Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
കരുനാഗപ്പള്ളി സെക്ഷൻ കൂട്ടായ്മ യോഗം നടന്നു .
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി സെക്ഷന്റെ കൂട്ടായ്മ യോഗം കടപ്പ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വെച്ച് നവംബർ 17 ന് നടന്നു. സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ. കെ. ജോയ് അധ്യക്ഷത വഹിച്ചു. കടപ്പ ഏ. ജി. ക്വയർ ആരാധനക്ക് നേനതൃത്വം കൊടുത്തു. കല്ലേലി സഭാ…
സൈബർ സുരക്ഷ സെമിനാർ
ദുബായ് : ഐ .പി .സി ബെഥേൽ സഭ പി. വൈ. പി .എ ആഭിമുഖ്യത്തിൽ '' സൈബർ ലോകത്തെ ചതിക്കുഴികളും, സോഷ്യൽ മീഡിയ അഡിക്ഷനും'' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അധ്യാപകനും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ക്ലാസ് നയിച്ചു.
സൈബർ ലോകത്തു പതിയിരിക്കുന്ന…
പത്തനംതിട്ട സോണൽ വൈ പി ഇ താലന്തു പരിശോധനക്ക് അനുഗ്രഹീത സമാപ്തി.
പത്തനംതിട്ട: പത്തനംതിട്ട സോണൽ വൈ പി ഇ താലന്തു പരിശോധനക്ക് അനുഗ്രഹീത സമാപ്തി, പത്തനംതിട്ട സോണൽ കോർഡിനേറ്റർ പാസ്റ്റർ ബിബിൻ തോമസിന്റെ അധ്യക്ഷതയിൽ രക്ഷാധികാരി പാസ്റ്റർ. കെ ജി ജോൺ പ്രാർത്ഥിച്ചു ഉദ്ഘടനം ചെയ്തു. സോണൽ ഭാരവാഹികൾ, സ്റ്റേറ്റ് വൈ പി ഇ…
കണ്‍വന്‍ഷന്‍ ആലോചനാ യോഗം ഇന്ന് നവംബര്‍ 20ന്
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്റ്റേറ്റ് 96-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2019 ജനുവരി 21 മുതല്‍ 27 വരെ തിരുവല്ല രാമന്‍ചിറയിലുള്ള സഭാ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായുള്ള രണ്ടാമത് ആലോചനാ യോഗം…
അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്‌കൂൾ പരീക്ഷ നവംബർ 25ന്
പുനലൂർ: ഈ വർഷത്തെ, അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്‌കൂൾ പരീക്ഷ നവംബർ 25ന് 3 മണി മുതൽ 5 മണി വരെ അതാത് സഭകളിൽ നടത്തുവാൻ താല്പര്യപ്പെടുന്നു.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 53 സെക്ഷനികളിൽ നിന്നായി 14,000ൽ പരം…
ക്രിസ്തുവിനെ അറിയുവാനും, അറിയിക്കുവാനും.
പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ബെഥേൽ ബൈബിൾ കോളേജ് പുനലൂർ 2018 പൂർവ വിദ്യാർത്ഥി സമ്മേളനം നവംബർ 20 ചൊവ്വാഴ്ച പുനലൂർ ബെഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ നടക്കും.
അസംബ്ലിസ്…
പെന്തെക്കോസ്‌തൽ മറാനാഥാ ഗോസ്പൽ ചർച്ച് 14മത് ജനറൽ കൺവെൻഷൻ ഡിസംബർ 24 മുതൽ 28 വരെ.
തിരുവനന്തപുരം : പെന്തെക്കോസ്‌തൽ മറാനാഥാ ഗോസ്പൽ ചർച്ച് 14മത് ജനറൽ കൺവെൻഷൻ ഡിസംബർ 24 മുതൽ 28 വരെ തിരുവനന്തപുരം പാളയതുള്ള കർമേൽ പ്രയർ ഹാളിൽ വെച്ച് നടത്തപ്പെടും. 5 ദിവസങ്ങളായി പകലും രാത്രിയും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ…
സുവിശേഷയോഗവും സംഗീത ശുശ്രൂഷയും
ഒറവയ്ക്കൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ (ഫുൾ ഗോസ്പൽ ) കേരള സ്റ്റേറ്റ് , ഒറ വയ്ക്കൽ സഭയുടെ ആഭിമുഖ്യത്തിൽ ഒറ വയ്ക്കൽ ജം ഗഷനു സമീപം ,നവംബർ - 30 ,ഡിസംബർ 1 ,2 തീയതികളിൽ (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ 6 pm മുതൽ 9 pm വരെ നടത്തപ്പെടുന്നു .
പ്രസ്തുത…
ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യ ഏകദിന സെമിനാര്‍ തിരുവല്ലയില്‍
തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ 2019 ജനുവരി 4-ന് രാവിലെ 9.30 മുതല്‍ തിരുവല്ല എസ്സി ജംഗക്ഷനില്‍ പിയാത്തോ ലൈനിലുള്ള സിറ്റി ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ചില്‍ നടക്കും. ചര്‍ച്ച് ഓഫ് ഗോഡ്…
സുവിശേഷ യോഗവും സംഗീത വിരുന്നും
കോട്ടയം : തൊട്ടക്കാട് ഐ പി സി ബെഥേൽ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും ബെഥേൽ വോയ്സ് ഒരുക്കുന്ന സംഗീത വിരുന്നും. 2018 നവംബർ 23, 24, 25 ( വെള്ളി, ശെനി, ഞായർ ) തീയതികളിൽ പാസ്റ്റർ കെ സി വർഗ്ഗീസിന്റെ ( കുഞ്ഞ് ) ഭവനാങ്കണത്തിൽ വെച്ചു…