Browsing Category

KERALA NEWS

ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജ് നിലമ്പൂർ

നിലമ്പൂർ :- ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജിൽ ബിരുദാന്തര ശുശ്രൂഷ 2019 ഫെബ്രുവരി 16 ശനി 9:00 am - 12:30 pm ഫോക്കസ് ഇന്ത്യ ക്യാമ്പസിൽ വെച്ച് നടത്തപ്പെടുന്നു. മുഖ്യസന്ദേശം കർത്താവിൽ പ്രസിദ്ധനായ റവ.ഡോ. ജോൺസൺ ജോർജ് (ഡിസ്റ്റിക് ഓഫ് ഹിമാലയ…

അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ കൺവെൻഷൻ

കോഴിക്കോട് :  അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ 21-ാമത് ബൈബിൾ കൺവെൻഷൻ ദൈവിക രോഗശാന്തി പ്രാർത്ഥന, മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ട് 2019 ഫെബ്രുവരി 21 വ്യാഴം മുതൽ 24 ഞായർ വരെ നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധ സുവിശേഷ പ്രസംഗകർ റവ.ഡോ…

ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ നിലമ്പൂർ സൗത്ത് സെന്റർ കൺവൻഷൻ

പാലുണ്ടാ: ഇന്ത്യൻ പെന്തക്കോസ് ദൈവസഭ നിലമ്പൂർ സൗത്ത് സെന്റർ കൺവൻഷൻ, ന്യൂ ഹോം ബൈബിൾ കോളേജ് പാലുണ്ടാ 2019 ഫെബ്രുവരി 20 ബുധനാഴ്ച മുതൽ 24 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. ഉദ്ഘാടനം പാസ്റ്റർ. വി ജെ ജോർജ്ജ് നിർവ്വഹിക്കും. കർത്താവിൽ പ്രസിദ്ധ സുവിശേഷ…

ഐ.പി.സി ഇടുക്കി നോർത്ത് സെൻറർ കൺവൻഷൻ

അടിമാലി: ഐ.പി.സി ഇടുക്കി നോർത്ത് സെൻറർ കൺവൻഷൻ ഫെബ്രുവരി 15 വെള്ളി മുതൽ 17 ഞായർ വരെ അടിമാലി വിക്ടറി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. പാസ്റ്റർമാരായ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ,ഷാജു സി.ജോസഫ് ,രാജു പൂവ്വക്കാല ,എന്നിവരാണ് മുഖ്യ പ്രഭാഷകർ…

ബിബ്ലിയ Qz ഫെസ്റ്റ് -2019 വിജയികളെ പ്രഖ്യാപിച്ചു

കുറിച്ചി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വൈ. പി. സി. എ, കുറിച്ചിയുടെ അഭിമുഖ്യത്തിൽ ജനുവരി 20 നു വിവിധ സെന്ററുകളിലായി നടന്ന ബിബ്ലിയ Qz ഫെസ്റ്റ്-2019 മെഗാ ബൈബിൾ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു. ഫസ്റ്റ്- സി.ഉദയ. എസ്‌ (ഐ.പി.സി) കൊല്ലം, സെക്കന്റ് -…

പിവൈസി മെമ്പർഷിപ്പ് കാമ്പയിൻ മാർച്ചിൽ ആരംഭിക്കുന്നു

തിരുവല്ല : പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യകൂട്ടായ്മയായ പെന്തക്കോസ്റ്റൽ യുത്ത് കൗൺസിലിലേക്കുള്ള പ്രാഥമിക മെമ്പർഷിപ്പ് ക്യാമ്പയിൻ അടുത്ത മാസം ആരംഭിക്കാൻ തീരുമാനമായി. മാർച്ച് 3ന് വടശേരിക്കരയിൽ നടക്കുന്ന പിവൈസി സ്നേഹ സംഗീതം…

ആർക്കേ ഫോട്ടോ പ്രദർശനം

അടൂർ: യുണൈറ്റഡ് പെന്തെക്കോസ്ത് സഭ കേരളത്തിൽ സ്ഥാപിതമായിട്ട് 70 വർഷം തികയുന്നതിന്റെ ഭാഗമായി നടക്കുന്ന കേരളാ സംസ്ഥാന ജനറൽ സപ്തതി കൺവൻഷനിൽ സഭയുടെ പുത്രിക സംഘടനയായ യൂത്ത് മിനിട്രിയുടെ നേതൃത്വത്തിൽ ആർക്കേ(ഗ്രീക്ക് പദം. ഉത്ഭവം, അനാദിയായ ഭൂതകാലം)…

ഐ.സി.പി.എഫ് കുവൈറ്റിനു പുതിയ ഭരണസമിതി

കുവൈറ്റ്‌:  ഇന്റര്‍ കോളെജിയറ്റ് പ്രയര്‍ ഫെല്ലോഷിപ്പ് (ഐ.സി.പി.എഫ്) കുവൈറ്റ്‌ ചാപ്റ്ററിന് 2019-2020 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. ബ്ര.സ്റ്റാന്‍ലി ഫ്രെഡറിക്, ബ്ര.മാത്യു ഡാനിയേല്‍ എന്നിവരെ രക്ഷാധികാരികള്‍ ആയും, ബ്ര.ഫിന്നി…

മൂന്നാമതു വാണിയംകുളം കൺവെൻഷൻ ഏപ്രിൽ 11 മുതൽ 14 വരെ

പാലക്കാട്‌: ചർച്ഛ് ഓഫ് ഗോഡ് ഗോസ്പൽ സെന്റർ ഒറ്റപ്പാലം വാണിയംകുളം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 വ്യാഴം, 12 വെള്ളി, 13 ശനി, 14 ഞായർ ദിവസങ്ങളിൽ വാണിയംകുളം അവിൽ മിൽ റോഡിന് സമീപം സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. സുപ്രസിദ്ധ…

വടകരയിൽ വാഹനാപകത്തിൽ യുവാവ് മരിച്ചു

ഇരിട്ടി: ഫെബ്രു 6 ഇന്ന് രാവിലെ ഇരിട്ടിയിൽ നിന്ന് ചെങ്കല്ലുമായി വടകരയിലേക്ക് പുറപ്പെട്ട വാഹനം അപകടത്തിൽപ്പെട്ട് വിശ്വാസിയായ യുവാവ് മരിച്ചു. പടിയൂർ ഏ.ജി സഭാംഗം ഏ.പിവിനോദ് (38) ആണ് ഐഷർ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തൽക്ഷണം…