Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
സ്ത്രീകള്‍ക്ക് വിലക്കുള്ള രാത്രി യോഗങ്ങൾ ഇനി മാരാമൺ കൺവെൻഷനിൽ ഇല്ല
തിരുവല്ല: മാരാമണ്‍ കണ്‍വെഷനില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ വിലക്കുണ്ടായിരുന്ന രാത്രി യോഗങ്ങള്‍ ഇനി ഇല്ല. സ്ത്രീകള്‍ക്ക് കൂടി പങ്കെടുക്കാവുന്ന വിധം യോഗങ്ങളുടെ സമയം പുനര്‍ക്രമീകരിച്ചു. നേരത്തേ 6.30 ന് തുടങ്ങുന്ന സായാഹ്ന യോഗങ്ങളില്‍…
രാത്രിയിൽ വാഹനം ഓടിക്കുമ്പോള്‍ ഉറക്കം വരുന്നുണ്ടോ; ഇതാ ചുക്കുകാപ്പിയുമായി കേരള പോലീസ് ചെങ്ങന്നൂരിൽ
ചെങ്ങന്നൂര്‍: രാത്രികാലങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഉറക്കം വരാതിരിക്കാന്‍ ചുക്കുകാപ്പി വിതരണവുമായി കേരള പോലീസ്. ചെങ്ങന്നൂരിലാണ് കേരള പോലീസിന്റെ ഈ ജനകീയ പരിപാടി നടന്നത്. വാഹനം ഓടിക്കുന്നതിനിടെ ഉറക്കം വരുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍…
ദി സൗത്ത് ഇന്ത്യ അപ്പോസ്തോലിക ദൈവസഭയുടെ 67-മത് ജനറൽ കൺവെൻഷൻ സമാപിച്ചു
കല്ലിയൂർ : ദി സൗത്ത് ഇന്ത്യ അപ്പോസ്തോലിക ദൈവസഭയുടെ ജനറൽ കൺവെൻഷൻ
ജനുവരി 10 മുതൽ 13 വരെ കല്ലിയൂർ ബെഥേൽ ഗ്രൗണ്ടിൽ നടന്നു.
S.I.A. C.G ജനറൽ സെക്രട്ടറി Pr. നെഹെമ്യാ അധ്യക്ഷത വഹിച്ച യോഗത്തിൽ S. I. A. C. G പ്രസിഡന്റ് Pr. അഗസ്റ്റിൻ യോഗം…
ശാലോം ധ്വനി ക്രൈസ്തവ പത്രം നടത്തുന്ന ബൈബിൾ ക്വിസ് മത്സരത്തിലെ ഈ ആഴ്ചയിലെ വിജയികൾ
ദൈവ വചനം വായിക്കുക പഠിക്കുക എന്ന ഉദ്ദേശത്തോടു ശാലോം ധ്വനി ക്രൈസ്തവ പത്രം വെബ്സൈറ്റിന്റെ സഹായത്തോട് നടത്തുന്ന ബൈബിൾ ക്വിസ് മത്സരത്തിന് നല്ല പ്രതികരണം.
ഉല്പത്തി പുസ്തകം ഒന്നാം അദ്ധ്യായം മുതൽ ആരംഭിച്ച ബൈബിൾ ക്വിസിന് 180 പേർ…
സൺഡേ സ്‌കൂൾ കഴിഞ്ഞ് വിദ്യാർഥികളുമായി വീട്ടിലേക്ക് മടങ്ങിയ ജീപ്പ് അപകടത്തിൽ പെട്ടു; ഒരു മരണം
മുണ്ടക്കയം : സൺഡേ സ്‌കൂൾ കഴിഞ്ഞ് വിദ്യാർഥികളുമായി വീട്ടിലേക്ക് മടങ്ങിയ ജീപ്പ് അപകടത്തിൽ പെട്ടു; ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
മുണ്ടക്കയം പുഞ്ചവയലിൽ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പാണ് നിയന്ത്രണം വിട്ടിടിച്ചത്.13…
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുമരണം
കൊല്ലം: കൊല്ലത്ത് എംസി റോഡില്‍ ആയൂരിന് സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയും കാര്‍ െ്രെഡവറുമാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരം. ഫയര്‍ഫോഴ്‌സെത്തി കാറ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍…
ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ആരംഭിച്ചു
ശാലോം ധ്വനി ക്രൈസ്തവ പത്രം ഒരുക്കുന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ജനുവരി 7 മുതൽ ആരംഭിച്ചു . ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ ക്വിസ് മത്സരത്തിൽ പ്രായ വ്യത്യാസം കൂടാത് ഏവർക്കും പങ്കെടുക്കാവുന്നതാണ് .
വ്യത്യസ്തമായ…
സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാര്‍ എബ്രഹാം മറ്റത്തിന്റെ ആരോഗ്യനില ഗുരുതരം
കൊച്ചി: സത്‌ന സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ ബിഷപ്പ് മാര്‍ എബ്രഹാം മറ്റത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്നു കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍…
ഐ സി പി ഫ് മലപ്പുറം ഒരുക്കുന്ന ഏകദിന വിദ്യാർത്ഥി സമ്മേളനം
മലപ്പുറം : ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെലോഷിപ്പ് മലപ്പുറം ഏകദിന വിദ്യാർത്ഥി സമ്മേളനം 2019 ജനുവരി 26 ശനിയാഴ്ച രാവിലെ 9:30 മുതൽ 4 മണി വരെ, ചുങ്കത്തറ ഐ പി സി ശാലേം ഹാളിൽ നടക്കും. സമ്മേളനത്തിൽ സുവിശേഷകൻ ബിജു ജേക്കബ് (ഐ സി പി ഫ് പ്രമോഷൻ…
ഐ പി സി ആറ്റിങ്ങല്‍ സെന്‍റര്‍ 21-മത് വാര്‍ഷിക കണ്‍വെന്‍ഷന്‍
തിരുവനന്തപുരം: ഐ പി സി ആറ്റിങ്ങല്‍ സെന്‍റര്‍
21-മത് വാര്‍ഷിക കണ്‍വെന്‍ഷന്‍ 2019 ഫെബ്രുവരി 11 മുതല്‍ 17 വരെ, ദിവസവും വൈകുന്നേരം 5:30 മുതല്‍ രാത്രി 9 മണി വരെ ഐ പി സി സീയോന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ വെച്ചു നടക്കും (തോന്നയ്ക്കല്‍, കല്ലൂര്‍…