Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
ബെെബിൾ ക്വിസ് 2019
കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദെെവസഭ കണ്ണംകുളം പി വെെ പി എ യുടെ ആഭിമുഖ്യത്തിൽ ബെെബിൾ ക്വിസ് നടത്തപ്പെടുന്നു. കൊട്ടാരക്കര അമ്പലക്കര മാർത്തോമ്മാ പാരിഷ് ഹാളിൽ വെച്ച് ജനുവരി 27 ഞായറാഴ്ച വെെകിട്ട് മൂന്ന് മണിക്ക് ക്വിസ് മത്സരം ആരംഭിക്കും.…
താഴെത്തട്ടിലുള്ള ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചത് ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളുകൾ:…
ചങ്ങനാശേരി: താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകള്‍ നല്‍കിയ സേവനം മഹത്തരമാണെന്നു ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം. ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹയര്‍…
14-മത് ഏറനാട് കൺവെൻഷൻ
ഏറനാട് : വണ്ടൂർ ഐ പി സി ഗിൽഗാൽ സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 1, 2, 3 തീയതികളിൽ വണ്ടൂർ മണലിമ്മൽ ബസ്‌സ്റ്റാന്റിന് സമീപം വൈകുന്നേരം 5:30 മുതൽ 9:00 മണി വരെ സുവിശേഷ മഹാ യോഗം നടത്തപ്പെടുന്നു.
ഐ പി സി മലബാർ മേഖല പ്രസിഡന്റ് പാസ്റ്റർ ജോൺ ജോർജ്ജ്…
കോട്ടയത്ത് വാഹനാപകടം; പാസ്റ്ററുടെ പത്നി കൊല്ലപ്പെട്ടു
കോട്ടയം : കോട്ടയം കരിക്കാട്ടൂർ കല്ലുകടുപ്പിലുള്ള പാസ്റ്റർ ജയകുമാറിന്റെ പത്നി മിനി (38) വാഹനപകടത്തിൽ കൊല്ലപ്പെട്ടു.
ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നാഗമ്പടത്തിനു സമീപം നിർമല ജംഗ്ഷനിൽ വെച്ചു എതിരെ വന്ന വാഹനത്തിൽ തട്ടി സ്‌കൂട്ടർ റോഡിലേക്ക്…
“അനുതാപ ഹൃദയത്തോടെ ക്രിസ്തുവിങ്കലേക്ക് വരിക” റവ. സി. സി തോമസ്
തിരുവല്ല : ലോകം അധര്‍മ്മത്തിന്‍റെയും അക്രമത്തിന്‍റെയും പാതയിലൂടെ സഞ്ചരിച്ച് മനസാക്ഷി നഷ്ടപ്പെട്ടവരായി മനുഷ്യന്‍ മാറുമ്പോള്‍ അനുതാപ ഹൃദയത്തോടെ ക്രിസ്തുവിങ്കലേക്ക് വരണം എന്ന് റവ. സി. സി തോമസ് പ്രസ്താവിച്ചു. തിരുവല്ല രാമന്‍ച്ചിറിയിലെ സഭാ…
കുമ്പനാട് കൺവെൻഷന് ശേഷം വാഹനാപകടം: പാസ്റ്റർ അത്ഭുതകരമായി രക്ഷപ്പെട്ടു.
അടൂർ : കുമ്പനാട് കൺവൻഷനിൽ പങ്കെടുത്ത് മടങ്ങിയ ശുശ്രൂഷകൻ ജോജു ജോൺ കുടുംബവും വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
കുമ്പനാട് കൺവൻഷനിൽ ഇന്ന് (20-1-19) യോഗം കഴിഞ്ഞ് മടങ്ങുന്ന വഴി നൂറനാട് - ആനയടി റോഡിൽ താൻ സഞ്ചരിച്ചിരുന്ന…
4 – 14 മൂവ്മെന്റ് ട്രാവൻകൂർ സമ്മിറ്റ് ജനുവരി 26നു
തിരുവനന്തപുരം : തിമഥി ഇൻസ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ 2019 ജനുവരി 26 (ശനിയാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ തിരുവനന്തപുരത്തുള്ള പാളയം സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന 4/14 മൂവ്മെൻ്റിൻ്റെ ട്രാവൻകൂർ…
ഇൻറ്റെൻസിവ് പ്രയർ ഫെല്ലോഷിപ്പ് ആഭിമുഖ്യത്തിൽ ഇൻസ്പെയർ 2019 വിദ്യാർഥി സെമിനാർ സംഘടിപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് ഇൻറ്റെൻസിവ് പ്രയർ ഫെല്ലോഷിപ്പ് ആഭിമുഖ്യത്തിൽ ഇൻസ്പെയർ 2019 വിദ്യാർഥി സെമിനാർ സംഘടിപ്പിച്ചു. സൈനിക് കേന്ദ്ര ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മോട്ടിവേഷണൽ സ്പീക്കറും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ( ദുബായ് ) നയിച്ചു. രണ്ട്…
അസംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ സി എ സംഘടിപ്പിച്ച വിമോചനം 2019 സമാപിച്ചു
തിരുവനന്തപൂരം : അസംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ CA സംഘടിപ്പിച്ച മദ്യത്തിനും മയക്കുമരുന്നിനും ഇതര സാമൂഹിക തിൻമകൾക്കെതിരെയുള്ള ബോധവൽക്കരണ പ്രചരണ യാത്ര "വിമോചനം 2019" (ജനുവരി 19 ശനി) തിരുവനന്തപുരം ഗാന്ധി പാർക്കിൽ വെച്ചു സമംഗളം സമാപിച്ചു.…