Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
വൈ.പി.ഇ. ജനറൽ ക്യാമ്പ്
മുളക്കുഴ:- ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജന വിഭാഗമായ വൈ.പി.ഇ. ജനറൽ ക്യാമ്പ് 2018 ഡിസംബർ 24 ഞമുതൽ 26 വരെ ദൈവസഭാ ആസ്ഥാനമായ മുളക്കുഴ ആർ.എഫ്. കുക്ക് കൺവൻഷൻ സെന്റെറിൽ വെച്ച് നടക്കും . ഏറിയ വർഷക്കൾക്ക് ശേഷമാണ് സീയോൻ കുന്ന് വൈ.പി.ഇ. സ്റ്റേറ്റ്…
എൽ.സാം സാർ(82) നിത്യതയിൽ
തിരുവനന്തപുരം: പ്രശസ്ത ക്രൈസ്തവ എഴുത്തുകാരനും സുവിശേഷകനുമായ എൽ.സാം സാർ(82) ഇന്ന് രാവിലെ 3 :45 ന് നിത്യതയിൽ ചേർക്കപ്പട്ടു . സംസ്കാരം പിന്നീട്. ഭാര്യ: മേരി, മക്കൾ:ദ്വിഗ്റ്റ് , ബ്രൈറ്റ്, ഡിലൈറ്റ്.
കേരള പബ്ലിക് സർവീസ്…
ശാലോം ധ്വനി ചീഫ് എഡിറ്റർ ജോൺ എൽസദായിയുടെ പത്താമത് പുസ്തകം ഡിസംബർ 4 ന് പ്രകാശനം ചെയ്യും
കോട്ടയം : ശാലോം ധ്വനി ചീഫ് എഡിറ്റർ ജോൺ എൽസദായിയുടെ പത്താമത് പുസ്തകം "ഒരു യവക്കൊയ്ത്ത് കാലത്ത്" നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിക്കുന്നു. കോട്ടയം തിരുനൽക്കര മൈതാനത്തിൽ വെച്ച് നടത്തപ്പെടുന്ന പുസ്തക മേളയിൽ ഡിസംബർ 4 ചൊവ്വാഴ്ച 2 മണിക്ക് ഐ പി…
ലുമിനസ് – 2018 സംസ്ഥാന യുവജന ക്യാമ്പ്
അടൂർ: യുണൈറ്റഡ് പെന്തെക്കോസ്ത് ചർച്ച് കേരളാ സംസ്ഥാന യുവജന സംഗമം 2018 ഡിസംബർ : 26, ബുധൻ രാവിലെ 8.30 am മുതൽ 28 വെള്ളിയാഴ്ച 10 PM വരെ അടൂർ യു.പി.സി ജൂബിലി ഹാളിൽ. മൂന്ന് ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ കേരളത്തിന്റെ എല്ലാ ജില്ലകളിലുമുള്ള…
ഷാലോം ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 21 ദിന ഉപവാസ പ്രാർത്ഥനയും സുവിശേഷ യോഗവും
മല്ലപ്പള്ളി : കീഴ്വായ്പൂര് ഷാലോം ചർച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 21 ദിന ഉപവാസ പ്രാർത്ഥനയും സുവിശേഷ യോഗവും . ഡിസംബർ 10 തിങ്കൾ മുതൽ 30 ഞായർ വരെ മല്ലപ്പള്ളി കീഴ്വായ്പൂര് പോലീസ് സ്റ്റേഷനു സമീപം ഷാലോം ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും . ഡോക്ടർ തോമസ്…
സംസ്ഥാനത്തെ 14 പാലങ്ങള്‍ക്ക് ടോള്‍ പിരിവ് ഒഴിവാക്കി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴിലുളള സംസ്ഥാനത്തെ 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന്‍ (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം,…
തുവയൂർ ബഥേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം
അടൂർ: തുവയൂർ ബഥേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ AG ഗ്രൗണ്ടിൽ വച്ച് 2018 ഡിസംബർ 3 തിങ്കൾമുതൽ 5 ബുധൻ വരെ, എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ സുവിശേഷ യോഗങ്ങൾ നടത്തപ്പെടുന്നു
Pr. ജോയി പാറയ്ക്കൽ, Pr. കെ. എ. എബ്രഹാം എന്നിവർ…
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൺ പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫറൻസ് 2018
തിരുവല്ല : ദൈവസഭ കേരളാ റീജിയൺ പാസ്റ്റേഴ്സും, മറ്റ് ഔദ്യോഗിക ഭാരവാഹികളും ,സഭകളിലെ പ്രതിപുരുഷൻമാരും പങ്കെടുക്കുന്ന വർക്കേഴ്സ് കോൺഫറൻസ് പ്രത്യാശ നഗർ പാക്കിൽ കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ച് നവംബർ 28 ,29 തിയതികളിൽ നടത്തപ്പെടുന്നു പ്രസ്തുത സമ്മേളനം…
21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഡിസംബറിൽ ഏ. ജി പ്ലാമൂട് ചർച്ചിൽ നടക്കുന്നു
പ്ലാമൂട് : 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഡിസംബറിൽ ഏ. ജി പ്ലാമൂട് ചർച്ചിൽ നടക്കുന്നു. ഡിസംബർ 2 മുതൽ 23 വരെയുള്ള തിയ്യതികളിൽ രാവിലെ 10 മുതൽ 1 വരെയും വൈകുന്നേരം 6.30 മുതൽ 9 വരെയുമായിരിക്കും നടക്കുക. ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന…
അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ കൺവൻഷൻ
കരുനാഗപ്പള്ളി : ദൈവ ശബ്ദം - 2018 എന്ന് പേരിൽ ഡിസംബർ 27, 28, 29, 30 ദിവസങ്ങളിൽ ഏ. ജി. കരുനാഗപ്പള്ളി സെക്ഷന്റെ നേതൃതത്തിൽ സെക്ഷൻ കൺവൻഷൻ നടത്തുന്നു. ശൂര്നാട് ചക്കുവള്ളി ഫെയ്ത് നഗർ കൺവൻഷൻ ഗ്രൗണ്ടിൽ വെച്ചാണ് ഈ സുവിശേഷ സമ്മേളനം നടക്കുന്നത്.…