Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ YPE എറണാകുളം സോണലിന്റെ സ്കൂൾ കിറ്റ് വിതരണവും അവാർഡ് ദാനവും
എറണാകുളം : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ YPE എറണാകുളം സോണലിന്റെ ആഭിമുഖ്യത്തില്‍ മെയ് 29 ബുധനാഴ്ച സ്‌കൂള്‍ കുട്ടികള്‍ക്കായി സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുകയും, എറണാകുളം സോണലിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ…
മനവ സമാധാന സന്ദേശ യാത്ര : പ്രയർ സെൽ രൂപീകരിച്ചു.
അടിമാലി: ക്രൈസ്റ്റ് ഫോർ ഏഷ്യയുടെ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 മുതൽ 31 വരെ കാസർഗോഡ് മുതൽ പാറശ്ശാല വരെ നടത്തുവാനിരിക്കുന്ന മാനവ സമാധാന സന്ദേശ യാത്രയുടെ ഭാഗമായി 2019 മെയ് 20 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അടിമാലി മെറീന…
അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക് തിരഞ്ഞെടുപ്പ് നടന്നു
കോഴിക്കോട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കോഴിക്കോട് ഡിസ്ട്രിക് ആസ്ഥാനത്തു നടന്ന ജനറൽ ബോഡിയിൽ സൂപ്രണ്ടായി വീണ്ടും റവ ഡോ വി റ്റി എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് സൂപ്രണ്ടായി പാസ്റ്റർ വി സി…
ക്രൈസ്തവ സംഗീതജ്ഞൻ ജോസ് പൂമലയുടെ മകൾ ബ്യൂല പോൾസണ് ഉന്നത വിജയം
തൃശൂർ : ക്രൈസ്തവ സംഗീതജ്ഞൻ ജോസ് പൂമലയുടെ മകൾ ബ്യൂല പോൾസൺ
പൂമല ഹൈ സ്കൂളിൽനിന്നും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ വിജയം കരസ്ഥമാക്കി. പൂമാല ഐ പി സി സഭാ വിശ്വാസിയാണ്.
പാസ്റ്റർ സജി സി. ഡാനിയേലിന്റെ മകൾ ഹന്നാ സജിക്ക് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+
തിരുവല്ല : ഐ പി സി ബേർശേബാ , മാങ്ങാട് (അടൂർ ഈസ്റ്റ് സെന്റർ) സഭയുടെ ശ്രുശ്രുഷകൻ പാസ്‌റ്റർ സജി സി. ഡാനിയേലിന്റെ മകൾ ഹന്നാ സജിക്ക് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. ഐ പി സി അടൂർ ഈസ്റ്റ് സെന്ററിലെ മറ്റൊരു സഭയിലെ…
എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് ഗ്രേഡ് വാങ്ങി ലിൻസി ജേക്കബ്.
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടി അടൂർ പള്ളിക്കൽ ഐ പി സി സഭ അംഗമായ ലിൻസി ജേക്കബ്. എഴുതിയ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ഗ്രേഡ് സ്വന്തമാക്കിയ ലിൻസി അടൂർ പയ്യനെല്ലൂർ ഗേൾസ് ഹൈസ്ക്കൂൾ വിദ്യാർത്ഥിനി ആണ്.
ജേക്കബ്, ലാലി ജേക്കബ്…
അപൂർവ നേട്ടത്തിന് അർഹരായത്
പത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ഒരേദിവസം ജനിച്ച മൂന്ന് സഹോദരങ്ങൾ. കോന്നി ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ സോന പൊന്നച്ചൻ, സജോ പൊന്നച്ചൻ, സിജോ പൊന്നച്ചൻ എന്നിവരാണ് അപൂർവ…
എസ് എസ് എൽ സി പരീക്ഷയിൽ ജോബിൻ പി ജോയിക്ക് എല്ലാവിഷയത്തിനും A+
കാനം: WME കാനം സഭാംഗവും പനത്തിങ്കൽ വീട്ടിൽ ജോയ് പി എബ്രഹാം കുഞ്ഞുമോൾ ജോയ് ദമ്പതികളുടെ മകൻ ജോബിൻ പി ജോയ് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.
കാനം സി.എം.എസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയാണ്. സഭയിലെ സൺഡേസ്‌കൂൾ, യൂത്ത്…
എസ്.എസ്.എൽ.സി : അലക്സ് ബി ഡാനിയൽ എല്ലാ വിഷയങ്ങൾക്കും A+
ഞെട്ടികുളം :- ഗിൽഗാൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാ അംഗവും, മംഗലപ്പിള്ളി ബിജുന്റെയും സീനയുടെയും മൂന്നാമത്തെ മകൻ അലക്സ് ബി ഡാനിയേൽ ഈ വർഷത്തെ എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും A+ നേടി ഉന്നതനിലവാരം കൈവരിച്ചു.പഠനത്തിനും ആത്മീയ കാര്യത്തിലും…
പത്താം ക്ലാസ് വിജയതിളക്കം; മാവേലിക്കര പെന്തക്കോസ്ത് സമൂഹത്തിന് അഭിമാനമായി ശുശ്രുഷകന്റെ മകളും !!
മാവേലിക്കര: കൊഴുവല്ലൂർ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭ ശ്രുശൂഷകൻ പാസ്റ്റർ റെജിമോൻ സി ജോയിയുടെ മകളും മാവേലിക്കര ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ അലോന എൽസ റെജി ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി ഉന്നത വിജയം…