Browsing Category

KERALA NEWS

പാസ്റ്റർ സാം അഞ്ചലിനായി പ്രാർത്ഥിക്കുക

കൊട്ടാരക്കര : പി വൈ പി എ കൊട്ടാരക്കര മേഖല സെക്രട്ടറിയും, അനുഗ്രഹിക്കപ്പെട്ട യുവ പ്രസംഗകനുമായ  പാസ്റ്റർ സാം അഞ്ചൽ ഇന്ന് നവംബർ 27 ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ ഒരു വാഹനാപകടത്തിൽ പെട്ട് ഹോസ്പിറ്റിലിൽ ആയിരിക്കുന്നു. ദൈവ ജനത്തിന്റെ പ്രാർത്ഥനയെ…

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു.

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനുവരി 9 ബുധൻ മുതൽ 13 ഞായർ വരെ ചിങ്ങവനം ബെഥേസ്‌ഥ നഗറിൽ നടക്കും. 9 നു വൈകിട്ട് 6 മണിക്ക് സഭാ പ്രസിഡന്റ് പാസ്‌റ്റർ വി.എ തമ്പി കൺവെൻഷൻ ഉൽഘടനം ചെയ്യും. പാസ്റ്റേഴ്‌സ് ടി.ജെ ശാമുവേൽ (പുനലൂർ),…

പാസ്റ്റർ കെ.കെ . ചെറിയാനായി പ്രാർത്ഥിക്കുക.

തിരുവല്ല : ഐ.പി.സി യിലെ സീനിയർ ശുശ്രൂഷകനും കൺവൻഷൻ പ്രസംഗകനുമായ പാസ്റ്റർ കെ.കെ . ചെറിയാൻ സീരിയസായി തിരുവല്ല ബീലിവേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തിര സർജറി ആവശ്യമായിട്ടുണ്ടെ പൂർണ്ണ വിടുതലിനായി ദൈവ ജനം പ്രാർത്ഥിക്കുക.

പാസ്റ്റർ ലാസർ വി മാത്യുവിനായി പ്രാർത്ഥിക്കുക

ഈ കാലയളവിൽ ദൈവിക കരങ്ങളിൽ കർത്താവു ശക്തമായി തന്റെ ശ്രുശൂഷക്ക് ഉപയോഗിക്കുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ലാസർ വി മാത്യു ഡിസംബർ 3 ന് ഒരു ഓപ്പൺ ഹാർട്ട് സർജറിക്ക്‌ വേണ്ടി നവംബർ 30 ന് എറണാകുളം ലിസി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആകുന്നു. പ്രിയ…

ഐ പി സി ബെഥേൽ വർഷിപ് സെന്റർ കിഴക്കൻമുത്തൂർ കൺവെൻഷൻ ഡിസംബർ 6 മുതൽ

തിരുവല്ല: ഐ പി സി ബെഥേൽ വർഷിപ് സെന്റർ കിഴക്കൻമുത്തൂർ ഒരുക്കുന്ന “ കിഴക്കൻ മുത്തൂർ കൺവെൻഷൻ 2018 “ ഡിസംബർ 6 മുതൽ 8 വരെ ഐ പി സി ബെഥേൽ വർഷിപ് സെന്റർ ഗ്രൗണ്ടിൽ വച്ച് നടക്കുന്നതാണ്. എല്ലാ ദിവസവും വൈകിട്ട് 6 :30 മുതൽ 8 :30 വരെ യാണ് യോഗങ്ങൾ…

മലയാള ഡിസ്ട്രിക്ട് സൺ‌ഡേ സ്‌കൂൾ, മഹാസമ്മേളനവും പുരസ്‌കാരങ്ങൾ നൽകി ആദരിക്കലും ;ജനുവരി 12ന്

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ്, മലയാള ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്ക്കൂൾ മഹാസമ്മേളനവും, മുൻ നിശ്ചയിച്ച പ്രകാരം നടത്തിയിട്ടുള്ള വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള എവറോളിങ് ട്രോഫികൾ ഉൾപ്പടെ പുരസ്‌കാര വിതരണവും, 2019 വർഷം ജനുവരി മാസം 12ആം തീയതി…

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ എടക്കര സെന്റർ എടക്കര ഡിസ്ട്രിക്ക് കൺവെൻഷൻ 2018

നിലമ്പൂർ/കരുളായി :  ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ എടക്കര സെന്റർ എടക്കര ഡിസ്ട്രിക്ക് കൺവെൻഷൻ 2018 ഡിസംബർ 20 മുതൽ 23 വരെ കരുളായി പാൽ സൊസൈറ്റി സമീപം സ്ഥലത്തുവെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ.പി.സി.ചെറിയാൻ, പാസ്റ്റർ.Y റജി (എറണാകുളം) പാസ്റ്റർ.എബി…

പിടവൂർ ബെഥേൽ എ.ജി സഭയുടെയും ഡിസ്ട്രിക്ട് ഇവാഞ്ചലിസം ഡിപ്പാർട്മെന്റും ചേർന്ന് സുവിശേഷ മഹായോഗവും സംഗീത…

പത്തനാപുരം: അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് ഇവാഞ്ചലിസം ഡിപ്പാർട്മെന്റും, പിടവൂർ ബെഥേൽ എ.ജി സഭയുടെയും നേതൃത്വത്തിൽ, സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഡിസംബർ മാസം 4,5 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ 9 വരെ, പിടവൂരിലുള്ള സത്യൻമുക്ക് കൊച്ചു നിലത്തിൽ…

ലേഡീസ് ഗോസ്പൽ മിനിസ്ട്രീസ് ഓഫ് കേരള ഒരുക്കുന്ന ഏകദിന സെമിനാർ

പാലുണ്ടാ :- ലേഡീസ് ഗോസ്പൽ മിനിസ്ട്രീസ് ഓഫ് കേരള ഒരുക്കുന്ന ഏകദിന സെമിനാർ. 2018 ഡിസംബർ 1 ശനിയാഴ്ച 10 മുതൽ 1 മണി വരെ. പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് പാലുണ്ടയിൽ വെച്ച് നടത്തപ്പെടുന്നു. സിസ്റ്റർ . ലില്ലിക്കുട്ടി സാമുവേൽ ബാംഗ്ലൂർ മുഖ്യ സന്ദേശം…

തീരദേശ മേഖല പ്രയർ സെൽ പ്രാർത്ഥനാ സംഗമം

ആലപ്പുഴ: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ പ്രയർ സെൽ ഡിപ്പാർട്ട്മെൻറ് തീരദേശ മേഖല പ്രാർത്ഥന സംഗമം സെപ്റ്റംബർ 24  ആം  തീയതി ചേപ്പാട് ദൈവസഭയിൽ വെച്ച് രാവിലെ10 മുതൽ വൈകിട്ട് 4 വരെനടക്കുന്നു. പാസ്റ്റർ സജി ജോർജ്  (കേരള സ്റ്റേറ്റ് പ്രയർ സെൽ ഡയറക്ടർ )…