Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം ന്യൂനമര്‍ദ്ദം രൂപമെടുത്തത് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്നാണു…
ഏ. ജി. മധ്യമേഖലാ ഡയറക്ടർ ആയി പാസ്റ്റർ വി.വൈ.ജോസ് കുട്ടി നിയമിതനായി.
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ ഡയറക്ടർ തെരഞ്ഞെടുപ്പ് പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു ഇന്നു രാവിലെ പത്തു മണിക്ക് നടന്നു. രണ്ടാം ബാലറ്റിൽ മൂന്നിൽ രണ്ട് ഭാഗം നേടി പാസ്റ്റർ വി.വൈ.ജോസ് കുട്ടി മധ്യ മേഖല…
കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് ശനിയാഴ്ച നിയന്ത്രണം
തിരുവനന്തപുരം : കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഓവർ ബ്രിഡ്ജ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ…
ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കിയ ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സര വിജയികൾ
ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ 2019 ജനുവരി 7 മുതൽ വ്യത്യസ്തമായ രീതിയിൽ വെബ്‌സൈറ്റിന്റെ (http://quiz.shalomdhwani.com) സഹായത്തോടെ ആരംഭിച്ച ക്വിസ് മത്സരത്തിന്റെ ഉല്പത്തി പുസ്തകത്തിൽ നിന്നുമുള്ള അന്തിമ മത്സരം ഏപ്രിൽ 13…
സംസ്ഥാനത്ത് പോളിങ്ങിനിടെ മൂന്ന് മരണം
തലശ്ശേരി: സംസ്ഥാനത്ത് പോളിങ്ങിനിടെ മൂന്ന് മരണം. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. വടകര ലോക്സഭാമണ്ഡലത്തിലെ ചൊക്ലിയിൽ വോട്ട് ചെയ്യാൻ എത്തിയ കാഞ്ഞിരത്തിൻ കീഴിൽ…
പാസ്റ്ററുടെ മകൻ ബെംഗളൂരുവിൽ ബൈക്കപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു
കൊട്ടാരക്കര : ഐ.പി.സി കൊട്ടാരക്കര സെന്ററിലെ സീനിയർ പാസ്റ്ററും, തൃക്കണ്ണമംഗൽ ഐ.പി.സി സഭാംഗവുമായ പാസ്റ്റർ സി.ജി. എബ്രഹാമിന്റെ മൂത്ത മകൾ സൂസന്റെ രണ്ടാമത്തെ മകനും നെടുംകണ്ടം എ.ജി. പ്രെസ്ബിറ്റർ പാസ്റ്റർ സജി ടി. എബ്രഹാമിന്റെ മകനുമായ ഫിലിപ്സ്…
മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.ബാബു പോള്‍ അന്തരിച്ചു
തിരുവനന്തപൂരം : മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്‌ബി ഭരണസമിതി അംഗവുമായ ഡോ.ബാബു പോള്‍ അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം, സംസ്കാരം പിന്നീട്.
ഭാര്യ: പരേതയായ…
ഹാഗിയോസ് ടീം ലഹരി വിരുദ്ധ ബോധവൽകരണ പരുപാടി നടത്തി.
ഇടക്കാട് എം ജി എം എബിനെസർ സ്‌കൂളിൽ സമ്മർ കൂൾ വെക്കേഷൻ ക്യാമ്പിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്യാമ്പുമായി ഹാഗിയോസ് ടീം. ലഹരിക്ക് അടിമപ്പെട്ടു പോകാതെ വരും തലമുറയെ നന്മയുടെ പാതയിൽ നടത്തുക എന്ന ലക്ഷ്യത്തോടെ കേരളാ സർക്കാർ എക്‌സ്സൈസ് വിഭാഗം…
ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തുന്ന ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സരം ശനിയാഴ്ച വൈകുന്നേരം…
ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തുന്ന ബൈബിൾ ക്വിസ് ഉല്പത്തി പുസ്തകം ഫൈനൽ മത്സരം ശനിയാഴ്ച വൈകുന്നേരം 6 മുതൽ 11 മണിവരെ
ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ 2019 ജനുവരി 7 മുതൽ വ്യത്യസ്തമായ രീതിയിൽ വെബ്‌സൈറ്റിന്റെ…
കെ എം മാണി അന്തരിച്ചു
കൊച്ചി: കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ്…