Browsing Category

KERALA NEWS

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഇന്ന് മുതൽ

ചിങ്ങവനം :  ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഇന്ന് മുതൽ 13 ഞായർ വരെ ചിങ്ങവനം ബെഥേസ്‌ഥ നഗറിൽ നടക്കും. വൈകിട്ട് 6 മണിക്ക് സഭാ പ്രസിഡന്റ് പാസ്‌റ്റർ വി.എ തമ്പി കൺവെൻഷൻ ഉൽഘടനം ചെയ്യും. പാസ്റ്റർ ടി.ജെ ശാമുവേൽ, പാസ്റ്റർ ജേക്കബ് മാത്യു…

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ 23മത് ജനറൽ കൺവൻഷൻ

പാമ്പാടി  :  പാമ്പാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ ദൈവസഭയുടെ 23മത് ജനറൽ കൺവൻഷൻ ജനുവരി മാസം ഒൻപതാം തീയതി ബുധൻ മുതൽ പതിമൂന്നാം തീയതി ഞായർ വരെ. പുളിക്കൽകവല ഐപിസി സീയോൻ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. ദൈവസഭ ഓവർസിയർ റവ:…

ഐ.പി.സി ഗ്ലോബൽ മീഡിയയുടെ 2017-ലെ മികച്ച രചനകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.

കുമ്പനാട് : ഐ.പി.സി ഗ്ലോബൽ മീഡിയയുടെ 2017-ലെ മികച്ച രചനകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പുസ്തകത്തിനുള്ള അവാർഡ് ഡോ.തോംസൺ കെ.മാത്യുവിനും മികച്ച ലേഖനത്തിനുള്ള അവാർഡ് ഡോ.ബാബു ജോൺ വേട്ടമലയ്ക്കും മികച്ച കഥയ്ക്കുള്ള അവാർഡ് പാസ്റ്റർ സണ്ണി…

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുത്; കര്‍ശനനിര്‍ദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം : വിവിധ തൊഴിലാളി സംഘടനകള്‍ രാജ്യത്ത് നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആകരുതെന്ന ഡിജിപി ലോക്നാഥ് ബഹ്റ. ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്കും…

എ.ജി.മലയാള ഡിസ്ട്രിക്ട് കൺവെൻഷന് പുനലൂരിൽ ഇന്ന് തുടക്കം

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മലയാളം ഡിസ്ട്രിക്ട് കൗൺസിലിലുള്ള സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് ഇന്ന് തുടക്കം. പുനലൂരിലുള്ള എ.ജി.കൺവെൻഷൻ സ്റ്റേഡിയത്തിൽ ഇന്ന് മുതൽ (8, ജനുവരി) ഞായർ (13) ഉച്ച വരെയാണ് യോഗങ്ങൾ…

ക്രൈസ്തവ ദർശനം ലോകത്തെ നന്മയിലേക്ക് നയിച്ചു, ഉത്തരാധുനികതയിലും ക്രൈസ്തവ മാനവികതയുടെ പ്രസക്തി…

കരിയംപ്ലാവ് : ക്രൈസ്തവ ദർശനം ലോകത്തെ നന്മയിലേക്ക് നയിച്ചെന്നും ഉത്തരാധുനിക കാലഘട്ടത്തിലും ക്രൈസ്തവ മാനവികതയുടെയും ദർശനത്തിന്റെയും പ്രസക്തി വർദ്ധിച്ചെന്നു ഡോ ഒ എം രാജുക്കുട്ടി പ്രസ്താവിച്ചു. WME സഭകളുടെ 70-മത് ദേശീയ ജനറൽ കൺവൻഷൻ ഉത്‌ഘാടനം…

WME കരിയംപ്ലാവ് സപ്തതി കൺവൻഷൻ ഇന്ന് മുതൽ

കരിയംപ്ലാവ് : WME ദൈവസഭ ദേശീയ ജനറൽ കൺവൻഷൻ ഇന്ന് മുതൽ 13ഞായർ വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ പ്രസിഡന്റ് റവ ഡോ ഒ എം രാജുക്കുട്ടി ഉത്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാ. കെ എം പൗലോസ് അധ്യക്ഷത വഹിക്കും. പാ. ഷിബു തോമസ്…

കേരളം; തണുപ്പിൽ വിറയ്ക്കുന്നു

തിരുവനന്തപുരം :  ജനുവരിയില്‍ പതിവിലേറെ തണുപ്പുമായി കേരളം. കുറഞ്ഞ താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു. അതേസമയം മേഘങ്ങളില്ലാത്തതും ഈര്‍പ്പം കുറഞ്ഞതും മൂലം ഉച്ചസമയത്ത് കടുത്ത ചൂടും അനുഭവപ്പെടുന്നു. ഉത്തരധ്രുവത്തില്‍…

കോപ്റ്റിക് സഭയ്ക്ക് നാളെ ക്രിസ്മസ്, ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി

കെയ്റോ : നാളെ ജനുവരി ഏഴാം തീയതി കോപ്റ്റിക് സഭ ക്രിസ്തുമസ് ആഘോഷിക്കുവാനിരിക്കെ ഈജിപ്തിൽ പൊതു അവധി പ്രഖ്യാപിച്ചു. ഈജിപ്തിലെ ദേശീയ വാർത്താ ഏജൻസിയായ മിനയാണ് വ്യാഴാഴ്ച ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. സ്വകാര്യ, ഗവൺമെൻറ് മേഖലകളിൽ ജോലി ചെയ്യുന്ന…

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 9 മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 9 ബുധൻ മുതൽ 13 ഞായർ വരെ ചിങ്ങവനം ബെഥേസ്‌ഥ നഗറിൽ നടക്കും. 9 നു വൈകിട്ട് 6 മണിക്ക് സഭാ പ്രസിഡന്റ് പാസ്‌റ്റർ വി എ തമ്പി കൺവെൻഷൻ ഉൽഘടനം ചെയ്യും. പാസ്റ്റേഴ്‌സ് ടി ജെ ശാമുവേൽ (പുനലൂർ),…