Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
എക്സൽ Sing 4 him Juniors Season 2 രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
തിരുവല്ല: ആഗോള തലത്തിലുള്ള 7 മുതൽ 16 വയസ്സ് പ്രായം ഉള്ള കുഞ്ഞുങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് എക്സൽ മീഡിയ ഒരുക്കുന്ന ഓൺലൈൻ ക്രിസ്ത്യൻ മ്യൂസിക് കോൺഡസ്റ്റ് Excel Sing 4 him Season 2 Juniors ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
കോൺഡസ്റ്റിൽ…
ദുരിത മേഖലകളിൽ ആശ്വാസത്തിൻ കരവുമായി ഏ. ജി. മലയാളംഡിസ്ടിക്ടിന്റെ സാമ്പത്തിക വിതരണം
ചെങ്ങന്നൂർ : പ്രളയം ഒഴിഞ്ഞുപോയി ഏങ്കിലും ദുരിതം ഇറങ്ങിപോകാത്ത ദുരന്ത പ്രേദേശത്ത് കഷ്ട നഷ്ടങ്ങളുടെ കണക്ക് ഇന്നും തിട്ടപ്പെടുത്തിയിട്ടില്ല. ജല പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ജനത്തിന്റെ ഇടയിലെ ദുരിതാശ്വാസ പ്രവർത്തനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ്…
ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാ റീജിയൺ യൂത്ത് ബോർഡ് (2018 – 2020) തിരഞ്ഞെടുത്തു.
ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാ റീജിയൺ യൂത്ത് ബോർഡ് (2018 - 2020) ലേക്കുള്ള തിരഞ്ഞെടുപ്പ് ഓവർസിയർ റവ: കെ സി സണ്ണിക്കുട്ടി റിട്ടേണിംഗ് ഓഫീസറായുള്ള ടീം അംഗങ്ങളുടെ കീഴിൽ ദൈവസഭാ യൂത്ത് ക്യാമ്പിൽ നടക്കുകയുണ്ടായി കേരളത്തിലെ 30 സെന്റെറുകളിൽ…
പാസ്റ്റർ ജോസ് ടി ബേബിക്കായി പ്രാർത്ഥിക്കുക.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് ടി ബേബി ശാരീരിക ക്ലേശങ്ങളാൽ അനന്തപുരി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരിക്കുകയും ഇന്നലെ രാത്രിയോടെ ഭവനത്തിലെക് മടങ്ങുകയും ചെയ്തു, പരിപൂർണ്ണ വിടുതലിനായി എല്ലാ പ്രിയ ദൈവമക്കളുടെയും…
നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്കൂട്ടർ യാത്രികരായ പുത്തൻകുരിശ് ശാരോൻ ഫെലോഷിപ്പ് ചർച്ച് വിശ്വാസി…
കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ വാഹനാപകടം. തിരുവാങ്കുളം ഒറ്റനാങ്കൽ ചിറക്ക് സമീപം നിയന്ത്രണ വിട്ട് ടിപ്പർ ലോറി പാഞ്ഞുകയറി വാഹനാപകടം 2 പേർ തൽക്ഷണം മരിച്ചു .കോലഞ്ചേരി കിങ്ങിണിമറ്റം സ്വദേശിയും ,പുത്തൻകുരിശ് ശാരോൻ ഫെലോഷിപ്പ് ചർച്ച് വിശ്വാസികളുമായ…
ജയോത്സവം 2018 സുവിശേഷ മഹാ യോഗവും സംഗീത വിരുന്നും
സുൽത്താൻബത്തേരി :ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്‌പെൽ ഇൻ ഇന്ത്യ, സുൽത്താൻബത്തേരി സിറ്റി സഭയുടെ ആഭിമുഖ്യത്തിൽ, 2018 നവംബർ 1,2 (വ്യാഴം വെള്ളി) ദിവസങ്ങളിൽ പുത്തൻകുന്നു കോടതിപ്പടിയിൽ വെച്ച് ജയോത്സവം 2018 സുവിശേഷ മഹാ യോഗവും സംഗീത വിരുന്നും…
പവർ കോൺഫറൻസും കൺവെൻഷനും
മാവേലിക്കര: പെരിങ്ങലിപ്പുറം അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച്ന്റെ
(മാവേലിക്കര സെക്ഷൻ) ആഭിമുഖ്യത്തിൽ നവംബർ മാസം 2,3 തീയതികളിൽ പവർ കോൺഫറൻസും കൺവെൻഷനും നടത്തപ്പെടുന്നു.
മാവേലിക്കര എ.ജി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി.വൈ.ജോസൂട്ടി ഉത്ഘാടനം…
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ റീജിയൺ ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു
പാക്കിൽ: ദൈവസഭ കേരളാ റീജിയൺ 96 മത് ജനറൽ കൺവൻഷൻ 2019 ജനുവരി 21 മുതൽ 27 വരെ പ്രത്യാശ നഗർ പാക്കിൽ കൺവൻഷൻ സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും അതിനു മുന്നോടിയായി പ്രെയർ സെല്ലിന്റെ നേതൃത്വത്തിൽ ഒരു ഉപവാസ പ്രാർത്ഥന അടുത്ത മാസം നടത്തുവാനുള്ള…
കുടുംബ നവീകരണ കൺവൻഷനും , സംഗീത വിരുന്നും
കഞ്ഞിക്കുഴി : കുടുംബ നവീകരണ കൺവൻഷൻ ഐ പി സി ഫിലദൽഭിയ സഭയിൽ വെച്ച് ഒക്ടോബർ 28 ഞായറാഴ്ച മുതൽ നവംബർ 4 ഞായർ വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9 വരെ നടത്തുന്നു.
പാസ്റ്റർ സാജൻ ജോയ് , പാസ്റ്റർ സുണർ ജോസഫ് , പാസ്റ്റർ വി. പി. ഫിലിപ്പ് , പാസ്റ്റർ…
സംസ്ഥാന പി വൈ പി എ കേരളാ സുവിശേഷ യാത്ര “നല്ല വാർത്തയും പാട്ടുകളും” ഞായറാഴ്‍ച…
ആലപ്പുഴ : ഒക്ടോബർ 21 ന് തിരുവല്ലയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത സംസ്ഥാന പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളാ സുവിശേഷ യാത്ര അനുഗ്രഹമായി പുരോഗമിക്കുന്നു.
കാസർഗോഡ് ചേർക്കുളത്തു നിന്നും ആരംഭിച്ച യാത്ര ഐ.പി.സി കാസർഗോഡ് സെന്റർ…