Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
ദൈവശബ്ദം -2018 ഏ. ജി കരുനാഗപ്പള്ളി സെക്ഷൻ സംയുക്ത സഭായോഗം ഫെയ്ത് നഗറിൽ നടന്നു !!
കരുനാഗപ്പള്ളി : ദൈവ ശബ്ദം - 2018 അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവെൻഷനോട് അനുബന്ധമായി സെക്ഷനിൽ ഉള്ള ഇരുപത്തിനാല് സഭകളുടെ സംയുക്തമായുള്ള ആരാധന ചക്കുവള്ളി ഫെയ്ത് ഏ. ജി. നഗറിൽ വെച്ച് അനുഗ്രഹീതമായി നടന്നു.
സെക്ഷൻ പ്രസ്ബിറ്റർ…
ഉത്തരേന്ത്യ കൊടും തണുപ്പിൽ വിറങ്ങലിച്ച് ; കുറഞ്ഞ താപനില 2.6 ഡിഗ്രി
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യം കനക്കുന്നു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് വെള്ളിയാഴ്ച പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും രേഖപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
രാജ്യതലസ്ഥാനത്തെ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ…
ദൈവശബ്ദം- 2018 ഏ . ജി. കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷന് സമാപ്‌തി.
ചക്കുവള്ളി : ദൈവശബ്ദം-2018 എന്ന സെക്ഷൻ സുവിശേഹമഹായോഗത്തിന്റെ ഭാഗമായി സുവിശേഷ റാലിയും പരസ്യ യോഗവും നടന്നു. സെക്ഷൻ സി. എ.യും സൺഡേസ്കൂളും സംയുക്തമായിട്ടാണ് റാലിക്കു നേന്ത്രത്വം കൊടുത്തത്. സമാപന സമ്മേളനം ഇന്ന് വൈകിട്ടു ആറുമണിക്ക് പാസ്റ്റർ…
ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ കോട്ടയം സെന്റെർ ഏകദിന സെമിനാർ
പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ കോട്ടയം സെന്റെർ ഏകദിന സെമിനാർ "Run The Race 2018" പരിസമാപ്തി കുറിച്ചു, സെന്റെർ പാസ്റ്റർ പി സി എബ്രഹാം ഉത്ഘാടനം ചെയ്ത ഏക ദിന സെമിനാർ സണ്ടേസ്ക്കൂൾ സൂപ്രണ്ട് ബ്രദ: ബിനോയ് ബേബി സ്വാഗതം പറഞ്ഞു.
തുടർന്ന്…
ഏ .ജി കരുനാഗപ്പള്ളി സെക്ഷൻ പുത്രികാ സംഘടനകളുടെ സമ്മേളനം ഫെയ്ത് നഗറിൽ നടന്നു.
ചക്കുവള്ളി : ദൈവശബ്ദം - 2018 എന്ന സുവിശേഷ മഹായോഗത്തോടനുബന്ധിച്ചു ഇന്ന് രാവിലെ 10 മണിക്ക് പുത്രികാ സംഘടനയായ W.M.C യുടെ സമ്മേളനം അധ്യക്ഷൻ പാസ്റ്റർ ജോസ് ഏബ്രഹാമിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ആത്‌മീയ ഗീതങ്ങളിലൂടെ ആരാധനക്ക് സിസ്റ്റർ പെർസിസ്…
ദൈവശബ്ദം – 2018 ഏ. ജി കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ രണ്ടാം ദിനം
ചക്കുവള്ളി : ദൈവശബ്ദം 2018 എന്ന പേരിൽ അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ നടത്തുന്ന കൺവൻഷന്റെ രണ്ടാം ദിനമായ ഇന്ന് പകൽ യോഗത്തിലും രാത്രി കൺവൻഷനിലും സംസാരിക്കു കയായിരുന്നു പാസ്റ്റർ സന്തോഷ് തോമസ്. ഒരു വിശ്വാസി കാത്തു സൂക്ഷിക്കണ്ട സ്വഭാവ…
10 ലക്ഷം റെക്കോർടിലേക്ക്: നേപ്പാള്‍ പോലീസിനെ ലക്ഷ്യമിട്ട് കേരള പോലീസ്
തിരുവനന്തപുരം: ട്രോൾ രൂപത്തിലുള്ള മുന്നറിയിപ്പുകളും നിർദേശങ്ങളും പ്രതികരണങ്ങളുമായി കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ജനപ്രിയത നേടിയ കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് പുതുവർഷം…
ദൈവശബ്ദം – 2018 ന് അനുഗ്രഹീത തുടക്കം
ചക്കുവള്ളി : -അസംബ്ലീസ ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ ദൈവശബ്ദം 2018 എന്ന പേരിൽ നടത്തുന്ന കൺവെൻഷനു ചക്കുവള്ളി ഫെയ്ത് നഗറിൽ അനുഗ്രഹീത തുടക്കമായി.
ആറു മണിക്കാരംഭിച്ച സുവിശേഷ മഹായോഗത്തിൽ പാസ്റ്റർ വർഗ്ഗീസ് ജോർജ് (തേവലക്കര) അധ്യക്ഷത വഹിച്ചു.…
ഇന്ത്യ ദൈവസഭ ഇടുക്കി ഡിസ്ട്രിക്ട് കൺവെൻഷൻ ഡിസംബർ 27 മുതൽ
ഇടുക്കി: ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ ഇടുക്കി ഡിസ്ട്രിക്ട് കൺവെൻഷൻ ഡിസംബർ 27 മുതൽ 30 വരെ നെടുംകണ്ടം ദൈവസഭ ഗ്രൗണ്ടിൽ (നെടുങ്കണ്ടം സീയോൻ കുന്ന്) നടക്കും. 27 ന് വൈകിട്ട് 5. 30ന് ദൈവസഭ ഇടുക്കി ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ ഷാജി എം സ്കറിയ…
ചെങ്ങന്നൂർ പട്ടണത്തിൽ; ആത്മീയ ഉണർവിന്റെ 7 ദിനരാത്രങ്ങൾ
ചെങ്ങന്നൂർ: അനുഗ്രഹത്തിന്റെ 7 നാളുകൾക്കായി ചെങ്ങന്നൂർ പട്ടണം ഒരുങ്ങുന്നു. ഐ.പി.സി. ഫെയ്ത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന " ഡിവൈൻ ഫെയ്ത്ത് ഫെസ്റ്റിവൽ - 2019 " ജനുവരി 27 മുതൽ ഫെബ്രുവരി 02 വരെ നടത്തപ്പെടുവാൻ അധികൃതർ…