവനന്തപുരം: മഴ ഒടുവിൽ ശക്തിപ്രാപിച്ചു സംസ്ഥാനത്ത് പലയിടത്തായി 3 മരണം, 4പേരെ കാണാതായി ഉൾപ്പടെ ഏറെ നാശനഷ്ടങ്ങൾ. കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോരുത്തർവീതം മരിച്ചത്. 23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്