Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
ക്രിസ്ത്യൻ ലൈവിന്റെ സഹകരണത്തോടെ സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ഓൺലൈൻ സെമിനാർ
തിരുവനന്തപുരം : ക്രൈസ്തവ സമൂഹത്തിന് സർക്കാരിൽ നിന്ന് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ എന്തെല്ലാമാണ് ? എന്തെല്ലാം അവകാശങ്ങളാണ് നമ്മെ ഈ രംഗത്ത് കാത്തിരിക്കുന്നത്? ഈ വിഷയങ്ങൾക്കുള്ള മറുപടിയായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഓൺലൈൻ!-->…
ശാരോൻ ഫെല്ലോഷിപ് ചർച്ച് തിരുവനന്തപുരം റീജിയൻ സൺഡേ സ്കൂളിന് പുതിയ നേതൃത്വം
തിരുവനന്തപുരം: ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ സൺഡേ സ്കൂളിനു 2021- 22ലേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.ആര്യനാട് സഭയിൽ വെച്ചു നടന്ന തിരുവനന്തപുരം ശാരോൻ സൺഡേ സ്കൂൾ- സി ഇ എം പൊതു സമ്മേളനത്തിൽറീജിയൻ അസോസിയേറ്റ്!-->!-->!-->…
കേരളത്തില്‍ മന്ത്രവാദവും അന്ധവിശ്വാസവും,അനാചാരവും തടയാന്‍ നിയമം വരുന്നു: കുറ്റക്കാര്‍ക്ക് ഏഴ് വര്‍ഷം…
തിരുവനന്തപുരം : സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിര്‍മ്മാണം വരുന്നു. അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷംവരെ തടവും ഒരു ലക്ഷംരൂപ പിഴയും ഉറപ്പാക്കുന്നതാണ് നിയമം.
!-->!-->!-->…
ട്രാൻസ്‌ലെ മിനിസ്ട്രിസ് ഒരുക്കുന്ന ദൈവശാസ്ത്ര സെമിനാർ “കൊളോക്വിയം”
ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, 2021 നവംബർ 13 ന് (ശനി) ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മുതൽ 4:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സംഘടിപ്പിക്കുന്നു. വിർച്വൽ പ്ലാറ്റ്‌ഫോമായാ സൂം ആപ്ലിക്കേഷനിലൂടെയാണ് പ്രോഗ്രാം!-->!-->!-->…
മുഖങ്ങൾ – ഇന്നിൻ്റെ വെല്ലുവിളികൾ: വെബിനാർ നവംബർ 9 ന്
വയനാട്: ഇതര വിശ്വാസ ആശയങ്ങളുടെ കടന്നാക്രമണങ്ങൾ രൂക്ഷമായ മാറുന്ന സാഹചര്യത്തിൽ ‘ക്രൈസ്തവ സഭകൾ നേരിടുന്ന ഇന്നിൻ്റെ വെല്ലുവിളികൾ’ എന്ന വിഷയത്തെക്കുറിച്ച് വെബിനാർ നടക്കും.
നവംബർ ഒൻപതിന് വൈകിട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിൽ ആണ് വെബിനാർ!-->!-->!-->…
പുനലൂർ സെൻറർ പി വൈ പി എ പ്രവർത്തനോദ്ഘാടനം 14ന്
പുനലൂർ: പുനലൂർ സെൻറർ പി വൈ പി യുടെ 2021- 2024 പ്രവർത്തന സമിതിയുടെ സമർപ്പണ പ്രാർത്ഥനയുംപ്രവർത്തനോദ്ഘാടനവും 2021 നവംബർ 14 ഞായറാഴ്ച നാലുമണിക്ക് പുനലൂർ ചെമ്മന്തൂർ ഐപിസി കർമ്മേൽ സഭാ ഹാളിൽ വച്ച് നടക്കുന്നു.
സെൻ്റെർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ!-->!-->!-->…
പെന്തക്കോസ്തൽ യൂത്ത് മൂവ്മെൻറ് (പി.വൈ.എം) വാർഷിക കൺവൻഷൻ ഇന്നു മുതൽ
കല്ലുമല: കല്ലുമല ദൈവസഭയുടെ യുവജന പ്രസ്ഥാനം ആയ പി വൈ എമ്മിന്റെ പ്രഥമ വാർഷിക കൺവൻഷൻ 2021 നവംബർ മാസം 04, 05, 06 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ മുളക്കുഴയിൽ ഉള്ള ദൈവസഭാ ഹാളിൽ വെച്ചും വെർച്ച്വൽ സംവിധാനം ഉപയോഗിച്ചും നടക്കുന്നു.!-->!-->!-->…
പുതിയ ഗാനങ്ങളുടെ പട്ടികയിൽ ഇതാ ഒരു ഗാനം കൂടി
വാർത്ത : അനീഷ് എം ഐപ്പ്
പാസ്റ്റർ ഷാജി ആലുവിളയുടെ തൂലികയിൽ നിന്നും ഒരു അനുഗ്രഹീത ഗാനം ക്രൈസ്തവ കൈരളിയ്ക്ക് ലഭിച്ചു. ക്രൈസ്തവ മാധ്യമ രംഗത്തും , സഭാ ശുശ്രൂഷയിലും ദീർഘ വർഷമായി നിറഞ്ഞു നിൽക്കുന്ന ഒരു അനുഗ്രഹീത ദൈവദാസനാണ് പാസ്റ്റർ ഷാജി!-->!-->!-->…
പാസ്റ്റേഴ്സ് കൂട്ടായ്മ യോഗവും അനുമോദന സമ്മേളനവും
അടൂർ :അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭ്യമുഖ്യത്തിൽ ശുശ്രുഷകന്മാരുടെ കൂട്ടായ്മ യോഗവും ഈ കഴിഞ്ഞ എസ്. എസ്. എൽ. സി, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള സമ്മേളനവും 2021 നവംബർ 2 ചൊവ്വാഴ്ച്ച രാവിലെ 10!-->!-->!-->…
ഡിബിടിസി പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു
കോട്ടയം: ഡിവൈൻ ബൈബിൾ ട്രെയിനിംഗ് സെൻ്റർ പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു.ഡയറക്റ്റർ പാസ്റ്റർ സതീഷ് ജോസഫിൻ്റെ നേതൃത്വത്തിൽ കൂടിയ ഡയറക്റ്റർ ബോർഡ് യോഗം ആണ് തീരുമാനം അറിയിച്ചത്. പാസ്റ്ററൽ കൗൺസിലിംഗ്, ബിബ്ലിയോളജി അധ്യാപകനായ അലൻ!-->…