Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം.
ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരങ്ങൾ അവസാനിക്കുവാൻ ദിവസങ്ങൾ മാത്രം. കഴിഞ്ഞ ഒരു മാസം മുൻപ് ആരംഭിച്ച ഉപന്യാസ രചനാ മത്സരം നവംബർ 20 ന് അവസാനിക്കും.
നിങ്ങളുടെ രചനകൾ 2018 നവംബർ 20 വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന…
വചനപ്രഘോഷണവും ആത്മീയ ഉണർവ് യോഗവും
കുണ്ടറ: ആറുമുറിക്കട ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ചർച്ച് ഹാളിൽ നവംബർ 20 തീയതി ചൊവ്വാഴ്ച പകൽ 10 മണിമുതൽ 1 മണി വരെയും വൈകിട്ട് 6.00 മണി മുതൽ 9 മണി വരെയും ദൈവ വചന പ്രഘോഷണവും ആത്മീയ ഉണർവ് യോഗവും നടക്കും. പാസ്റ്റർ അനീഷ് ഉലഹന്നാൻ…
ഇവാൻജലിസം ബോർഡ് ഉദ്ഘാടനം നടന്നു
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ഇവാൻജലിസം ബോർഡിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10 മണിക്ക് കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിൽ പാസ്റ്റർ പി.എം.ജോൺ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, ജോൺസൻ…
അസംബ്ലിസ് ഓഫ് ഗോഡ്, മദ്ധ്യമേഖല സൺഡേ സ്‌കൂൾ താലന്ത് പരിശോധന, ഏറ്റവും മികച്ച മാതൃകയിൽ നടന്നു
മാവേലിക്കര: അത്യുന്തം വാശിയും, ആവേശവും നിറഞ്ഞതും അതിലുപരി ഏറ്റവും മികച്ചതും അനുഗ്രഹപൂർണമായിരുന്ന ഒരു മത്സരം. അതെ, അത് മറ്റൊന്നുമല്ല, ഇന്നലെ (നവംബർ 10) മാവേലിക്കര ഐ.ഇ.എം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന, ഈ വർഷത്തെ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്…
ശിലാ സ്ഥാപനം നടത്തി
അടൂർ : ആദർഷ് മിഷൻ സീനിയർ റിട്ടയർ ഹോമിന്റെ പ്രവർത്തനത്തിനായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ഹാർവസ്റ്റ് മിഷൻ സ്ഥാപക പ്രസിഡന്റായ റെവ. ബാബു ജോൺ,റെവ : ജെഫ് ലെസ്ലി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഗ്രേയ്റ്റർ നോയിഡ കേന്ദ്രമായി…
എ.ജി, എം ഡി സിയുടെ ലഹരി വിരുദ്ധ ക്യാമ്പയൻ ആലപ്പുഴ ജില്ലയിൽ സംഘടിപ്പിച്ചു
മാവേലിക്കര: അസ്സംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ഇവാഞ്ചലിസം ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാംപയിൻ നവംബർ മാസം 5,6 തീയതികളിൽ സംഘടിപ്പിച്ചു.
മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ…
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന്
കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 9ന് രാവിലെ 10 മണിക്ക് നടത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നലെ വിമാനത്താവളത്തില്‍ നടന്ന യോഗത്തിലാണ് സമയം സംബന്ധിച്ച് തീരുമാനമായത്. ഇതിനിടെ കണ്ണൂരില്‍…
ചങ്ങനാശ്ശേരി റെയിൽവേ ട്രാക്കിൽ വൈദികൻ മരിച്ച നിലയിൽ
ചങ്ങനാശ്ശേരി: വൈദികനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിയും അംബികാപുർ രൂപത അംഗമായ ഫാ. മുകേഷ് തിർക്കിയെ (36) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് (ശനി) പുലർച്ചെ തുരുത്തികാടിനടുത്തുള്ള റെയിൽവേ ട്രാക്കിലാണ് ജഡം…
സംസ്‌ഥാനത്ത് അടുത്ത 6 ദിവസം ശക്തമായ ഇടിയോട് കൂടി മഴ.
തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴ. ശക്തമായ നീരൊഴുക്കിനെത്തുടര്‍ന്ന് ജില്ലയിലെ 3 ഡാമുകള്‍ തുറന്നു. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളാണ് തുറന്നത്
കേരളത്തില്‍ തുലാവര്‍ഷം എത്തിയതായി…
വാഹന അപകടത്തിൽ ഗുരുതരാവസ്തയിൽ ആയിരിക്കുന്ന കുളക്കട ഷാരോൺ സഭാ ശിശ്രൂഷകൻ പാസ്റ്റർ സുരേഷ് കുമാറിനായി…
കുളക്കട ഷാരോൺ സഭാ ശിശ്രൂഷകൻ പാസ്റ്റർ സുരേഷ് കുമാർ കലയപുരത്ത് വച്ച് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതര പരുക്കുകളോടെ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി കൊണ്ടിരിക്കുകയും ആണ്.…