Browsing Category

KERALA NEWS

ഡോ. ഷിബു കെ. മാത്യു എജ്യൂക്കേഷൻ ഡയറക്ടർ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എജ്യൂക്കേഷൻ ഡയറക്ടറായി ഡോ. ഷിബു കെ. മാത്യു നിയമിതനായി. സഭാ കൗൺസിൽ എടുത്ത തീരുമാനം സ്റ്റേറ്റ് ഓവർസിയർ റവ. സി.സി. തോമസ് പ്രഖ്യാപിച്ചു. മുളക്കുഴ മൗണ്ട് സയോൺ ബൈബിൾ സെമിനാരി പ്രിൻസിപ്പലായി…

പെന്തെക്കോസ്ത് സമൂഹത്തിന് അഭിമാനമായി ആശിഷ് ചെറിയാൻ , സിവിൽ സർവീസ് പരീക്ഷയിൽ റാങ്കിന്റെ തിളക്കത്തിൽ…

പത്തനാപുരം : പെന്തെക്കോസ്ത് സമൂഹത്തിന് അഭിമാനമായി ആശിഷ് ചെറിയാൻ. സിവിൽ സർവ്വീസ് പരീക്ഷയിൽ 121ആം റാങ്ക് നേടിയാണ് ആശിഷ് മലയാളികൾക്കും പെന്തെക്കോസ്ത് സമൂഹത്തിനും അഭിമാനം ആയത്. പത്തനാപുരം പിടവൂർ കരിക്കത്തിൽ കെ സി സാംകുട്ടിയുടെയും ഷീലാ…

ചൂടിന്റെ പേരിൽ വി ബി എസുകൾ പോലുള്ള മതബോധവത്കരണ ക്ലാസുകൾക്ക് സർക്കാർ വിലക്ക് ബാധകം

മധ്യവേനൽ അവധിക്കാല ക്ലാസുകൾക്ക് സർക്കാർ വിലക്കേല്പിച്ചതിനു പിന്നാലെ മതബോധന അവധി ക്ലാസ്സുകൾക്കും ഇത് ബാധകം ആണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ്. VBS ഉൾപ്പടെയുള്ള മതബോധന ക്ലാസുകൾ ചൂട് കാരണം മാറ്റിവയ്ക്കണമെന്നാണ്…

ഐപിസി ശാലേം ശൂരനാട് ചർച്ചിന്റെ ആഭ്യമുഖ്യത്തിൽ ഹാഗിയോസ് ഒരുക്കുന്ന വി ബി എസ് ഇന്ന് മുതൽ

ഐപിസി ശാലേം ശൂരനാട് ചർച്ചിന്റെ ആഭ്യമുഖ്യത്തിൽ ഹാഗിയോസ് ഒരുക്കുന്ന വി ബി എസ് ഇന്ന് (1. 4.2019 ) ആരംഭിക്കും. നാളെ മുതൽ തുടർന്നുള്ള ആറ് ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയുള്ള സമയങ്ങളിൽ നടത്തപ്പെടും. MY COMPANION എന്നതാണ്…

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി.

കുമ്പനാട്: ഐ.പി.സിയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി. അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തിനും സ്ഥിര അംഗത്വത്തിനുമുള്ള അപേക്ഷ ഫോറത്തിനു വേണ്ടി 2019…

കേരളം ചുട്ട് പൊള്ളുന്നു; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്; പാലക്കാട് വീണ്ടും 41 ഡിഗ്രി ചൂട്

ഈ വർഷത്തെ ഉയർന്ന ചൂടിലേക്ക് സംസ്ഥാനം എത്തിയതോടെ വെന്തുരുകുകയാണ് കേരളം. ഇന്ന് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ 41 ഡിഗ്രി സംസ്ഥാനത്ത് ഈ വർഷത്തെ ഉയർന്ന താപനിലയാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പാലക്കാട് ചൂട് 41 ഡിഗ്രി എത്തുന്നത്.…

പാസ്റ്റർ.പ്രമോദ് യേശുദാസ് കർത്തുസന്നിധിയിൽ ചേർക്കപ്പെട്ടു

കരുവാരക്കുണ്ട് :- എൽ.ഷഡായി ഗോസ്പൽ മിനിസ്ട്രിസ് പ്രവർത്തകനും,വേദ അധ്യാപകനുമായിരുന്ന പാസ്റ്റർ പ്രമോദ് യേശുദാസ് കർത്തുസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതം മൂലം ആയിരുന്നു അന്ത്യം. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

ലിറ്റ്സൻ കെ.ശാമുവേൽ (47 ) ന്റെ സംസ്കാരം മാർച്ച് 23 ശനിയാഴ്ച

ബെംഗളുരു : കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ക്രൈസ്തവ ഗാനരചയിതാവും,റാന്നി ചെത്തോംകര കരിപന്നൂർ മരുപ്പേൽ എം.സി ശാമുവേലിന്റെയും സാറാമ്മ ശാമുവേലിന്റെയും മൂത്ത മകനും ,  ബെംഗളുരു കാവൽബൈരസാന്ദ്ര കാൽവറി എ ജി സഭാംഗവുമായ ലിറ്റ്സൻ കെ.ശാമുവേൽ (47 )…

അടിയന്തരമായ പ്രാർത്ഥന ക്ഷണിക്കുന്നു

കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ, തഴവ (മണപ്പള്ളി) ഏ. ജി. സഭാ ശുശ്രൂഷകൻ പാസ്റ്റർ. ബ്രീസ് കുട്ടി പെട്ടെന്നുണ്ടായ സ്‌ട്രോക്ക് മുഖാന്തരം കരുനാഗപ്പള്ളി വല്യേത് ഹോസ്പിറ്റലിൽ ഐ.സി.യൂ വിൽ അഡ്മിറ്റായിരിക്കുന്നു. തലയിലുള്ള രക്ത…

സിസ്റ്റർ കാനം ലീലാമ്മ നിത്യതയിൽ

കോട്ടയം: കാനം പതിയിൽ പരേതനായ പി.ഐ. ഏബ്രഹാമിന്റെ ഭാര്യ ലീലാമ്മ ഏബ്രഹാം (സിസ്റ്റർ കാനം ലീലാമ്മ -71) നിത്യതയിൽ ചേർക്കപ്പെട്ടു. പാടത്തുമാപ്പിള കോതപ്പളളിയിൽ കുടുംബാംഗമാണ്. മൃതദേഹം മാർച്ച് 21ന് വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ…