Browsing Category

KERALA NEWS

സംസ്ഥാന പി വൈ പി എ താലന്ത് പരിശോധന നാളെ

കുമ്പനാട് : പി വൈ പി എ സംസ്ഥാന താലന്ത് പരിശോധന ഡിസംബർ 15 നാളെ കുമ്പനാട് വെച്ച് നടത്തപ്പെടും. മുൻ പി വൈ പി എ സംസ്ഥാന സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ ഉത്ഘാടനം നിർവഹിക്കും. രാവിലെ 8:00ന് രജിസ്ട്രേഷൻ, 8:30 മുതൽ മത്സരയിനങ്ങൾ ആരംഭിക്കും. ഇത്തവണ…

ഫാ. ജി.ടി.ഊന്നുകല്ലിൽ നിത്യതയിൽ

കോട്ടയം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും പ്ര​ശ​സ്ത ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ ര​ച​യി​താ​വു​മാ​യ ഫാ. ​ജോ​ർ​ജ് ഉൗ​ന്നു​ക​ല്ലി​ൽ (​ഫാ. ജി.​റ്റി. ഉൗ​ന്നു​ക​ല്ലി​ൽ-81)​നി​ര്യാ​ത​നാ​യി. സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ക്രമത്തിലെ പ്രാരംഭഗീതമായ…

പാസ്റ്റർ ബെഞ്ചിമിൻ ബാബുവിന്റെ മകൻ രൂഫസിന്റെ സംസ്കാരം 17 ന് തിങ്കളാഴ്ച.

പുത്തൂർ : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ മുൻ പ്രെസ്ബിറ്ററും കാർത്തികപ്പള്ളി ഏ.ജി . ശുശ്രൂഷകനും ആയ പാസ്റ്റർ ബെഞ്ചിമിൻ ബാബുവിന്റെ മകൻ രൂഫസ് (9) ന്റെ സംസ്കാര ശുശ്രൂഷ 17 ആം തീയതി തിങ്കളാഴ്ച രാവിലെ 9 മണിക്ക് പുത്തൂർ, കാരിക്കൽ അസംബ്ലീസ്…

പുതുപ്പള്ളി ഐ പി സി സെന്റർ കൺവൻഷൻ നാളെ മുതൽ

പുതുപ്പള്ളി: പുതുപ്പള്ളി ഐ പി സി സെന്റർ കൺവൻഷൻ നാളെ മുതൽ 16 ഞായറാഴ്ച വരെ, മന്ദിരം ആശുപത്രിക്കവലക്കു സമീപം, ചക്കിട്ടുതറ മൈതാനത്തു വെച്ചു നടക്കും. ഡിസംബർ 12 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പുതുപ്പള്ളി ഐ പി സി സെന്റർ പാസ്റ്റർ പി എ മാത്യു…

ഐ പി സി കുണ്ടറ സെന്റർ വാർഷിക കൺവൻഷൻ

കൊല്ലം: ഇന്ത്യാ പെന്തക്കോസ്ത് ദെെവസഭ കുണ്ടറ സെന്ററിന്റെ 18-ാ മത് വാർഷിക കൺവൻഷൻ ഡിസംബർ 19 മുതൽ 23 വരെ ആറുമുറിക്കട മേലതിൽ ആഡിറ്റോറിയത്തിൽ വെച്ച് നടക്കും. കുണ്ടറ സെന്റർ മിനിസ്റ്റർ പാസ്റ്റർ വി വെെ തോമസ് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ടി ജെ…

വൈ. പി. സി. എ & സൺഡേസ്കൂൾ വാർഷികവും യുവജന സംഗമവും

ചിങ്ങവനം: ജനുവരി 9 മുതൽ 13 വരെ ചിങ്ങവനം ബെഥേസ്ദ നഗറിൽ നടക്കുന്ന ന്യൂ ഇന്ത്യ ദൈവസഭയുടെ ജനറൽ കൺവെൻഷനിൽ 12 ശനിയാഴ്ച രാവിലെ 11 മുതൽ 1 മണി വരെ വൈ. പി. സി. എ, സൺഡേസ്കൂൾ വാർഷികം നടക്കും. ഉച്ചക്ക് ശേഷം 2 മുതൽ 3 :45 വരെ യുവജന സംഗമവും നടക്കും. ഈ…

കായംകുളം ഡിസ്ട്രിക് കൺവെൻഷൻ 12ന്

കായംകുളം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കായംകുളം ഡിസ്‌ട്രിക്ട് കൺവൻഷൻ ഡിസംബർ 12 ബുധൻ മുതൽ 15 ശനി വരെ, വൈകുന്നേരം 6 മണി മുതൽ 9 വരെ. പുതുപ്പള്ളി ചർച്ച് ഓഫ് ഗോഡ് ഇന്ത്യ സഭയുടെ മൈതാനത്തു വെച്ച് നടക്കും. ഡിസ്‌ട്രിക്ട് പാസ്റ്റർ ജോസഫ് ഡാനിയൽ ഉദ്‌ഘാടനം…

ഏ.ജി. കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ.

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ ന്റെ നേനതൃത്വത്തിൽ "ദൈവ ശബ്ദം 2018"  എന്നപേരിൽ സുവിശേഷ മഹായോഗവും വിടുതൽ ശുശ്രൂഷയും ചക്കുവള്ളി ഫെയ്ത് നഗറിൽ വെച്ചു ഡിസംബർ 27 മുതൽ 30 വരെ നടത്തുന്നു. പാസ്റ്റർ കെ. ജോയി കൺവൻഷൻ കൺവീനറായും,…

പ്രത്യേക പ്രാർത്ഥനക്കായി

ചാത്തനൂർ:  പാസ്റ്റർ സജു ചാത്തന്നൂറിന്റെ മാതാവ് ശ്രീമതി തങ്കമ്മ മത്തായി ( 81) ശ്വാസകോശ അനുബദ്ധമായ അസുഖത്താലും വാർധിക്യ സഹജമായ രോഗത്താലും ഭാരപ്പെട്ട് ഭവനത്തിൽ ആയിരിക്കുന്നു. ദൈവ മക്കളുടെ പ്രാർത്ഥനയെ അപേക്ഷിക്കുന്നു.

മലയാളി കടലിൽ ബോട്ടിങ്ങിനിടെ മരണപ്പെട്ടു

മനാമ: സൗദിയിൽ നിന്നും വാരാന്ത്യം കുടുംബ സമേതം ബഹ്‌റൈനിലെത്തിയ പ്രവാസി മലയാളി കടലിൽ ബോട്ടിങ്ങിനിടെ മരണപ്പെട്ടു. കോട്ടയം സ്വദേശി മിഷാൽ തോമസ്(37) ആണ് മരണപ്പെട്ടത്. സൗദി അറേബ്യയിലെ അൽകോബാറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്റെ സംരംഭമായ…