Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
1000 ഗായകർ പങ്കെടുക്കുന്ന ” ഒന്നായി പാടാം, യേശുവിനായി ” സംഗീത നിശാ മാറ്റി വെച്ചു
തിരുവല്ല: 25 ഡിസംബറിന് ഒരു വേദിയിൽ ആയിരം ഗായകർ ഒരുമിച്ചു പങ്കെടുക്കുന്ന "ഒന്നായി പാടാം , യേശുവിനായി " എന്ന സംഗീത നിശാ മാറ്റി വെച്ചതായി സംഘാടക സമിതി അറിയിച്ചു. കേരള സംസ്ഥാനം മുഴുവനും പ്രളയ കെടുത്തി മൂലം തകർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ,…
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ മലബാർ സോണൽ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 4ന്
ഇരിങ്ങാലക്കുട: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് മലബാർ സോണലിൻറെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 4-ാം തീയതി വ്യാഴാഴ്ച തൃശൂർ ടൗൺ ചർച്ചിൽ നടക്കും. അഡ്മ്നിസ്ടേറ്റിവ് അസിസ്റ്റൻറ് പാസ്റ്റർ വൈ റെജിയുടെ സാന്നിദ്ധ്യത്തിൽ കൂടുന്ന യോഗത്തിൽ ദൈവസഭയുടെ…
വാഹന പരിശോധന : ലൈസന്‍സ് മൊബൈലില്‍ കാണിക്കാം
വാഹനപരിശോധനക്കുവരുന്ന പൊലീസുകാര്‍ക്ക് ഇനി ലൈസന്‍സിന്റെ കടലാസ് പകര്‍പ്പുകള്‍ കാണിക്കേണ്ട, പകരം ഇവയുടെ ഇ കോപ്പി മൊബൈലില്‍ കാണിച്ചാലും മതി. എം പരിവാഹന്‍ ആപ്പില്‍ സ‌്കാന്‍ ചെയ‌്ത‌് സൂക്ഷിച്ച ഡിജിറ്റല്‍ രേഖകള്‍ വേണം കാണിക്കേണ്ടതെന്നുമാത്രം.…
പ്രത്യേക പ്രാർത്ഥനയും , സഹായവും അഭ്യർത്ഥിക്കുന്നു.
അസംബ്ലിസ് ഓഫ് ഗോഡ് ആയൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി ഏബ്രഹാം വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനായിരിക്കുന്നു.
അദ്ദേഹത്തിന് വൃക്ക മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലാണ്
അതിനായി O+ve വൃക്ക ആവശ്യമാണ് . ദൈവ മക്കളുടെ പ്രാർത്ഥനയും…
സുവിശേഷ മഹായോഗവും സംഗീത വിരുന്നും
ഏഴംകുളം ജറുസലേം ഗോസ്പൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23ന് (ഞായർ) വൈകുന്നേരം 6 മുതൽ 9 വരെ നടക്കുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നിലും പാസ്റ്റർ ലാസർ.വി.മാത്യു (ചെങ്ങന്നൂർ) മുഖ്യ പ്രഭാഷണം വഹിക്കുന്നു.
സംഗീത ശുശ്രുഷ : ജെറുസലേം…
നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജു അന്തരിച്ചു
കൊച്ചി∙ മുൻ സൈനിക ഉദ്യോഗസ്ഥനും, ചലച്ചിത്ര നടനും അതിലുപരി നല്ലൊരു സുവിശേഷകനും ആയിരുന്ന ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.
. ഭാര്യ: പ്രമീള.
ഏക മകൻ രവിരാജ്
1950 ജൂണ്‍ 27-ന്…
ഏകദിന സെമിനാർ- സെപ്റ്റംബർ 21 വെള്ളിയാഴ്ച -പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷകൻ
കുണ്ടറ: കുണ്ടറ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ സെപ്റ്റംബർ 21 വെള്ളിയാഴ്ച പകൽ 10 മണിമുതൽ 1 മണിവരെയും വൈകിട്ട് 6 മണിമുതൽ 9 മണി വരെയും കുണ്ടറ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് സഭാഹാളിൽ വച്ച് നടക്കുന്നതാണ്. ക്രിസ്തുവിൽ…
കടയ്ക്കൽ എ ജി പബ്ലിക്ക് സ്കൂളും കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ
കടയ്ക്കൽ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ ചുമതലയിൽ നടത്തപ്പെടുന്ന കടയ്ക്കൽ എ ജി പബ്ലിക്ക് സ്കൂളും കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ പങ്കെടുത്തു. ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാനത്തിലെ വിദ്യാർത്ഥികൾ,…
പത്തനംതിട്ടയില്‍ നേരിയ തോതില്‍ ഭൂചലനം
അടൂര്‍: പത്തനംതിട്ട അടൂരില്‍ ഭൂചലനം അനുഭവപ്പെട്ടു. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലാണ് നേരിയ തോതില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടത്. രാവിലെ 10.30ഓടെയാണ് പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായത്.
പഞ്ചായത്ത് പരിധിയിലെ പഴകുളം,…
അടിയന്തിര പ്രാർത്ഥനക്കായി
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ ചെറുതോണി സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. കെ സജിയുടെ ഭാര്യ സോളി സജി അതീവ ഗുരുതരാവസ്ഥയിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലാണ്. സംസാരിക്കുന്നില്ല തലച്ചോറിലേക്കുളള ഓക്സിജൻ പ്രവാഹം കുറവാണ്. നില അതീവ …