Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ, സൺഡേ സ്‌കൂൾ താലന്ത് പരിശോധന മത്സരങ്ങൾ…
ശാലോം ധ്വനി എക്‌സ്‌ക്ലൂസീവ്
പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ, സൺഡേ സ്‌കൂൾ താലന്ത് പരിശോധന, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു.
പാസ്റ്റർ റെജിമോൻ.സി.ജോയ് (ഫസ്റ്റ് എ.ജി. ചർച്ച്, മാവേലിക്കര) പ്രാർത്ഥിച്ചു ആരംഭിച്ച…
ബൈക്ക് ആക്സിഡന്റിൽ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്ന ബ്രദർ രാജു.സി.ഡാനിയേലിനായി പ്രാർത്ഥിക്കുക
തുവയൂർ : തുവയൂർ ശാരോൻ സഭാഗം ബ്രദർ രാജു.സി.ഡാനിയേലിന് (44) ഇന്നലെ അടൂരിന് അടുത്ത് വെച്ച് ബൈക്ക് ആക്സിഡന്റ് ഉണ്ടായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ വളരെ സീരിയസായി വെന്റിലേറ്ററിൽ ആയിരിക്കുന്നു. 48 മണിക്കൂർ കഴിഞ്ഞാലേ എന്തെങ്കിലും പറയുവാൻ…
എ.ജി.മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്‌കൂൾ താലന്ത് പരിശോധന ഡിസംബർ 8ന്
പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്‌കൂൾ താലന്ത് പരിശോധന ഡിസംബർ മാസം 8ന് രാവിലെ 9 മണിക്ക് നടത്തുവാൻ അധികൃതർ താത്പര്യപ്പെടുന്നു.
പ്രാരംഭ സമ്മേളനത്തിൽ സഭ സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലി്പ്പ് പ്രാർത്ഥിച്ചു…
ഇനി ഞാൻ ഒന്ന് വിശ്രമിക്കട്ടെ | അനുസ്മരണം | ഷാജി ആലുവിള
ഈടുറ്റ അനേക കൃതികളുടെ പിതൃത്വം ഉള്ള എൽ. സാം സാർ ക്രൈസ്തവ സാഹിത്യത്തിന്റെ ഒരു അമരക്കാരൻ തന്നെ ആയിരുന്നു. ആയിരകണക്കിന് ഇതളുകൾ വിരിയിപ്പിക്കാൻ വിത്ത് പാകിയിട്ടാണ് ആ ദൈവ ഭക്തൻ താൽക്കാലിക വിശ്രമിത്തിലേക്കു പോയത്.
അസംബ്ലീസ് ഓഫ് ഗോഡിന്റെ…
സൗമ്യനായ സാം സാർ | അനുസ്മരണം
സാം സാർ എന്ന് ശ്രേഷ്ഠ ദൈവഭൃത്യൻ നിത്യതയിൽ ചേർക്കപ്പെട്ട വിവരം അറിഞ്ഞപ്പോൾ മുതൽ നിരവധി അനുസ്മരണ സന്ദേശങ്ങൾ വായിച്ചു. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു, "അദ്ദേഹം ഒരു മഹാപ്രതിഭ ആയിരുന്നു." എന്നാൽ ഇത്രയും വലിയ മനുഷ്യൻ ആയിരുന്നു എന്നത് എന്നെ…
ഐ.പി.സിയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും മീഡിയ ഗ്ലോബൽ മീറ്റ് ജനവരി 19ന്
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോളതല സംഗമം (മീഡിയ ഗ്ലോബൽ മീറ്റ്-2019) 2019 ജനവരി 19ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് ജനറൽ കൗൺസിൽ ഹാളിൽ നടക്കും.…
പാസ്റ്റർ അജു മാത്യൂസ് ജേക്കബിനെ ഐ.എ.റ്റി.എ സംസ്ഥാന കോർഡിനേറ്ററായി തിരഞ്ഞെടുത്തു
എടത്വാ: ഇന്റർനാഷണൽ അസ്സോസിയേഷൻ ഫോർ തിയോളോജിക്കൽ അക്രെഡിറ്റേഷൻ, (യു.എസ്) സംസ്ഥാന കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ തലവടി കോട്ടവിരുത്തിൽ പാസ്റ്റർ അജു മാത്യൂസ് ജേക്കബ്. കഴിഞ്ഞ മൂന്ന് വർഷമായി ഐ.എ.റ്റി.എ സംസ്ഥാന പ്രതിനിധിയായി സേവനം…
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് നേതൃ സംഗമം നടന്നു
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് വിവിധ ഡിപ്പാർട്ട്മെൻറുകളുടെ യോഗം മുളക്കുഴ മൗണ്ട് സയോൻ സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു. ഓവർസിയർ പാസ്റ്റർ സി സി തോമസ് വിവിധ ഡിപ്പാർട്ടുമെൻറുകളുടെ പ്രവർത്തനത്തെ വിശാലമാക്കണമെന്നും. നേതൃനിര…
കൊട്ടാരക്കരയിൽ ബൈക്ക് അപകടം യുവാവ് മരിച്ചു
കൊട്ടാരക്കര: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കണമംഗല്‍ സ്വദേശി ഫെയ്‌ത് ലാൻഡിൽ ബെൻസൻ ബാബു (ആനക്കോട്ടൂർ ബാബു വിന്റെ മകൻ )ആണ് മരിച്ചത് അടൂര്‍ ഭാഗത്തു നിന്നും വന്ന ബൈക്കും കൊട്ടാരക്കര ഭാഗത്തുനിന്നും മറ്റൊരു വാഹനത്തെ മറികടന്നു…
ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ: മാധ്യമ പുരസ്കാരം സി.വി.മാത്യുവിന്
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും അന്തർദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ 2018 ലെ മാധ്യമ പുരസ്കാരം ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി.വി മാത്യുവിന്.
ക്രൈസ്തവ സാഹിത്യ മാധ്യമ…