Browsing Category

KERALA NEWS

മ്യൂസിക് കഫേ സമ്മർ മ്യൂസിക്ക് കോഴ്സ് – 2019 ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

പാലക്കാട്: ക്രിസ്തീയ സംഗീത ഉപകരണ പരിശീലന കളരിയുമായി മ്യൂസിക് കഫേ. മ്യൂസിക് കഫേയുടെ മൂന്നാമത് ബാച്ചിന്റെ കോഴ്‌സിനായി അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. 21 ദിവസം നീണ്ടു നിൽക്കുന്നതാണ് ഇവരുടെ പരിശീലന കളരി. കീ ബോർഡ്, ഗിറ്റാർ, ട്രംസ് എന്നിവയിൽ പരിശീലനം…

ഐപിസി നിലമ്പൂർ നോർത്ത് സെന്റർ കൺവൻഷൻ ഫെബ്രുവരി 7 മുതൽ

നിലമ്പൂർ: ഐ പി സി നിലമ്പൂർ നോർത്ത് സെന്റർ കൺവൻഷൻ, എടക്കര കാർമേൽ ഐ പി സി ഗ്രൗണ്ടിൽ വെച്ചു 2019 ഫെബ്രുവരി 7 വ്യാഴാഴ്ച മുതൽ 10 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. ഉദ്ഘാടനം പാസ്റ്റർ മാത്യു തോമസ് (ഐ.പി.സി നിലമ്പൂർ നോർത്ത് സെൻറർ മിനിസ്റ്റർ)…

നങ്യാർകുളങ്ങര സംഭവം പി.സി.ഐ.നിയമ നടപടിക്ക്.

ആലപ്പുഴ : കണ്ടാൽ അറിയാവുന്ന മൂന്നു പേർ നങ്ങ്യാർകുളങ്ങരയിൽ സഹശുശ്രൂശകനെ കാത്തു നിന്ന പാസ്റ്ററെ തല്ലി ചതച്ചു ബോധരഹിതനാക്കി. പെന്തകോസ്ത് കാർക്കെതിരെയുള്ള ക്രൂരവിനോദത്തിന്റെ മറ്റോരിര യാകുകയായിരുന്നു പാസ്റ്റർ ഗീവർഗ്ഗീസ്സ്.ആഗോള പെന്ത ക്കോസ്തു…

ജോയി പി തോമസ് (75) നിത്യതയിൽ

ഇടയ്ക്കാട്  :  ഇടയ്ക്കാട് കുളങ്ങരവിളയിൽ കുടുംബ അംഗവും, ബ്രദറൻ സഭാ അംഗവുമായ ശ്രീ ജോയി പി തോമസ്  (75) നിര്യാതനായി. ഇന്ന് 1.2.2019 രാവിലെ ആയിരുന്നു താൻ പ്രിയം വെച്ച ദൈവസന്നിധിയിൽ ചേർക്കപ്പെട്ടത്. ഭാര്യ : ഗ്രേസി ജോയി. മക്കൾ:  ലിക്സിൻ…

ഇനി വീട്ടിലിരുന്നും വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാം : പുത്തൻ മൊബൈല്‍ ആപ്പുമായി തെരഞ്ഞെടുപ്പ്…

കാസർകോട്: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നെട്ടോട്ടമോടേണ്ട ആവശ്യമില്ല. ഇനി വീട്ടിലിരുന്നും ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പുത്തന്‍ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പ്…

യു.പി.സി 70-മത് ഡിസ്ട്രിക്ട് കൺവൻഷൻ അടൂരിൽ

അടൂർ: യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ച് ഇൻ ഇൻഡ്യ 70-മത് ഡിസ്ട്രിക്ട് കൺവൻഷനും കോൺഫ്രൻസും 2019 ഫെബ്രുവരി 7 വ്യാഴം മുതൽ 10 ഞായർ വരെ യു.പി.സി മിഷൻ കോമ്പൗണ്ട് അടൂർ വെച്ച് നടത്താപ്പെടുന്നു തുടർന്ന് അനുഗ്രഹിത ദൈവദാസന്മാർ ദൈവവചനം ശുശ്രുഷിക്കുന്നു…

വൈ പി സി എ കർണ്ണാടക സ്‌റ്റേറ്റ് രൂപികരിച്ചു,

ബെംഗളൂരു  :  ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ വൈപിസിഎ കർണ്ണാടക സ്റ്റേറ്റിന് പുതിയ നേതൃത്വം നിലവിൽ വന്നു പാസ്റ്റർ റോയി ജോർജ് ബാഗ്ലൂർ ,പാസ്റ്റർ ചാൾസ് ജോസഫ് ബെൽഗാം, പാസ്റ്റർ സൈമൺ ചെങ്ങ് റ്റാ ,പാസ്റ്റർ യേശുദാസ് മാഗ്ലൂർ എന്നിവരാണ്…

നിയമിതനായി

കണ്ണൂർ: കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാലോം വാർത്ത ദ്വൈമാസികയുടെ ചിഫ് എഡിറ്റർ ആയി യു.പി.സി ബൈബിൾ കോളേജ് മുൻ അദ്ധ്യാപാകൻ പാസ്റ്റർ: ജോസ് പ്രകാശ് കോട്ടയം നിയമിതനായി സുവിശേഷ പ്രവർത്തനം ലക്ഷ്യം വെച്ച് തുടങ്ങിയ ശാലോം വാർത്ത ദ്വൈമാസിക 2 വർഷം…

ഗ്ലോബല്‍ പാസ്റ്റെഴ്സ് അലയന്‍സ് (GPA) മീറ്റിംഗ്

പത്തനംതിട്ട : ഇമ്മോര്‍ട്ടല്‍ ലൈഫ് ഗോഡ്സ് മിനിസ്ട്രീസിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പാസ്റ്റെഴ്സ് അലയന്‍സിന്‍റെ പത്തനംതിട്ട ജില്ലാ മീറ്റിംഗ് 2019 ജനുവരി 30 ബുധനാഴ്ച വൈകിട്ട് 4 മണി മുതല്‍ തിരുവല്ല മെഡിക്കല്‍  മിഷന്‍ ഹോസ്പിറ്റലിന്…

മനുഷ്യത്വരഹിതമായ സമീപനങ്ങളോട് വിടപറയുക; സഹജീവികളെ സ്‌നേഹിക്കുക റവ. സി. സി തോമസ്

തിരുവല്ല: മനുഷ്യന്‍ മനുഷ്യനെ മറക്കുകയും സ്വാര്‍ത്ഥത സമൂഹത്തില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യത്വരഹിതമായ എല്ലാവിധമായ സമീപനങ്ങളോടും വിടപറഞ്ഞ് നമുക്ക് മനുഷ്യനെ സ്‌നേഹിക്കുവാന്‍ കഴിയണം എന്ന് റവ. സി. സി തോമസ് പ്രസ്താവിച്ചു.…