Browsing Category

KERALA NEWS

“ബുൾബുൾ ” എന്ന സംഗീത ഉപകരണ വായനയുമായി കോതമംഗലം സ്വദേശിനിയായ കൊച്ചു മിടുക്കി,ഏവർക്കും…

നോർത്ത് ഇന്ത്യയിലും, പാക്കിസ്ഥാനിലും പ്രചാരത്തിലുള്ള സംഗീത ഉപകരണമാണ് ബുൾബുൾ. കൈവഴക്കം കൊണ്ടും , നിയന്ത്രണം കൊണ്ടും ഈ ഉപകരണത്തെ കൈയ്യടക്കത്തിൽ ആക്കിയിരിക്കുകയാണ് ഏഴു വയസുകാരി ഏഞ്ചലിൻ എന്ന കൊച്ചു മിടുക്കി.കോതമംഗലം ചേലാട് സെന്റ്. സ്റ്റീഫൻ ബസ്‌…

ശാരോൻ സണ്ടേസ്കൂൾ ലീഡേഴ്സ് മീറ്റ് നടന്നു

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ നേതൃത്വ സമ്മേളനം നടന്നു. ഇന്ന് രാവിലെ 10 മുതൽ 1 വരെ തിരുവല്ല ബിലീവേഴ്സ് യൂത്ത് സെന്ററിൽ ആയിരുന്നു ലീഡേഴ്സ് മീറ്റ് 2018 നടന്നത്.അസോസിയേഷൻ ചെയർമാൻ പാസ്റ്റർ.എബ്രഹാം മന്ദമരുതിയുടെ…

രാജ്യത്ത് ഇനി ഒറ്റ ലൈസന്‍സ്; വരുന്നത് മൈക്രോ ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ്

രാജ്യത്ത് ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ ഇരുപത്തിയഞ്ച് ശതമാനം ആളുകള്‍ വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചാണ് വണ്ടി ഓടിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.…

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണൽ ഉദ്ഘാടനം ചെയ്തു

കട്ടപ്പന: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണൽ ഉദ്ഘാടനം സോണൽ ഡയറക്ടർ പാസ്റ്റർ വൈ ജോസിൻറെ അദ്ധ്യക്ഷതയിൽ കട്ടപ്പന ദൈവസഭ ഹാളിൽ നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി തോമസ് നിർവഹിച്ചു.…

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് നോർത്ത് മലബാർ മേഖല ഉദ്ഘാടനം ചെയ്തു

കണ്ണൂർ: ഒക്ടോബർ 5 ന് കണ്ണൂർ പരിയാരം മൗണ്ട് പാരാൻ ബൈബിൾ സെമിനാരിയിൽ പാസ്റ്റർ ജോൺസൻ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ റവ.സി.സി തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലാ കോർഡിനേറ്റർ പാസ്റ്റർ പി.വി മാത്യു സ്വാഗതം…

ചർച്ച് ഓഫ് ഗോഡ് സുൽത്താൻ ബത്തേരിയിൽ സുവിശേഷ യോഗം

സുൽത്താൻ ബത്തേരി :-  ചർച്ച് ഓഫ് ഗോഡ് സുൽത്താൻ ബത്തേരിയിൽ സുവിശേഷ യോഗം നവംബർ 1 മുതൽ വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ – കേരളാ സ്റ്റേറ്റ് സുൽത്താൻ ബത്തേരി സിറ്റി സഭയുടെ അഭിമുഖ്യത്തിൽ നവംബർ 1, 2 തിയ്യതികളിൽ സുൽത്താൻ ബത്തേരി പുത്തൻകുന്ന്…

അബുദാബി ഐപിസി ഗിൽഗാൽ പിവൈപിഎ ഒരുക്കുന്ന “ബ്ലസ്സ് 2018”

അബുദാബി: അബുദാബി ഐപിസി ഗിൽഗാൽ പിവൈപിഎ യുടെ നേത്ര്വതത്തിൽ ഒക്ടോബർ 29 മുതൽ 31 വരെ “ബ്ലസ്സ് 2018" ഇവാഞ്ജ്ലിക്കെൽ ചർച്ച് സെൻറർ അബുദാബിയിൽ നടത്തപ്പെടും . വൈകിട്ട് 8 മണി മുതൽ 9.30 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ എം. എസ്സ്. സാമുവേൽ (യു.എസ്സ്.എ.),…

ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ജനറൽ പ്രസിഡന്റായി പാസ്റ്റർ ജോൺ തോമസ്

പത്തനംതിട്ട : ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ജനറൽ പ്രസിഡന്റായി പാസ്റ്റർ ജോൺ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 9 ന് തിരുവല്ല ശാരോനിൽ വെച്ചു നടന്ന പൊതുയോഗത്തിലാണ് 2018 മുതൽ 2019 വരെയുള്ള പ്രവർത്തന കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ്…

ദുരിതാശ്വാസ സഹായം വിതരണം ചെയ്തു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് തിരുവനന്തപുരം ഡിസ്ട്രിക്ടിലെ പാസ്റ്റർ വിനോദ് ജേക്കബ് ശുശ്രൂഷിക്കുന്ന പട്ടം സഭ ജലപ്രളയത്തിൽ ദുരിതം അനുഭവിച്ച മുന്നു സഭകൾക്ക് നല്കിയ ധനസഹായ വിതരണം ഓവർസിയർ പാസ്റ്റർ സി. സി തോമസ് നിർവ്വഹിച്ചു.…

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് ‘തിത്‌ലി’; കാലാവസ്ഥാ പ്രവചനം കൂടുതല്‍ വെല്ലുവിളി

തിരുവനന്തപുരം: ഓഖിയുടെ പാതയിലൂടെ എത്തിയ ലുബാന്‍ ചുഴലിക്കാറ്റ് യമന്‍ തീരത്തേയ്ക്ക് മാറിയതിനുപിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു. ഈ ചുഴലിക്കാറ്റിന് ‘തിത്‌ലി’ എന്നാണ് പാക്കിസ്ഥാന്‍ പേര് നല്‍കിയിരിക്കുന്നത്.…