Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
എ.ജി സഭാ ശുശ്രൂഷകൻ ആശുപത്രിയിൽ അത്യാസന്ന നിലയിൽ; പ്രാർത്ഥന അപേക്ഷിച്ച് കുടുംബാംഗങ്ങൾ
നിലമ്പൂർ: എ.ജി.സഭാ ശുശ്രൂഷകൻ അത്യാസന്ന നിലയിൽ ആശുപത്രയിൽ, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥന അപേക്ഷിച്ച് കുടുംബാംഗങ്ങൾ. കരുവാരക്കുണ്ട് എ.ജി സഭാ ശുശ്രുഷകൻ പാസ്റ്റർ വി ആർ ജയാനന്ദനാണ് മഞ്ഞപ്പിത്തം മൂലം രോഗബാധിതനായി വണ്ടൂർ ആശുപത്രിയിൽ തീവ്രപരിചരണ!-->…
ഇവാ: അങ്കമാലി വർഗ്ഗീസ് ബെയൂല ദേശത്ത്
വാർത്ത : ഷാജി ആലുവിള
അങ്കമാലി : ഹസ്സൻ ബെഥേസ്ഥ എഡ്യൂക്കേഷൻ സൊസൈറ്റി വൈസ് പ്രസിഡന്റും, മാറ്റനേക ആത്മീയ പ്രവർത്തനങ്ങളുടെ സ്ഥാപകനും ആയ, കട്ടച്ചിറ ബേഥേസ്ഥയിൽ, പരേതനായ ഗീവർഗ്ഗീസിന്റെ മകൻ ഇവാ: ജോർജ്ജ് വർഗ്ഗീസ്സ് (77) ജൂലൈ 4 നു വിശ്രമ!-->!-->!-->…
വേദപഠന ക്ലാസും ആത്മീയ ശുശ്രുഷയും മല്ലപ്പള്ളിയിൽ
തിരുവല്ല: മല്ലപ്പള്ളിക്കടുത്ത് മങ്കുഴിപ്പടിയിൽ പാസ്റ്റർ അജി.എം.പോൾ നേതൃത്വം നല്കുന്ന ലിവിങ് ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 9ന് വൈകുന്നേരം 6:30 മുതൽ തിരുവചനത്തെ കൂടുതൽ ആഴത്തിൽ അറിയാനായി വേദപഠന ക്ലാസും ആത്മീയ ധ്യാന ശുശ്രുഷയും!-->…
ചർച്ച് ഓഫ് ഗോഡ് പുല്ലുകുളങ്ങര ദൈവസഭ ശുശ്രൂഷകൻ പാസ്റ്റർ ടി കെ സന്തോഷ് അത്യാഹിത വിഭാഗത്തിൽ…
കായംകുളം : ചർച്ച് ഓഫ് ഗോഡ് കായംകുളം ഡിസ്ട്രിക്റ്റിലെ പുല്ലുകുളങ്ങര ദൈവസഭയിലെ സഭാ ശുശ്രൂഷകൻ പാസ്റ്റർ ടി കെ സന്തോഷ് കഠിനമായ നെഞ്ചുവേദനയെ തുടർന്ന് കായംകുളം ഗവ: ഹോസ്പിറ്റലിൽ കൊണ്ടുവരികയും അവിടെ നിന്ന് വണ്ടാനം മെഡിക്കൽ കേളെജിൽ കൊണ്ടു പോകുകയും!-->…
അസംബ്ലീസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷനിൽ പാസ്റ്റർ തോമസ് മാത്യു വീണ്ടും പ്രസ്‌ബിറ്റർ.
വാർത്ത : ഷാജി ആലുവിള
അഞ്ചൽ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്, അഞ്ചൽ സെക്ഷനിൽ നടന്ന സെക്ഷൻ തെരഞ്ഞെടുപ്പിൽ പാസ്റ്റർ തോമസ് മാത്യു വിനെ എതിരില്ലാതെ അടുത്ത രണ്ടു വർഷത്തേക്ക് പ്രസ്‌ബിറ്ററായി തെരഞ്ഞെടുത്തു. തന്റെ കഴിഞ്ഞകാല സെക്ഷൻ!-->!-->!-->…
അസംബ്ലീസ് ഓഫ് ഗോഡ് പന്തളം സെക്ഷനിൽ പാസ്റ്റർ വി. എ. ബാബു പുതിയ പ്രസ്‌ബിറ്റർ ആയി ചുമതലയേറ്റു.
വാർത്ത : ഷാജി ആലുവിള
പന്തളം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്, പന്തളം സെക്ഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ പാസ്റ്റർ വി. എ. ബാബു പ്രസ്‌ബിറ്റർ സ്ഥാനത്തേക്ക് നിയമതനായി. ദീർഘവർഷങ്ങളായി അസംബ്ലീസ് ഓഫ് ഗോഡ് സഭയിയിലെ ഓർഡൈൻ ശുശ്രൂഷകനായ പാസ്റ്റർ!-->!-->!-->…
ശുചീകരണ പ്രവർത്തനം നടത്തി മാതൃകയാവുന്നു യൂങ് പീപ്പിൾ യെൺഡൈവേഴ്‌സ്
ആലുവ:- ആലുവ ഡിസ്ട്രിക്ട് ചർച് ഓഫ് ഗോഡ് YPE യുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭലമായി ആതുരാലയങ്ങൾ ,സ്കൂളുകൾ ,ഓൾഡേജ് ഹോം ,അനാഥാലയങ്ങൾ എന്നിവ വൃത്തിയാക്കുകയും മറ്റും ചെയ്യുന്നതിന്റെ ഭാഗമായി ഡിഡ്ട്രിക്ട് വൈ. പി. ഈ യുടെ!-->…
തിരുവചന ധ്യാനം ഇന്ന് മല്ലപ്പള്ളിയിൽ
തിരുവല്ല: മല്ലപ്പള്ളിക്കടുത്ത് മങ്കുഴിപ്പടിയിൽ പാസ്റ്റർ അജി.എം.പോൾ നേതൃത്വം നല്കുന്ന ലിവിങ് ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 1) വൈകുന്നേരം 6:30 മുതൽ തിരുവചന ധ്യാനo ആത്മീയ കൂട്ടായ്മ നടത്തുവാൻ അധികൃതർ താല്പര്യപ്പെടുന്നു.
!-->!-->!-->…
അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷനിൽ പാസ്റ്റർ ജോസ്. ടി. ജോർജ്ജ് പുതിയ പ്രസ്‌ബിറ്റർ.
വാർത്ത : ഷാജി ആലുവിള
അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷനിൽ നടന്ന സെക്ഷൻ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ സെക്ഷൻ സെക്രട്ടറി ആയിരുന്ന പാസ്‌റ്റർ ജോസ് ടി. ജോർജ്ജ് സെക്ഷൻ പ്രസ്‌ബിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. മാതൃകാപരമായി സഹശുശ്രൂഷകൻ മാരുടെ!-->!-->!-->…
അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷന് പുതിയ നേതൃത്വം
മൂവാറ്റുപുഴ: 29 - 06 - 2019 ന് വാഴക്കുളം അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വച്ച് മൂവാറ്റുപുഴ സെക്ഷൻ കമ്മിറ്റി 2919 - 2921 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ഉത്തരമേഖലാ ഡയറക്ടർ പാസ്റ്റർ ബാബു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ!-->…