Browsing Category

KERALA NEWS

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 98.11 ശതമാനം വിജയം

തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം കുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 97.84 ശതമാനം കുട്ടികളാണ് വിജയം നേടിയിരുന്നത്. ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ലെന്നും ആരുടെയും ഫലം…

സഭയുടെ സ്വപന പദ്ധതികൾ നടപ്പിൽ വരുത്തി റവ. ഡോക്ടർ കെ സി സണ്ണിക്കുട്ടി

കോട്ടയം : ഇന്ത്യ പൂർണ സുവിശേഷ ദൈവ സഭ കേരളാ റീജിയൺ സുവിശേഷകരുടെ ദീർഘകാല ആവശ്യങ്ങളിലൊന്നായിരുന്ന പെൻഷൻ പദ്ധതി അതു നടപ്പിൽ വരുത്തി പുതിയൊരു കാൽച്ചുവട് മുൻപോട്ട് വച്ചിരിക്കുകയാണ്, ദൈവസഭാ ഓവർസിയർ റവ. ഡോ. കെ സി സണ്ണിക്കുട്ടി. ഈ പദ്ധതി പ്രകാരം മാസ…

പാസ്റ്റർ അജി ആന്റണിക്ക് നേരെ സുവിശേഷ വിരോധിയുടെ അക്രമം

വെള്ളാംപാറ താഴെ വളയിടം എന്ന സ്ഥലത്തു നടന്ന സുവിശേഷയോഗത്തിൽ പ്രസംഗിക്കുകയായിരുന്ന പാസ്റ്റർ അജി ആന്റണിക്ക് നേരെ സുവിശേഷ വിരോധിയുടെ അക്രമം. മെയ് 5 ഞായർ വൈകുന്നേരം നടന്ന സുവിശേഷ യോഗത്തിൽ പ്രസംഗം അവസാനിപ്പിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി…

ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ്-മലപ്പുറം

എടക്കര :  ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ് മലപ്പുറം ഒരുക്കിയ ഗാനശുശ്രൂഷയും ബൈബിൾ പ്രഭാഷണവും ഇന്ന് (2019 മെയ് 5 ഞായർ) വൈകുന്നേരം 6:00 മുതൽ 8:30 എടക്കര ഐ പി സി കാർമ്മേൽ ഹാളിൽ നടന്നു. പാസ്റ്റർ ജോർജ് കുട്ടി പ്രാര്ഥിച്ചാരംഭിച്ച മീറ്റിംഗിൽ…

യാത്ര അയപ്പു നൽകി.

കരുനാഗപ്പള്ളി: കൊല്ലക അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, പ്രശസ്ത എഴുത്തുകാരനും , പത്ര പ്രവർത്തകനും, സാമൂഹിക പ്രവർത്തകനും ആയ പാസ്റ്റർ ഷാജി ആലുവിളക്ക്‌ യാത്ര അയപ്പു നൽകി.കാർത്തികപ്പള്ളി സെക്ഷനിൽ പള്ളിപ്പാട് ടൗൺ.ഏ. ജി. ചർച്ചയിലേക്ക് ആണ്…

കുമ്പീലത്ത് വീട്ടിൽ കെ.ഒ. ജോർജ്ജ് (പൊടിയൻ അപ്പച്ചൻ) (84) നിത്യതയിൽ

പന്തളം : സ്വർഗ്ഗീയം ബുക്ക് ഡിപ്പോയുടെ ഉടമയും, പന്തളം ഡിസ്ട്രിക്ട് YPE സെക്രട്ടറി ബ്രദർ.സാബു ജോർജിന്റെ പിതാവുമായ കുമ്പീലത്ത് വീട്ടിൽ കെ.ഒ. ജോർജ്ജ് (പൊടിയൻ അപ്പച്ചൻ) (84) ഇന്ന് രാവിലെ: 5.30 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ്‌…

ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ് മലപ്പുറം ഒരുക്കുന്ന ഗാനശുശ്രൂഷയും ബൈബിൾ പ്രഭാഷണവും

എടക്കര : ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ് മലപ്പുറം ഒരുക്കുന്ന ഗാനശുശ്രൂഷയും ബൈബിൾ പ്രഭാഷണവും 2019 മെയ് 5 ഞായർ വൈകുന്നേരം 5:30 മുതൽ 8:00 മണി വരെ, എടക്കര ഐ പി സി കാർമ്മേൽ ഹാളിൽ നടക്കും. ഐ സി പി എഫ് ലീഡേഴ്സ്, ഗാന മുഖ്യ പ്രഭാഷങ്ങൾ നടത്തും…

അലീന എൽസ ജോസഫ് (17) വാഹനാപകടത്തെ തുടർന്ന് മരണമടഞ്ഞു

കുവൈറ്റ് :  കുവൈറ്റിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായിരുന്ന അലീന എൽസ ജോസഫ് അലീനയുടെ പിതാവിന്റെ സഹോദരന്റെ മകൻ എബിന്‍ അനുമോന്‍ (13) ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും ഭവനത്തിലേക്കുള്ള യാത്രാമധ്യേ വാഹനാപകടത്തെ തുടർന്ന്…

ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി മുൻ വാർത്താ അവതാരകൻ ഗോപൻ (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം. ആകാശവാണിയിൽ ദീർഘകാല വാർത്താ അവതാരകനായിരുന്നു. ഗോപൻ എന്ന പേരിലാണ് ദില്ലിയിൽനിന്ന് മലയാളം വാർത്തകൾ അവതരിപ്പിച്ചിരുന്നത്.…

ഫാ​നി ചു​ഴ​ലി​ക്കാ​റ്റ് രൂ​പ​പ്പെ​ട്ടു; സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ഫാ​നി ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പ​പ്പെ​ട്ടു. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​തി തീ​വ്ര​ചു​ഴ​ലി​ക്കാ​റ്റാ​യി ഫാ​നി മാ​റു​മെ​ന്നാ​ണ്…