Browsing Category

KERALA NEWS

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന പന്ത്രണ്ട് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട് തിരുവനന്തപുരം വിഴിഞ്ഞത്ത് ചൊവ്വരയില്‍ സ്കൂള്‍ ബസ്…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്‌റ്റേറ്റ് തിരുവനന്തപുരം ഡിസ്ട്രിക്ടിലെ പാസ്റ്റര്‍ വിനോദ് ജേക്കബ് ശുശ്രൂഷിക്കുന്ന പട്ടം സഭയും. പ്രളയക്കെടുതി നേരിടാന്‍ 1,00,000/-…

പാസ്റ്റേഴ്സ് എൻറിച്ച്മെൻറ് പ്രോഗ്രാം സമാപിച്ചു

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരള സ്റ്റേറ്റിലെ ശുശ്രുഷകര്‍ക്കായി ആരംഭിച്ച പാസ്റ്റേഴ്‌സ് എന്റിച്ച്‌മെന്റ് കോഴ്‌സിന്റെ രണ്ടാം ബാച്ചിൻറെ ഗ്രാഡുവേഷൻ മുളക്കുഴയിൽ നടന്നു. ബൈബിൾ സ്കൂൾ പ്രിൻസിപ്പാൾ പാസ്റ്റർ ഷിബു കെ മാത്യുവിൻറെ…

നല്ല വാർത്തയും പാട്ടുകളും

കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളാ സുവിശേഷ യാത്ര ഇന്നലെ തിരുവല്ലയിൽ നിന്നും പ്രാർത്ഥനയോടെ ആരംഭിച്ചു. ഐ.പി.സി തിരുവല്ല സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു തലവടി പ്രാർത്ഥിച്ചു, സൺ‌ഡേ സ്കൂൾ സംസ്ഥാന ട്രഷറർ…

ഏ.ജി. ഏക ദിന ശുശ്രൂഷക സെമിനാർ

കരുനാഗപ്പള്ളി : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ ശുശ്രൂ ഷകൻ മാരുടെ, ശുശ്രൂഷക സെമിനാർ ശൂരനാട് ഏ. ജി. ചർച്ചിൽ വെച്ച് 20/10/18 ൽ നടത്തപ്പെട്ടു. രാവിലെ പത്തു മണിക്ക് ആരംഭിച്ച യോഗത്തിൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ കെ. ജോയി…

മഹാദുരന്തത്തിന് പിന്നാലെ ഷൊര്‍ണൂരില്‍ ട്രെയിന്‍ സിഗ്നല്‍ തെറ്റി ഓടി. ഒഴിവായത് വന്‍ ദുരന്തം

ഷൊര്‍ണൂര്‍: രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തം അമൃത്സറില്‍ ഉണ്ടായതിനു തൊട്ടുപിന്നാലെ ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ സിഗ്നല്‍ തെറ്റി ഓടി. മംഗലാപുരം-ചെന്നൈ മെയിലാണ് സിഗ്‌നല്‍ തെറ്റിയോടിയത് . എതിര്‍ദിശയില്‍നിന്ന്…

സ്കൂട്ടറിൽ യാത്ര ചെയ്ത സഹോദരങ്ങൾ ലോറി കയറി മരിച്ചു.

തിരുവല്ല: സ്കൂട്ടറിൽ യാത്ര ചെയ്ത സഹോദരങ്ങൾ ലോറി കയറി മരിച്ചു. എം സി റോഡിൽ തിരുവല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയിൽ ഇടിഞ്ഞില്ലത്താണ്‌ അപകടം.കോട്ടയം ചിങ്ങവനം വട്ട തകിടിയിൽ വി.ടി ഏബ്രഹാമിന്റെ (സാബു ) മക്കളായ എൽദൊ ഏബ്രഹാം (27), എൽജോ ഏബ്രഹാം (25)…

അമൃത്‍സറില്‍ ട്രെയിന്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി; 30 മരണം

പഞ്ചാബ്: പഞ്ചാബിലെ അമൃത്സറില്‍ ട്രെയിന്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി 30 മരണം. ഉത്തരേന്ത്യയില്‍ ദസറ ആഘോഷത്തോട് അനുബന്ധിച്ച് ട്രെയിന്‍ ട്രാക്കില്‍ വെച്ച് രാവണ രൂപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഇടിച്ചു…

അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ദക്ഷിണ മേഖല കൺവൻഷൻ നവം.28 മുതൽ

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് മലയാളം സിസ്ട്രിക്ട് കൗൺസിൽ ദക്ഷിണ മേഖല കൺവൻഷൻ നവം. 29 മുതൽ ഡിസം.2 വരെ ബാലരാമപുരം പനയറകുന്ന് സെന്റ് സെബാസ്റ്റ്യൻസ് ഓഡിറ്റോറിയത്തോടു ചേർന്നുള്ള മൈതാനത്തിൽ നടക്കും. എ.ജി.ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ…