Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സഹായം നൽകി
അടൂർ: കേരളത്തിൽ അടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണെറ്റഡ് പെന്തക്കോസ്തു ചർച്ച് ഈൻ ഇന്ത്യയുടെ അഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലെക്ക് സഹായം നൽകി. യു.പി.സി ഡിസ്ട്രിക്ട് പ്രസ്ബീറ്റർ റവ:മാത്രു ജോൺ ബാഹുമാനപ്പെട്ട കേരള…
പേരെക്കോണം അസെംബ്ലീസ് ഓഫ് ഗോഡ് ദൈവസഭാ ഹാൾ തീവെച്ചു നശിപ്പിച്ചു
തിരുവനന്തപുരം : പേരെക്കോണം അസെംബ്ലീസ് ഓഫ് ഗോഡ് ദൈവസഭാ ഹാൾ ഒരു കൂട്ടം സുവിശേഷ വിരോധികൾ തീ വെച്ച് നശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിർമാണത്തിലിരിക്കുന്ന സഭയുടെ പൂട്ട് കുത്തി പൊളിച്ചു അകത്തു കടന്ന സുവിശേഷ…
പിവൈസി സ്നേഹ സംഗീതം വടശേരിക്കരയിൽ
വടശേരിക്കര: പഞ്ചായത്തിലെ വിവിധ പെന്തക്കോസ്തു സഭകളിലെ യുവജനങ്ങൾ നേതൃത്വം നൽകുന്ന പിവൈസി സ്നേഹ സംഗീതം പ്രോഗ്രാം മാർച്ച് 3 ഞായറാഴ്ച വൈകിട്ട് കെഎസ്ഇബി ക്ക് സമി പമുള്ള ന്യു ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഗ്രൗണ്ടിൽ നടക്കും.
വിവിധ പെന്തക്കോസ്ത് സഭകളിൽ…
വാഗമണ്ണില്‍ തൂക്കുപാലം പൊട്ടിവീണൂ; പള്ളിയിലെ വേദപാഠം അധ്യാപക രടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്
വാഗമണ്ണില്‍ തൂക്കുപാലം പൊട്ടിവീണൂ; പള്ളിയിലെ വേദപാഠം അധ്യാപക
രടക്കം ഒമ്പത് പേര്‍ക്ക് പരിക്ക്
അങ്കമാലി സ്വദേശികളായ ഒന്‍പത് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ഇടുക്കി വാഗമണ്‍…
ബ്രഹ്മപുരം തീപ്പിടിത്തം; പുകയില്‍ മുങ്ങി കൊച്ചി
കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തം മൂലം കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷം. നഗരപ്രദേശങ്ങളിൽ മിക്കയിടത്തും പുകശല്യം രൂക്ഷമാണ്. രൂക്ഷമായ പുകശല്യത്തെ തുടർന്ന് ജനങ്ങൾക്ക് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്. തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ…
ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗങ്ങളും സംഗീത വിരുന്നും
ബെംഗളൂരു : ഹൊങ്ങസാന്ദ്ര ശാലോം ഏ.ജി. സഭയുടെ 25 ആം വാർഷികത്തോടനുബന്ധിച്ചുള്ള സുവിശേഷയോഗങ്ങളും സംഗീത വിരുന്നും നാളെയും മറ്റെന്നാളും (ഫെബ്രുവരി 23 ശനി, 24 ഞായർ) തീയതികളിൽ നടത്തപ്പെടുന്നു. Rev. ജോണിക്കുട്ടി സെബാസ്റ്റ്യൻ (A.G. സൗത്ത്-2…
അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 21 മത് ജനറൽ കൺവൻഷൻ ഇന്ന് മുതൽ .
വയനാട് : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 21 മത് ജനറൽ കൺവൻഷൻ ഇന്ന് മുതൽ 24 ഞായർ വരെ നടത്തപ്പെടും. അവസാന ദിവസമായ ഞായറാഴ്ച രാവിലെ പൊതു ആരാധനയും തിരുവത്താഴ ശുശ്രുഷയും നടക്കും. വയനാട് മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിൽ ഈ ദിവസങ്ങളിൽ…
ക്രൈസ്തവ സഭകളുടെ മേലുള്ള സംസ്ഥാന ഗവണ്മെന്റിന്റെ പുതിയ നിയമ ചർച്ചക്ക് പി.സി.ഐ ക്കു ക്ഷണം
തിരുവല്ല : നിലവിൽ ക്രൈസ്തവ ദൈവാലയ സ്വത്തുക്കളുടെ പരിപാലനം സുതാര്യവും നീതിപൂർവ്വവുമല്ല എന്ന് ചൂണ്ടി കാണിച്ചുകൊണ്ടും, കേരളത്തിലെ എല്ലാ സഭാവിഭാഗങ്ങളിലും സ്വത്തുവകകൾ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയിലല്ല എന്ന് ഏകപക്ഷീയമായി അനുമാനിക്കുന്ന…
7 EYES ഒരുക്കുന്ന മിഷൻ ചലഞ്ച് & വർഷിപ്പ് മീറ്റിങ് ഫെബ്രുവരി 24 ന് തിരുവനന്തപുരത്ത്.
തിരുവനന്തപുരം: കർത്താവിൽ അനുഗ്രഹീത ഗായകനും ഗാന രചയിതാവും, നാഗ്പൂർ മിഷൻ ടീം 7 EYES ന്റെ ഡയറക്ടറും ആയ Bro. R S V നാഗ്പൂർ ഒരുക്കുന്ന മിഷൻ ചലഞ്ച് ആൻഡ് വർഷിപ്പ് മീറ്റിങ് ഫെബ്രുവരി 24 ന് വൈകുന്നേരം 6 മണി മുതൽ 8 മണി വരെ തിരുവനന്തപുരം, പാളയം CSI…
ഇന്നത്തെ ഹര്‍ത്താല്‍: അക്രമങ്ങള്‍ തടയാന്‍ ഡിജിപിയുടെ നിര്‍ദേശം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ അതിക്രമങ്ങള്‍ തടയാന്‍ ജില്ലാപോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം…