Browsing Category

KERALA NEWS

പിവൈസി നേതൃത്വത്തിൽ സ്പോർട്സ് ഡിപ്പാർട്ട്മെന്റ് വരുന്നു

തിരുവനന്തപുരം: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ സ്പോർട്സ് ഡിപ്പാർട്ട്മെന്റ് രൂപികരിക്കുന്നു. പെന്തക്കോസ്ത് യുവജനങ്ങളിലെ കായിക ഭിരുചി കണ്ടെത്തി വികസിപ്പിക്കുകയും അതുവഴി പൊതു സമൂഹത്തിൽ സുവിശേഷ പ്രവർത്തനത്തിന് പുതിയ ഒരു വഴി…

അപകടത്തിൽ ചികിത്സയിൽ ആയിരുന്ന ജോയൽ ഉമ്മൻ (14) നിത്യതയിൽ ചേർക്കപ്പെട്ടു.

ഇരിട്ടി: കഴിഞ്ഞ ഞായറാഴ്ച ഇരിട്ടി - മട്ടന്നൂർ റൂട്ടിൽ കാറും ബസും തമ്മിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ ഗുരുതര അവസ്ഥയിൽ മംഗലാപുരം ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന അറബി ആരംപുളിക്കൽ ഉമ്മൻ വർഗ്ഗീസന്റെ മകൻ ജോയൽ ഉമ്മൻ (14) മരണപ്പെട്ടു . അപകടത്തിൽ…

ചർച്ച് പ്രോപ്പർട്ടി ബിൽ നടപ്പിലാക്കരുത്: ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ

തിരുവല്ല: നിയമ പരിഷ്കരണ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച ചർച്ച് പ്രോപ്പർട്ടി ബിൽ പിൻവലിക്കണമെന്ന് ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു. ക്രൈസ്തവ സഭകൾക്കെതിരെയുള്ള നീക്കം മതനിരപേക്ഷതയ്ക്ക് നിരക്കാത്തതാണ്. സഭയുടെ സ്വത്ത് സർക്കാരിന്റെ…

ചർച്ച് പ്രൊപ്പർട്ടി ബിൽ: പിവൈസി ചർച്ച ചെയ്യും

റാന്നി : പെന്തക്കോസ്ത് യൂത്ത് കൗൺസിൽ റാന്നി താലൂക്കിന്റെ നേതൃത്വത്തിൽ ചർച്ച് പ്രൊപ്പർട്ടി ബില്ലിനെ കുറിച്ച് ചർച്ച ചെയ്യുന്നു. ഇട്ടിയപ്പാറ വൈഎംസിഎ ഹാളിൽ മാർച്ച് ഒമ്പത് വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രവർത്തന ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പാ.അനിൽ…

വാഹാനാപകടം 3 പേർക്ക് പരുക്ക്; ചികിത്സ സഹായം തേടുന്നു

ഇരിട്ടി: 3/3/19 ഞായറാഴ്ച്ച വൈകുന്നേരം ചാവശ്ശേരി കൂരൻമുക്കിൽ പെട്രോൾ പമ്പിനു സമീപത്തു വെച്ച് രണ്ട് കാറുകളും ബസും കൂട്ടിയിടിച്ച് കാർ യാത്രകാരായ ഇരിട്ടി അറബി ആരംപുളിക്കൽ വിട്ടിലെ (അസംബ്ലീസ് ഓഫ് ഗോഡ് അറബി സഭയിലെ വിശാസികളായ) ഉമ്മൻ വർഗ്ഗീസ്(46)…

വൈ. പി. സി. എ തിരുവനന്തപുരം റീജിയണൽ സെക്രട്ടറിയായി ജോഷി സാം മോറിസ് നിയമിതനായി

തിരുവനന്തപുരം :  ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡിന്റെ പുത്രിക പവർത്തനമായ വൈ. പി. സി. എ യുടെ  ഏറ്റവും ശക്തമായ മേഖലയാണ് തിരുവനന്തപുരം മേഖല. നൂറ്റിഎൺപതിൽപരം സഭകളും എട്ടു സെന്ററുകളും അടങ്ങിയ തിരുവന്തപുരം ജില്ല വൈ. പി. സി. എക്കും, ന്യൂ ഇന്ത്യ ചർച്ച…

പിവൈസി മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു

തിരുവല്ല: ചരിത്ര നിയോഗത്തിന് തുടക്കം കുറിച്ചു കൊണ്ട് മലയാള പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യ പ്രസ്ഥാനമായ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. മാർച്ച് മൂന്നിന് വടശേരിക്കരയിൽ നടന്ന സ്നേഹ സംഗീതം പ്രോഗ്രാമിൽ ഡോ. ബ്ലസൻ…

ഓര്‍ഡിനേഷന്‍ ശുശ്രൂഷ

കോട്ടയം: ഇമ്മോര്‍ട്ടല്‍ ലൈഫ് ഗോഡ്സ് മിനിസ്ട്രീസും ഗ്ലോബല്‍ പാസ്റ്റെഴ്സ് അലയന്‍സും സംയുക്തമായി ദൈവിക ശുശ്രൂഷയില്‍ വര്‍ദ്ധിച്ചു വരുവാന്‍ ആഗ്രഹിക്കുന്ന ദൈവദാസന്‍മാര്‍ക്കായി ഓര്‍ഡിനേഷന്‍ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു.2019 മാര്‍ച്ച്‌ 13…

കേരളത്തില്‍ അടുത്തയാഴ്ച ചൂട് കുത്തനേ കൂടും: എട്ട് ഡിഗ്രി വരെ കൂടാമെന്ന് മുന്നറിയിപ്പ്‌

തിരുവനന്തപുരം: കേരളത്തിൽ വരുന്ന ഏതാനും ദിവസങ്ങളിൽ വലിയ തോതിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി മുതൽ എട്ട് ഡിഗ്രി വരെ പെട്ടെന്ന് ചൂട് കൂടിയേക്കാമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ പൊതുവിൽ 2…

മനോജ് ഏബ്രഹാം IPS ഉത്തര – ദക്ഷിണ മേഖല എ.ഡി.ജി.പി

തിരുവനന്തപുരം: ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പി മനോജ് ഏബ്രഹാമിന് ഉത്തര - ദക്ഷിണ മേഖല എ.ഡി.ജി.പി.മാരുടെ താല്ക്കാലിക ചുമതല നൽകി ഉത്തരവിറങ്ങി. ഇതോടെ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റക്ക് താഴെ സംസ്ഥാനത്തിന്റെ മുഴുവൻ ക്രമസമാധാന ചുമതലയുള്ള…