Browsing Category

KERALA NEWS

അടിയന്തര പ്രാർത്ഥനക്കായി

ചെങ്ങന്നൂർ: ശാരോൺ ഫെലോഷിപ്പ് ചെങ്ങന്നൂർ ടൗൺ ചർച്ച് ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ സിജു ഉള്ളന്നൂർ ശാരീരികമായി ക്ഷീണിതനായി എറണാകുളം ആംസ്റ്റർ ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ബ്ലഡ് ക്യാൻസറിന്റെ ആരംഭം ആണെന്നാണ് ഹോസ്പിറ്റൽ റിപ്പോൾട്ട്

സെറിൽ സാബു ജോസഫ് എന്ന യുവാവിനെ കാണ്മാനില്ല

സെറിൽ സാബു ജോസഫ് എന്ന യുവാവിനെ കാണ്മാനില്ല 22 വയസ്സാണ്. തൃശ്ശൂർ നെഹറു കോളജ് ഓഫ് എൻജിനിയറിംഗ് & റിസേർച്ച് സെന്റർ മൂന്നാം വർഷ മെക്കാട്രോണിക് വിദ്യാർത്ഥിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ഇന്നുമുതൽ കേരളത്തിൽ കനത്തമഴയ്ക്കു സാധ്യത; മിക്ക ജില്ലകളിലും ജാഗ്രത നിർദേശം

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തിനു സമീപത്തായി 48 മണിക്കൂറിനകം ന്യൂനമർദം രൂപപ്പെടാൻ സാധ്യതായതിനാൽ, ഇതേതുടർന്ന് കേരളത്തിൽ മഴ ശക്തിപ്രാപിക്കാൻ സാധ്യത. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കേരളത്തിലെ മിക്ക ജില്ലകളിലും ജാഗ്രത

മലപ്പുറം ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി കൂട്ടായ്മ

മലപ്പുറം: ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐ.സി.പി.എഫ്) ആഭിമുഖ്യത്തിൽ ഒരുക്കുന്ന ' ഏകദിന വിദ്യാർത്ഥി സമ്മേളനം ' കൂട്ടായ്മ 2019 ജൂലൈ 31 ബുധനാഴ്ച രാവിലെ 9:30 മുതൽ 3:30 മണി വരെ മലബാർ തിയോളജിക്കൽ കോളേജ്, ചുങ്കത്തറയിൽ വെച്ച് നടത്തുവാൻ

സംസ്ഥാന പി.വൈ.പി.എ “ലവ് ജീസസ്” ക്യാമ്പയിന് പുനലൂരിൽ അനുഗ്രഹീത തുടക്കം.

പുനലൂർ : പാപത്തിന്റെ പ്രലോഭനങ്ങളിൽ വീണ് പെന്തക്കോസ്തു പ്രമാണത്തെ വലിച്ചെറിയാതിരിക്കാൻ സംസ്ഥാന പി.വൈ.പി.എയുടെ 'ലവ് ജീസസ്' ക്യാമ്പയിന് ഇന്ന് പുനലൂർ തൊളിക്കോട് ഐ.പി.സി സഭയിൽ ഉജ്ജല തുടക്കമായി. പുനലൂർ സെന്റർ പി.വൈ.പി.എയുമായി ചേർന്നാണ്

കേരളത്തിൽ ആദ്യമായി ഭൂതല സിഗ്‌നല്‍ ലൈറ്റ്, തിരുവനന്തപുരത്ത് സ്ഥാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഭൂതല ട്രാഫിക് ലൈറ്റ് സിഗ്നൽ സംവിധാനം തിരുവനസന്തപുരത്ത് പട്ടം ജങ്ഷനിൽ സ്ഥാപിച്ചു. ഇത് തികച്ചും എൽ.ഇ.ഡി. ട്രാഫിക് സിഗ്നൽ ആണ്. ഗതാഗത ബോധവത്കരണത്തിനും അപകടനിരക്ക് കുറയ്ക്കുന്നതിനുമാണ് പുതിയ രീതി

ഡോക്ടർ ഗ്രഹാം സ്റ്റെയിൻസിനെയും കുടുംബത്തെയും ജീവിതാനുഭവം ഫിലിം ഷോ

മൂവാറ്റുപുഴ : ഡോക്ടർ ഗ്രഹാം സ്റ്റൈൻസിന്റയും മക്കളുടെയും ജീവിതാനുഭവത്തിന്റെ യഥാർത്ഥ ദൃശ്യാവിഷ്‌കാരം (ഗോസ്പൽ ഫിലിം ഷോ Warpath) ജൂലൈ 28 ഞായർ വൈകിട്ട് 4 :00 മുതൽ 7 :00 വരെ മുവാറ്റുപുഴ മുൻസിപ്പൽ ടൌൺ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ക്രിസ്ത്യൻ

വെണ്ണിക്കുളം ക്രൂസേഡ് 2020, ഫെബ്രുവരി 28മുതൽ

തിരുവല്ല: വെണ്ണിക്കുളം ഗോസ്‌പെൽ സെന്റർ ഒരുക്കുന്ന " വെണ്ണിക്കുളം ക്രൂസേഡ് 2020 " ദൈവഹിതമെങ്കിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 1വരെ നടത്തുവാൻ സഭാധികൃതർ താത്പര്യപ്പെടുന്നു. പാസ്റ്റർ ബാബു ചെറിയാൻ ആയിരിക്കും ദൈവ വചന പ്രഭാഷണം. സിസ്റ്റർ പെർസിസ്

അടിയന്തര പ്രാർത്ഥനക്കായി

പാലക്കാട് : അട്ടപ്പാടിയിൽ ഉള്ള ഐ പി സി മാമണ സഭാ വിശ്വാസി നീതു (24) എന്ന സഹോദരി പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവം മൂലം ഓപ്പറേഷന് വിധേയമായി, എന്നിരുന്നാലും ശക്തമായ രക്തസ്രാവം മൂലം തിരുവനന്തപൂരത്തുള്ള സ്വകാര്യ ആശുപത്രിയിൽ

ആഭിചാരവും ദുർമന്ത്രവാദത്തിലും ഏർപ്പെടുന്നവർ ശ്രദ്ധിക്കുക; ചെയ്യുന്നത് കൊടും പാപം മാത്രമല്ല,…

തിരുവനന്തപുരം: ആഭിചാരവും ദുർമന്ത്രവാദവും കൂടോത്രവും മുതലായ പൈശാചിക പ്രവർത്തികൾ, കുറ്റകരമാക്കാനുള്ള കരടുനിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷൻ രൂപം നൽകി. അന്ധവിശ്വാസത്തിന്റെ പേരിൽ ഓരോ ശരീരത്തിന് ഹാനി ഉണ്ടാക്കുന്ന വിധം നടത്തപ്പെടുന്ന